• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിങ്ങള്‍ ഗേ അല്ലെ? എന്ന് കരണ്‍ ജോഹറിനോട് ചോദ്യം; കരണ്‍ ജോഹറിന്‍റെ മറുപടി

by Web Desk 04 - News Kerala 24
July 9, 2023 : 7:12 pm
in India, News
Reading Time: 1 min read
0
A A
0
നിങ്ങള്‍ ഗേ അല്ലെ? എന്ന് കരണ്‍ ജോഹറിനോട് ചോദ്യം; കരണ്‍ ജോഹറിന്‍റെ മറുപടി

മുംബൈ: ബോളിവുഡില്‍ സംവിധായകന്‍ നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രധാന സ്ഥാനത്താണ് കരണ്‍ ജോഹര്‍. തന്‍റെ സിനിമ കരിയറിന്‍റെ മുപ്പതാം വാര്‍ഷികത്തിലാണ് കരണ്‍‌. രണ്‍വീര്‍ സിംഗ് ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കരണ്‍ ജോഹര്‍ ചിത്രമാണ് ‘റോക്കി ഔര്‍ റാണി കീ പ്രേം കഹാനി’ അടുത്ത് തന്നെ തീയറ്ററില്‍ എത്തും.ഇപ്പോഴിതാ പ്രേക്ഷകരോട് സംബന്ധിച്ച് വിവിധ കാര്യങ്ങളില്‍ തന്‍റെ അഭിപ്രായം പറയുകയാണ് കരണ്‍. മെറ്റയുടെ പുതിയ ആപ്പായ ത്രെഡ്സില്‍‌ നടത്തിയ ‘ആസ്ക് മീ എനിത്തിംഗ്’ എന്ന സെഷനിലാണ് രസകരമായ പല ചോദ്യങ്ങളും കരണ്‍ ജോഹര്‍ നേരിട്ടത്.

ഈ പരിപാടിയില്‍ ചിലർ കരണ്‍ ജോഹറിനോട് അടുത്ത സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ മറ്റു ചിലർ ചില “രഹസ്യങ്ങള്‍” അറിയണമെന്ന താല്‍പ്പര്യമാണ് പ്രകടിപ്പിച്ചത്. ഷാരൂഖ് ഖാനെ വച്ച് കരണ്‍ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷൻസ് പടം നിര്‍മ്മിക്കുമോ എന്ന ചോദ്യത്തിന്. “എന്നോട് രഹസ്യങ്ങളൊന്നും ചോദിക്കരുത്, നിങ്ങളോട് കള്ളം പറയില്ല” എന്നാണ് കരണ്‍ ജോഹര്‍ പ്രതികരിച്ചത്.

മറ്റൊരു ആരാധകന്‍റെ ചോദ്യം നേരിട്ടായിരുന്നു. “നിങ്ങൾ ഗേയാണ്, അല്ലേ?” എന്നായിരുന്നു ചോദ്യം. കരണ്‍‌ അതിന് രസകരമായ മറുപടി നൽകി. “നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?” എന്നായിരുന്നു കരണ്‍ ജോഹറിന്‍റെ മറുപടി.

അതേ സമയം കരണ്‍ സംവിധാനം ചെയ്യുന്ന ‘റോക്കി ഔര്‍ റാണി കീ പ്രേം കഹാനി’ ജൂലൈ 28ന് റിലീസ് ചെയ്യും. 2016-ലെ ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിന് ശേഷം കരണ്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്‍റെ ആദ്യ തിയറ്റര്‍ റിലീസാണ് റോക്കി ഔർ റാണി കി പ്രേം കഹാനി. അതിനിടയില്‍ നെറ്റ്ഫ്ലിക്സ് ആന്തോളജികളായ ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിവയില്‍ കരണ്‍ രണ്ട് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐഐടി വിദ്യാര്‍ത്ഥി കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു

Next Post

ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് റെയിൽവേ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് റെയിൽവേ

ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍; പ്രതികരിച്ച് റെയിൽവേ

ഹിജ്‌റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു

‘ശരത്ത് ലാലിന്റെ കുഞ്ഞനുജത്തിയുടെ കല്യാണ നിശ്ചയമായിരുന്നു’, വീഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ

'ശരത്ത് ലാലിന്റെ കുഞ്ഞനുജത്തിയുടെ കല്യാണ നിശ്ചയമായിരുന്നു', വീഡിയോ പങ്കുവച്ച് ഷാഫി പറമ്പിൽ

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു: കുഞ്ഞിന്‍റെ മുഖത്തടക്കം ​ഗുരുതര പരിക്ക്

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു: കുഞ്ഞിന്‍റെ മുഖത്തടക്കം ​ഗുരുതര പരിക്ക്

പന്തളത്ത് കാറ്റിലും മഴയിലും വ്യാപക നാശം; അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു

മഴ തോർന്നിട്ടും ദുരിതം തീരുന്നില്ല; ആലപ്പുഴയിലെ നിശ്ചിത പ്രദേശങ്ങളിൽ നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021