• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഗസ്ത്യൻമുഴി തോട് സാമൂഹ്യവിരുദ്ധർ പെയിന്റ് ഒഴുക്കി മലിനമാക്കി

by Web Desk 04 - News Kerala 24
January 20, 2022 : 10:51 pm
0
A A
0
അഗസ്ത്യൻമുഴി തോട് സാമൂഹ്യവിരുദ്ധർ പെയിന്റ് ഒഴുക്കി മലിനമാക്കി

മുക്കം : നഗരസഭയിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായ മാമ്പറ്റ അഗസ്ത്യൻമുഴി തോട് പെയിന്റ്‌ ഒഴുക്കി മലിനമാക്കി. തോട് ഇരുവഴിഞ്ഞി പുഴയോട് ചേരുന്നതിന് സമീപമാണ് പെയിന്റൊഴുക്കിയത്. ഉച്ചയോടെയാണ് വെളുത്ത നിറത്തിൽ തോട് ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.മാമ്പറ്റ ഭാഗത്തുനിന്ന് രണ്ടര കിലോമീറ്ററോളം ദൂരത്തിൽ പാലുപോലെ വെളുത്ത നിറത്തിലാണ് തോട്ടിൽ ഒരു മണിക്കൂറോളം വെള്ളമൊഴുകിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിലാണ് തോട്ടിലേക്ക് പഴകിയ പെയിന്റ് വൻതോതിൽ ഒഴുക്കിവിട്ടതായി മനസ്സിലായത്‌.

നിരവധി കുടിവെള്ള പദ്ധതികളുള്ള ഇരുവഴിഞ്ഞിപ്പുഴയിലേക്കാണ് തോട് ഒഴുകിയെത്തുന്നത്. തോട്ടിലെ പെയിന്റ്‌ കലർന്ന ജലമെത്തി ഇരുവഴിഞ്ഞിപ്പുഴയും ഏതാനും സമയം ഇരുനിറത്തിൽ ഒഴുകി. പെയിന്റ് ഒഴുക്കിയ സ്ഥലം നഗരസഭാ അധികൃതർ കണ്ടെത്തി. സമീപവാസികളിൽനിന്ന് വിവരശേഖരണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെ കണ്ടെത്തുന്നതിന് മുക്കം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി. പൊതുജനങ്ങൾക്കും പരിസ്ഥിതിക്കും ദ്രോഹംചെയ്യുന്ന ഈ പ്രവൃത്തി ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ പി ടി ബാബുവും സെക്രട്ടറി എൻ കെ ഹരീഷും പറഞ്ഞു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പ്രജിത പ്രദീപ്, വിദ്യാഭ്യസ സ്ഥിരംസമിതി അധ്യക്ഷൻ ഇ സത്യനാരായണൻ, കൗൺസിലർ പി ജോഷില, ഹെൽത്ത് ഇൻസ്പെക്ടർ റോഷൻ ലാൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ; സാനിയ സഖ്യം രണ്ടാം റൗണ്ടില്‍

Next Post

സില്‍വര്‍ ലൈന്‍ ; സാമൂഹിക ആഘാത പഠനം ഇന്ന് മുതല്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കെ-റെയിലില്‍ വിശദീകരണ സെമിനാറുമായി സിപിഐഎം

സില്‍വര്‍ ലൈന്‍ ; സാമൂഹിക ആഘാത പഠനം ഇന്ന് മുതല്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം ; പ്രതി പിടിയില്‍

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന ; ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊവിഡ് കുതിപ്പിനെ ഒമിക്രോണ്‍ തരംഗമായി കണക്കാക്കാം ; ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് അതിവേഗം

വ്യാപനം അതിതീവ്രം : രോഗം തീവ്രമാകുന്നവരുടെ എണ്ണത്തില്‍ കുറവ് ; പത്ത് ദിവസത്തില്‍ കുറഞ്ഞേക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In