• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭാര്യയ്ക്ക് ലഹരിമരുന്നു വിൽപനക്കാരനുമായി അവിഹിതബന്ധം: പരാതിയുമായി നിർമാതാവ്

by Web Desk 04 - News Kerala 24
June 26, 2023 : 2:36 pm
in India, News
0
A A
0
ഭാര്യയ്ക്ക് ലഹരിമരുന്നു വിൽപനക്കാരനുമായി അവിഹിതബന്ധം: പരാതിയുമായി നിർമാതാവ്

ബെംഗളൂരു∙ ഭാര്യയ്ക്കു ലഹരിമരുന്നു വിൽപനക്കാരനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കന്നഡ നടനും നിർമാതാവുമായ ടി.ചന്ദ്രശേഖർ പൊലീസിൽ പരാതി നൽകി. തന്റെ ഭാര്യ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിമരുന്നു വിൽപനക്കാരനുമായി അവിഹിത ബന്ധമുണ്ടെന്നും ചന്ദ്രശേഖർ പരാതിയിൽ പറയുന്നു.താൻ വീട്ടിലില്ലാത്ത സമയത്ത് ലഹരിമരുന്ന് വിൽപനക്കാരനായ ലക്ഷ്മീഷ് പ്രഭു എന്നയാൾ വീട്ടിലെത്തിയെന്നും ഭാര്യയ്ക്കൊപ്പം കണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. ബെംഗളൂരുവിലെ ചെന്നമന കേരെ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അവർ കേസ് റജിസ്റ്റർ ചെയ്തു.

അതേസമയം, ചന്ദ്രശേഖറിനെതിരെ ഭാര്യയും പൊലീസിൽ പരാതിൽ നൽകി. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും തന്റെ സുഹൃത്തായ ലക്ഷ്മീഷ് പ്രഭുവിനെ ചന്ദ്രശേഖർ ആക്രമിച്ചെന്നും ആരോപിച്ചാണ് പരാതി നൽകിയത്. ‘ഹീഗോന്ദു ദിന’, ‘അപ്പുഗെ’ തുടങ്ങിയ കന്നഡ ചിത്രങ്ങളുടെ നിർമാതാവാണ് ചന്ദ്രശേഖർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വത്തിന്റെ പേരിൽ തർക്കം? അമ്മായിഅമ്മയെ ക്രൂരമായി തല്ലിയും മുഖത്ത് കടിച്ചും മരുമകൾ

Next Post

മുഴപ്പിലങ്ങാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ ‌മുങ്ങിമരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഴപ്പിലങ്ങാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ ‌മുങ്ങിമരിച്ചു

മുഴപ്പിലങ്ങാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ ‌മുങ്ങിമരിച്ചു

പ്രവർത്തന ലാഭം 521.50 കോടി രൂപ; അറ്റാദായം 267 കോടി- സിയാലിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം

പ്രവർത്തന ലാഭം 521.50 കോടി രൂപ; അറ്റാദായം 267 കോടി- സിയാലിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം

പുകവലിച്ചെന്ന് പറഞ്ഞ് വസ്ത്രമൂരി ബെൽറ്റ് കൊണ്ടടിച്ച് അധ്യാപകർ: വിദ്യാർഥിക്ക് ദാരുണാന്ത്യം

പുകവലിച്ചെന്ന് പറഞ്ഞ് വസ്ത്രമൂരി ബെൽറ്റ് കൊണ്ടടിച്ച് അധ്യാപകർ: വിദ്യാർഥിക്ക് ദാരുണാന്ത്യം

യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

യുട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം ലഭിക്കുമെന്ന്; ഐ.ടി എൻജിനീയർക്ക് നഷ്ടമായത് 49 ലക്ഷം രൂപ

യുട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം ലഭിക്കുമെന്ന്; ഐ.ടി എൻജിനീയർക്ക് നഷ്ടമായത് 49 ലക്ഷം രൂപ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021