• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയിൽ 3091 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
January 20, 2022 : 5:51 pm
0
A A
0
കോട്ടയം ജില്ലയിൽ 3091 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. ബുധനാഴ്ച 3091 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3090 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ 85 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3300 പേർ രോഗമുക്തരായി. 7363 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 41.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 1447 പുരുഷൻമാരും 1312 സ്ത്രീകളും 332 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 427 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 11825 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 362981 പേർ കോവിഡ് ബാധിതരായി. 348204 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 28843 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 509
ചങ്ങനാശ്ശേരി – 127
കടനാട് -97
പാലാ -89
പനച്ചിക്കാട് -87
ഏറ്റുമാനൂർ -86
വൈക്കം -82
കാഞ്ഞിരപ്പള്ളി – 71

എരുമേലി -67
എലിക്കുളം, കരൂർ -60
്അതിരമ്പുഴ -56
ഭരണങ്ങാനം -55
കടുത്തുരുത്തി -51
തൃക്കൊടിത്താനം -50
മണിമല, ആർപ്പൂക്കര -49
മുണ്ടക്കയം -48
അകലക്കുന്നം -44
കുറവിലങ്ങാട് -43
ചിറക്കടവ്, മുത്തോലി, അയർക്കുന്നം -41
കറുകച്ചാൽ -40
മണർകാട് -39

പാറത്തോട്, വിജയപുരം, ഈരാറ്റുപേട്ട – 37
രാമപുരം, തലയോലപ്പറമ്പ്, മാടപ്പള്ളി, കാണക്കാരി, പായിപ്പാട് -36
വെളിയന്നൂർ, പുതുപ്പള്ളി -33
തിടനാട്, പാമ്പാടി -31
കടപ്ലാമറ്റം -30
വാഴപ്പള്ളി, മീനച്ചിൽ -29
ഉഴവൂർ -28
കുമരകം -26

വാകത്താനം, കിടങ്ങൂർ -25
അയ്മനം, വെള്ളൂർ -24
ഞീഴൂർ, കൊഴുവനാൽ, ചെമ്പ് -23
നീണ്ടൂർ, പൂഞ്ഞാർ, മരങ്ങാട്ടുപള്ളി -22
വാഴൂർ, പള്ളിക്കത്തോട്, മറവൻതുരുത്ത് -21
കുറിച്ചി, മുളക്കുളം -19
കൂട്ടിക്കൽ, തിരുവാർപ്പ്, തലപ്പലം -17
തീക്കോയി -16
മാഞ്ഞൂർ, ഉദയനാപുരം -14

വെള്ളാവൂർ, ടി.വി.പുരം, കോരുത്തോട് -13
വെച്ചൂർ -11
മേലുകാവ് – 10
തലയാഴം, മൂന്നിലവ്, മീനടം -9
കങ്ങഴ -8
കൂരോപ്പട -7
നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര -6
തലനാട് -4
കല്ലറ -1

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് ജില്ലയില്‍ ഇന്ന് 827 പേര്‍ക്ക് കൂടി കോവിഡ്

Next Post

കേരളത്തില്‍ ഇന്ന് 46,387 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കോവിഡ് മഹാമാരി വൈകാതെ അവസാനിക്കും , വാക്സിനേഷൻ തന്നെ ആയുധം  – അമേരിക്കൻ വിദഗ്ധർ

കേരളത്തില്‍ ഇന്ന് 46,387 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,967 കോവിഡ് പോസിറ്റീവ് കേസുകള്‍  :  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്   31.48 %

കോഴിക്കോട് ജില്ലയില്‍ ഇന്ന് 4,016 കോവിഡ് പോസിറ്റീവ് കേസുകള്‍ : ടി.പി.ആര്‍: 42.70 %

സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകൾ 707

സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ കേസുകൾ 707

സ്കൂളുകൾ അടച്ചു ,  10, 11, 12 ക്ലാസുകളും ഇനി ഓൺലൈൻ ;  നിയന്ത്രണങ്ങളിങ്ങനെ

സ്കൂളുകൾ അടച്ചു , 10, 11, 12 ക്ലാസുകളും ഇനി ഓൺലൈൻ ; നിയന്ത്രണങ്ങളിങ്ങനെ

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം ;  സ്കൂളുകൾ പൂർണമായും ഓൺലൈനിലേക്ക്

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം ; സ്കൂളുകൾ പൂർണമായും ഓൺലൈനിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In