• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

24 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; ദോഹ-കോഴിക്കോട്​ എയർ ഇന്ത്യ എക്​സ്പ്രസ്​ അനിശ്ചിതമായി വൈകുന്നു

by Web Desk 04 - News Kerala 24
July 10, 2023 : 3:20 pm
in News, World
0
A A
0
24 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; ദോഹ-കോഴിക്കോട്​ എയർ ഇന്ത്യ എക്​സ്പ്രസ്​ അനിശ്ചിതമായി വൈകുന്നു

ദോഹ: ഞായറാഴ്​ച ഉച്ച 12.30ന്​ ദോഹയിൽനിന്ന് കോഴിക്കോ​ട്ടേക്ക്​ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്​സ്പ്രസ്​ വിമാനം അനിശ്ചിതമായി വൈകുന്നു. 24 മണിക്കൂർ പിന്നിട്ടിട്ടും എപ്പോൾ പുറപ്പെടും എന്നറിയാതെ നിരാശയിൽ കാത്തിരിക്കുന്നത്​​ 150ലേറെ യാത്രക്കാർ. ​

ഞായറാഴ്​ച ഉച്ചക്ക്​ ടേക്ക്​ ഓഫിനായി ദോഹ ഹമദ്​ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് നീങ്ങിത്തുടങ്ങിയ ശേഷമായിരുന്നു യാത്ര അടിയന്തിരമായി നിർത്തിവെച്ചത്​. സാ​ങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് റൺവേയിൽ വെച്ചു തന്നെ പരിശോധന നടത്തിയെങ്കിലും പുറപ്പെടാനായില്ല. ​നട്ടുച്ചസമയത്തെ കടുത്ത ചൂടിൽ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർ രണ്ടു മണിക്കൂറോളമാണ്​ നിർത്തിയിട്ട വിമാനത്തിൽ തന്നെ കഴിഞ്ഞുകൂടാൻ നിർബന്ധിതരായത്​. ​

ഉടൻ പുറപ്പെടാൻ കഴിയില്ലെന്ന്​ ഉറപ്പായതോടെ രണ്ടു മണിക്കൂർ കഴിഞ്ഞ്​ യാത്രക്കാരെ പുറത്തിറക്കി വിമാനത്താവളത്തിൽ തന്നെ ഇരുത്തുകയായിരുന്നുവെന്ന്​ യാത്രക്കാരിൽ ഒരാൾ ​ പറഞ്ഞു. വൈകുന്നേരത്തോടെ പുറപ്പെടുമെന്ന്​ വിവരം ലഭിച്ചെങ്കിലും അതും ഉണ്ടായില്ല. തുടർന്ന്​ രാത്രി ഒമ്പത്​ മണിയോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക്​ മാറ്റി. ചിലർ താമസ സ്​ഥലങ്ങളിലേക്കും മടങ്ങി.തിങ്കളാഴ്​ച ഉച്ചക്കുള്ള വിമാനം ​പറന്നുയർന്നിട്ടും, തലേന്ന്​ പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയവർ കാത്തിരിപ്പിൽ തന്നെയാണ്​. അതേസമയം, വൈകിയ വിമാനം വൈകുന്നേരം പുറപ്പെടുമെന്ന്​ അധികൃതർ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശിവസേനയുടെ പേരും ചിഹ്നവും; ഉദ്ധവ് താക്കറെയുടെ ഹരജി ജൂലൈ 31ന് സുപ്രീംകോടതി പരിഗണിക്കും

Next Post

ഡോക്ടറും എൻജിനീയറുമാണെന്ന് പറഞ്ഞ് അഞ്ചാം ക്ലാസുകാരനായ ബംഗളൂരു സ്വദേശി വിവാഹം ചെയ്തത് 15 സ്ത്രീകളെ; ഒടുവിൽ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡോക്ടറും എൻജിനീയറുമാണെന്ന് പറഞ്ഞ് അഞ്ചാം ക്ലാസുകാരനായ ബംഗളൂരു സ്വദേശി വിവാഹം ചെയ്തത് 15 സ്ത്രീകളെ; ഒടുവിൽ പിടിയിൽ

ഡോക്ടറും എൻജിനീയറുമാണെന്ന് പറഞ്ഞ് അഞ്ചാം ക്ലാസുകാരനായ ബംഗളൂരു സ്വദേശി വിവാഹം ചെയ്തത് 15 സ്ത്രീകളെ; ഒടുവിൽ പിടിയിൽ

എസ്. ജയശങ്കർ വീണ്ടും രാജ്യസഭയിലേക്ക്; ഗുജറാത്തിൽനിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു

എസ്. ജയശങ്കർ വീണ്ടും രാജ്യസഭയിലേക്ക്; ഗുജറാത്തിൽനിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു

പന്തളത്ത് കാറ്റിലും മഴയിലും വ്യാപക നാശം; അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാലു ജില്ലകളിൽ യെലോ അലർട്ട്

എപ്പോഴും ക്ഷീണമാണോ? ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…

എപ്പോഴും ക്ഷീണമാണോ? ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

അരനൂറ്റാണ്ടിലേറെ തൃശൂർ പൂരപ്രേമികളുടെ മനം കവർന്ന ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു

അരനൂറ്റാണ്ടിലേറെ തൃശൂർ പൂരപ്രേമികളുടെ മനം കവർന്ന ശങ്കരംകുളങ്ങര മണികണ്ഠൻ ചരിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021