• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചാറ്റ് ജിപിടി റെസ്യൂമെ എഴുതിയാൽ ജോലി കിട്ടുമോ?

by Web Desk 04 - News Kerala 24
July 3, 2023 : 12:48 pm
in India, News, Tech
0
A A
0
ചാറ്റ് ജിപിടി റെസ്യൂമെ എഴുതിയാൽ ജോലി കിട്ടുമോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ചാറ്റ് ജിപിടി പോലുള്ളവ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനായി ഉപയോഗിക്കപ്പെടുമോ? ഉണ്ടെന്നാണ് ഓപ്പൺ എഐ സിഇഒ ആയ സാം ആൾട്മാൻ പറയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തിരഞ്ഞെടുപ്പ് പ്രക്രിയയെ തകിടം മറിക്കുമോയെന്നതു സംബന്ധിച്ച് യുഎസ് സെനറ്റിൽ നടത്തിയ ഹിയറിങ്ങിലായിരുന്നു അദ്ദേഹംഅഭിപ്രായപ്രകടനം നടത്തിയത്. തിരഞ്ഞെടുപ്പ് അവിടെ നിൽക്കട്ടെ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് പലമേഖലകളിലേക്കും കടന്നുകയറ്റം നടത്തിക്കഴിഞ്ഞിരിക്കുന്നു. തൊഴിൽരംഗത്തും ഇതിന്റെ കടന്നുകയറ്റം വരും വർഷങ്ങളിൽ ശക്തമാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. 2024 ആകുമ്പോ ഴേക്കും 43 ശതമാനം റിക്രൂട്ടർമാർ എഐ ഉപയോഗിച്ച് ഇന്റർവ്യൂകൾ നടത്തുമെന്ന് പ്രശസ്ത തൊഴിൽപോർട്ടലായ റെസ്യൂമി ബിൽഡർ പറയുന്നു. ഇവർ നടത്തിയ സർവേപ്രകാരം ലഭിച്ചതാണ് ഈ വിവരം.15 ശതമാനം കമ്പനികൾ തങ്ങളുടെ ഹയറിങ് പ്രക്രിയയുടെ തുടക്കം മുതൽ അവസാനം വരെയുള്ള കാര്യങ്ങളിൽ എഐയുടെ സൗകര്യങ്ങൾ ഉപയോഗിക്കുമെന്നാണു സർവേയിൽ പറഞ്ഞത്.

എന്നാൽ സർവേയിൽ പങ്കെടുത്ത 32 ശതമാനം കമ്പനികൾ, ഹയറിങ് പ്രക്രിയയിൽ എഐ ഉപയോഗിക്കാൻ തങ്ങൾക്കൊരു പദ്ധതിയുമില്ലെന്ന് അറിയിച്ചിട്ടുണ്ട്. 65 ശതമാനം കമ്പനികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഹയറിങ് പ്രക്രിയ കൂടുതൽ കുറ്റമറ്റതാക്കുമെന്ന അഭിപ്രായക്കാരാണ്. എന്നാൽ 14 ശതമാനം പേർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹയറിങ് നിലവാരം കുറയ്ക്കുമെന്നും 21 ശതമാനം പേർ പ്രത്യേകിച്ച് യാതൊരു മാറ്റങ്ങളും ഇതുകൊണ്ടു സംഭവിക്കില്ലെന്നും അഭിപ്രായപ്പെടുന്നു.

തൊഴിലന്വേഷകർ തങ്ങളുടെ റെസ്യൂമെകളും കവർ ലെറ്ററുകളും എഴുതാനായി ചാറ്റ് ജിപിടി പോലുള്ള സങ്കേതങ്ങൾ ഉപയോഗിക്കുന്നുണ്ട്. 46 ശതമാനം പേർ ഇത്തരത്തിൽ ചെയ്യുന്നു. 78 ശതമാനം തൊഴിലന്വേഷകർ പറയുന്നത്, എഐ സംവിധാനങ്ങൾ ഉപയോഗിച്ചാൽ കമ്പനികളിൽ നിന്നുള്ള പ്രതികരണങ്ങൾ കൂടുന്നുണ്ടെന്നാണ്. എഐ അധിഷ്ഠിത ആപ്ലിക്കന്റ് ട്രാക്കിങ് സോഫ്‌റ്റ്‌വെയറുകൾ ഉപയോഗപ്രദമാണെന്നും സർവേയിൽ അഭിപ്രായമുണർന്നു. 2286 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇതിൽ 18 മുതൽ 64 വയസ്സുവരെയുള്ളവർ ഉൾപ്പെടുന്നു.

എഐ കൊണ്ട് കുറച്ചുസമയത്തിനുള്ളിൽ മികവുറ്റ റെസ്യൂമെകൾ സൃഷ്ടിക്കാമെന്നുള്ളത് മികച്ച കാര്യമാണെന്ന് പല ഉദ്യോഗാർഥികളും പറയുന്നു. ചില പ്ലാറ്റ്ഫോമുകളിൽ അപേക്ഷിക്കാൻ പോകുന്ന ജോലിയുടെ പേര് നൽകിയാൽ തന്നെ മികവേറിയ റെസ്യൂമെകൾ സൃഷ്ടിക്കപ്പെടും. എഐ അധിഷ്ഠിത റെസ്യൂം ഒപ്റ്റിമൈസേഷൻ ടൂളുകൾ ഉപയോഗിച്ച് റെസ്യൂമെകൾ വളരെ ഷാർപ്പായി തയാറാക്കാനും പറ്റും.

മറ്റൊന്ന് തൊഴിൽതിരയലാണ്. ജോബ് സെർച് ഇന്ന് വളരെ സങ്കീർണമായ പ്രക്രിയയാണ്. ലിസ്റ്റിങ്ങുകൾ നോക്കണം, അതിൽ തന്നെ തങ്ങളുടെ യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിലുമൊക്കെയുള്ള ജോലികളാ ണോയെന്നറിയണം അങ്ങനെ പല കടമ്പകൾ. ഇതൊക്കെ ലഘൂകരിക്കാൻ എഐ സഹായിക്കും. അതുപോലെ തന്നെ മികച്ച ബന്ധങ്ങൾ വളർത്തി നെറ്റ്‌വർക്കിങ് ശൃംഖല വിപുലീകരിക്കാനും ഇമെയിലുകൾ ഡ്രാഫ്റ്റ് ചെയ്തു തരാനുമൊക്കെ എഐ ടൂളുകളുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഞ്ചാവ് കേസില്‍ ജാമ്യം നിന്നില്ല, അയല്‍വാസിയുടെ വീട് അടിച്ച് തകര്‍ത്ത് യുവാക്കള്‍

Next Post

വാട്സ്ആപിലെ ഈ മാറ്റം അറിഞ്ഞോ?; ചാറ്റ് ഹിസ്റ്ററി കൈമാറ്റം ഇനി ഇങ്ങനെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാട്സ്ആപിലെ ഈ മാറ്റം അറിഞ്ഞോ?; ചാറ്റ് ഹിസ്റ്ററി കൈമാറ്റം ഇനി ഇങ്ങനെ

വാട്സ്ആപിലെ ഈ മാറ്റം അറിഞ്ഞോ?; ചാറ്റ് ഹിസ്റ്ററി കൈമാറ്റം ഇനി ഇങ്ങനെ

എം ശിവശങ്കറിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി

എം ശിവശങ്കറിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി

നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്; വരുന്ന നിയമസഭ തെരഞ്ഞടുപ്പ് ലക്ഷ്യമെന്നും സൂചന

നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്; വരുന്ന നിയമസഭ തെരഞ്ഞടുപ്പ് ലക്ഷ്യമെന്നും സൂചന

കപ്പ് ഉയര്‍ത്തി അഖിൽ മാരാര്‍, രണ്ടാമത് റെനീഷ; ശോഭ നാലാം സ്ഥാനത്ത്

കപ്പ് ഉയര്‍ത്തി അഖിൽ മാരാര്‍, രണ്ടാമത് റെനീഷ; ശോഭ നാലാം സ്ഥാനത്ത്

ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ സി.പി.എം എരിഞ്ഞടങ്ങുമെന്ന് പ്രതിപക്ഷ നേതാവ്

ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ സി.പി.എം എരിഞ്ഞടങ്ങുമെന്ന് പ്രതിപക്ഷ നേതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021