• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് റെയിൽവേ

by Web Desk 04 - News Kerala 24
July 9, 2023 : 7:15 pm
0
A A
0
ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് റെയിൽവേ

ബീഹാറിലെ ചപ്ര ജില്ലയിലൂടെ കടന്ന് പോകുന്ന ഒരു ട്രെയില്‍ നിന്ന് എതിര്‍ ദിശയില്‍ കടന്നു പോകുന്ന മറ്റൊരു ട്രെയിനിന്‍റെ വാതില്‍ക്കല്‍ ഇരിക്കുന്നവരെ ബെല്‍ട്ട് ഉപയോഗിച്ച് തല്ലുന്നയാളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ വൈറലായത്. देव എന്ന ട്വിറ്റര്‍ ഉപയോക്താവായിരുന്നു വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ദേവ് ഇങ്ങനെ എഴുതി,’ ഇയാൾ മറ്റൊരു ട്രെയിനിൽ വാതിലിനരികിൽ ഇരിക്കുന്നവരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്നു, ഇത് സത്യമാണോ ? ബെൽറ്റ് കൊണ്ട് ഇടിക്കുന്നതിനാൽ വാതിലിൽ ഇരിക്കുന്നയാളും അടിക്കുന്നയാളും ട്രെയിനിൽ നിന്ന് വീഴാം, വലിയ അപകടവും സംഭവിക്കാം. ഇത്തരം സാമൂഹ്യ വിരുദ്ധ ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കുക.’ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം അഞ്ച് ലക്ഷത്തി മുപ്പതിനായിരത്തോളം പേരാണ് വീഡിയോ കണ്ടത്. ഒടുവില്‍ ഇന്ത്യന്‍ റെയില്‍വേ തന്നെ പ്രതികരണവുമായി രംഗത്തെത്തി.

വീഡിയോയില്‍ എതിര്‍ ദിശയിലൂടെ സാമാന്യം വേഗത്തില്‍ പോകുന്ന ട്രെയിന്‍റെ വാതില്‍പ്പടിയില്‍ ഇരിക്കുന്നവരെയാണ് ഇയാള്‍ ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുന്നത്. ചില സമയങ്ങളില്‍ അടി കൊള്ളുന്നതിനായി ഇയാള്‍ അപകടകരമായ രീതിയില്‍ കുനിയുന്നതും വീഡിയോയില്‍ കാണാം. ഈ സമയമത്രയും ഇയാള്‍ ഒരു കൈ കൊണ്ടാണ് ട്രെയിനിന്‍റെ വാതില്‍പാളിയില്‍ പിടിച്ചിരിക്കുന്നത്. ഇരുവശങ്ങളിലേക്കായി അതിവേഗതയില്‍ നീങ്ങുന്ന രണ്ട് ട്രെയിനുകള്‍ക്കിടയിലാണ് അപകടകരമായ ഈ പ്രവര്‍ത്തി നടക്കുന്നതെന്നതും ശ്രദ്ധേയം. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളെ ശ്രദ്ധയാകര്‍ഷിച്ചു.

വീഡിയോ കണ്ട പലരും അയാള്‍ക്ക് ഭ്രാന്താണെന്നായിരുന്നു എഴുതിയത്. “അയ്യോ…അവൻ ഒരു മനോരോഗിയാണെന്ന് തോന്നുന്നു. ശിക്ഷയും ചികിത്സയും ആവശ്യമാണ്.” ഒരു കാഴ്ചക്കാരന്‍ എഴുതി. “അവൻ ബെല്‍റ്റ് കൊണ്ട് അടിക്കുന്നു. അത് വലിയ പരിക്കേൽപ്പിക്കും. അവൻ അറസ്റ്റിലാകുമെന്ന് പ്രതീക്ഷിക്കുന്നു.” മറ്റൊരാള്‍ എഴുതി. വീഡിയോ വൈറലായതോടെ പ്രതികരണവുമായി ഈസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ രംഗത്തെത്തി. “ഞങ്ങളെ അറിയിച്ചതിന് നന്ദി, നടപടി സ്വീകരിച്ചുവരികയാണ്.” എന്നായിരുന്നു റെയില്‍വേയുടെ മറുപടി. എന്നാല്‍, സംഭവം എപ്പോള്‍, എവിടെ നടന്നതാണെന്നോ സമയമോ തിയതിയോ അറിയില്ല. റെയില്‍വേ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിങ്ങള്‍ ഗേ അല്ലെ? എന്ന് കരണ്‍ ജോഹറിനോട് ചോദ്യം; കരണ്‍ ജോഹറിന്‍റെ മറുപടി

Next Post

ഹിജ്‌റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹിജ്‌റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

‘ശരത്ത് ലാലിന്റെ കുഞ്ഞനുജത്തിയുടെ കല്യാണ നിശ്ചയമായിരുന്നു’, വീഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ

'ശരത്ത് ലാലിന്റെ കുഞ്ഞനുജത്തിയുടെ കല്യാണ നിശ്ചയമായിരുന്നു', വീഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു: കുഞ്ഞിന്‍റെ മുഖത്തടക്കം ​ഗുരുതര പരിക്ക്

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു: കുഞ്ഞിന്‍റെ മുഖത്തടക്കം ​ഗുരുതര പരിക്ക്

പന്തളത്ത് കാറ്റിലും മഴയിലും വ്യാപക നാശം; അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു

മഴ തോർന്നിട്ടും ദുരിതം തീരുന്നില്ല; ആലപ്പുഴയിലെ നിശ്ചിത പ്രദേശങ്ങളിൽ നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In