• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കപ്പ് ഉയര്‍ത്തി അഖിൽ മാരാര്‍, രണ്ടാമത് റെനീഷ; ശോഭ നാലാം സ്ഥാനത്ത്

by Web Desk 04 - News Kerala 24
July 3, 2023 : 1:34 pm
in India, News
Reading Time: 1 min read
0
A A
0
കപ്പ് ഉയര്‍ത്തി അഖിൽ മാരാര്‍, രണ്ടാമത് റെനീഷ; ശോഭ നാലാം സ്ഥാനത്ത്

ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ വിജയിയായി അഖിൽ മാരാർ. അൻപത് ലക്ഷം രൂപയാണ് വിജയിക്കു ലഭിക്കുക. ഇതിനൊപ്പം മാരുതി സുസുക്കിയുടെ പുതിയൊരു കാറും സമ്മാനമായി ലഭിക്കും. ഫസ്റ്റ് റണ്ണറപ്പായി റനീഷ റഹ്മാനും സെക്കൻഡ് റണ്ണറപ്പായി ജുനൈസ് വി.പി.യും തിരഞ്ഞെടുക്കപ്പെട്ടു. ശോഭ വിശ്വനാഥിന് നാലാം സ്ഥാനം. ഷിജു അഞ്ചാം സ്ഥാനം നേടി. ഗ്രാൻഡ് ഫിനാലെയുടെ തലേദിവസം സ്പോട്ട് എവിക്‌ഷനിലൂടെ പുറത്തായ സെറീന ആൻ ജോൺസനാണ് ആറാം സ്ഥാനം. 21 മത്സരാർഥികളായിരുന്നു ഇത്തവണ ബിഗ് ബോസ് ഹൗസിൽ മത്സരിച്ചത്.

നേരത്തെ ഫിനാലെയിൽ ഇടം നേടിയ ട്രാൻസ്ജെൻഡർ പ്രതിനിധി നാദിറ മെഹ്റിൻ പണപ്പെട്ടി ടാസ്കിൽ നിന്നും ഏഴേ മുക്കാൽ ലക്ഷം രൂപ നേടി സ്വയം ബിഗ് ബോസ് ഹൗസിനോടു വിട പറഞ്ഞിരുന്നു.

ടിവി ചാനൽ ചർച്ചകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ശ്രദ്ധേയനായ അഖിൽ മാരാർ സിനിമാ സംവിധായകനാണ്. ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയിലൂടെയാണ് അഖിൽ സംവിധാനരംഗത്തെത്തുന്നത്. ‘പേരറിയാത്തവര്‍’ എന്ന സിനിമയിൽ സഹ സംവിധായകൻ ആയും അഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്നായിരുന്നു സീസൺ ഫൈവ് വിശേഷിപ്പിച്ചിരുന്നത്. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പിന്നീട് പല സമയങ്ങളിലായി മൂന്ന് പേര്‍ കൂടി എത്തി. അങ്ങനെ സീസണില്‍ ആകെ എത്തിയത് 21 മത്സരാര്‍ഥികള്‍.

ഗോപിക ഗോപി, ശ്രുതി ലക്ഷ്മി, ഷിജു എ.ആർ., ലച്ചു (ഐശ്വര്യ സുരേഷ്), അനിയൻ മിഥുൻ, മനീഷ, നാദിറ മെഹ്റിന്‍, ജുനൈസ് വി.പി., സാഗർ സൂര്യ, വൈബർ ദേവു (ശ്രീദേവി മേനോൻ), ആഞ്ജലീൻ മരിയ, വിഷ്ണു ജോഷി, ഒമർ ലുലു, അനു ജോസഫ്, സെറീന ആൻ ജോൺസണ്‍, ശോഭ വിശ്വനാഥ്, റിനോഷ് ജോർജ്, റെനീഷ റെഹ്മാന്‍, ഹനാൻ, അഞ്ജൂസ് റോഷ്, അഖിൽ മാരാർ എന്നിവരായിരുന്നു ഈ സീസണിലെ മത്സരാർഥികൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ട്; വരുന്ന നിയമസഭ തെരഞ്ഞടുപ്പ് ലക്ഷ്യമെന്നും സൂചന

Next Post

ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ സി.പി.എം എരിഞ്ഞടങ്ങുമെന്ന് പ്രതിപക്ഷ നേതാവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ സി.പി.എം എരിഞ്ഞടങ്ങുമെന്ന് പ്രതിപക്ഷ നേതാവ്

ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ സി.പി.എം എരിഞ്ഞടങ്ങുമെന്ന് പ്രതിപക്ഷ നേതാവ്

പാകിസ്താനിൽ ജാക്ക് മായുടെ രഹസ്യ സന്ദർശനം; വൻ ദുരൂഹത, എത്തിയത് സ്വകാര്യ ജെറ്റിൽ

പാകിസ്താനിൽ ജാക്ക് മായുടെ രഹസ്യ സന്ദർശനം; വൻ ദുരൂഹത, എത്തിയത് സ്വകാര്യ ജെറ്റിൽ

പോ​ലീ​സ് വാ​ഹ​നം ക​ട്ട​പ്പു​റ​ത്ത്; അ​ടൂ​രി​ലെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം അ​വ​താ​ള​ത്തി​ൽ

പോ​ലീ​സ് വാ​ഹ​നം ക​ട്ട​പ്പു​റ​ത്ത്; അ​ടൂ​രി​ലെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം അ​വ​താ​ള​ത്തി​ൽ

ബി.ആർ.എസ് ബി.ജെ.പിയുടെ ബി ടീമെന്ന് രാഹുൽ; പാവങ്ങൾക്ക് വേണ്ടിയുള്ള പാർട്ടിയെന്ന് തിരുത്തി ബി.ആർ.എസ്

ബി.ആർ.എസ് ബി.ജെ.പിയുടെ ബി ടീമെന്ന് രാഹുൽ; പാവങ്ങൾക്ക് വേണ്ടിയുള്ള പാർട്ടിയെന്ന് തിരുത്തി ബി.ആർ.എസ്

ക്ഷേത്രത്തിന് സമീപം അറുത്തുമാറ്റിയ എരുമയുടെ തല; പ്രായപൂർത്തിയാകാത്ത ആളടക്കം രണ്ടു പേർ അറസ്റ്റിൽ

ക്ഷേത്രത്തിന് സമീപം അറുത്തുമാറ്റിയ എരുമയുടെ തല; പ്രായപൂർത്തിയാകാത്ത ആളടക്കം രണ്ടു പേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021