• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ശിവസേനയുടെ പേരും ചിഹ്നവും; ഉദ്ധവ് താക്കറെയുടെ ഹരജി ജൂലൈ 31ന് സുപ്രീംകോടതി പരിഗണിക്കും

by Web Desk 04 - News Kerala 24
July 10, 2023 : 2:59 pm
in India, News
0
A A
0
ശിവസേനയുടെ പേരും ചിഹ്നവും; ഉദ്ധവ് താക്കറെയുടെ ഹരജി ജൂലൈ 31ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ യഥാർത്ഥ പേരും ചിഹ്നവും നൽകിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമർപ്പിച്ച ഹരജി ജൂലൈ 31ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.

കഴിഞ്ഞ വർഷം ശിവസേനയിൽ പിളർപ്പുണ്ടായപ്പോഴാണ് യഥാർത്ഥ ശിവസേന തങ്ങളാണെന്ന് ഷിൻഡെ വിഭാഗം അവകാശപ്പെട്ടത്. ഫെബ്രുവരിയിൽ ഏക്നാഥ് ഷിൻഡെ വിഭാഗം യഥാർത്ഥ ശിവസേനയാണെന്നും തെരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗത്തിന് അമ്പും വില്ലും ചിഹ്നം ഉപയോഗിക്കാമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരുന്നു.

അന്ദേരി ഈസ്റ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു താക്കറെ വിഭാഗത്തിന് തീപ്പന്തം ചിഹ്നമായി അനുവദിച്ചത്. ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരാണ് താക്കറെ വിഭാഗത്തിന് കമീഷൻ നൽകിയത്. പാർട്ടിയുടെ ‍‍യഥാർത്ഥ ചിഹ്നത്തെ ചൊല്ലി ഇരുവിഭാഗങ്ങളും അവകാശവാദം ഉന്നയിച്ചിരുന്നു. ഷിൻഡെ പക്ഷം സ്വമേധയാ പാർട്ടി വിട്ടതാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും താക്കറെ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിരുന്നു. എന്നാൽ ഇത് തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ യഥാർത്ഥ ശിവസേനയുടെ പേരും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് നൽകുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏക സിവിൽ കോഡ്‌ ഹിന്ദുത്വരാഷ്‌ട്ര നിർമാണത്തിനുള്ള മൂന്നാമത്തെ പടി: എം വി ഗോവിന്ദൻ

Next Post

24 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; ദോഹ-കോഴിക്കോട്​ എയർ ഇന്ത്യ എക്​സ്പ്രസ്​ അനിശ്ചിതമായി വൈകുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
24 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; ദോഹ-കോഴിക്കോട്​ എയർ ഇന്ത്യ എക്​സ്പ്രസ്​ അനിശ്ചിതമായി വൈകുന്നു

24 മണിക്കൂർ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല; ദോഹ-കോഴിക്കോട്​ എയർ ഇന്ത്യ എക്​സ്പ്രസ്​ അനിശ്ചിതമായി വൈകുന്നു

ഡോക്ടറും എൻജിനീയറുമാണെന്ന് പറഞ്ഞ് അഞ്ചാം ക്ലാസുകാരനായ ബംഗളൂരു സ്വദേശി വിവാഹം ചെയ്തത് 15 സ്ത്രീകളെ; ഒടുവിൽ പിടിയിൽ

ഡോക്ടറും എൻജിനീയറുമാണെന്ന് പറഞ്ഞ് അഞ്ചാം ക്ലാസുകാരനായ ബംഗളൂരു സ്വദേശി വിവാഹം ചെയ്തത് 15 സ്ത്രീകളെ; ഒടുവിൽ പിടിയിൽ

എസ്. ജയശങ്കർ വീണ്ടും രാജ്യസഭയിലേക്ക്; ഗുജറാത്തിൽനിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു

എസ്. ജയശങ്കർ വീണ്ടും രാജ്യസഭയിലേക്ക്; ഗുജറാത്തിൽനിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു

പന്തളത്ത് കാറ്റിലും മഴയിലും വ്യാപക നാശം; അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാലു ജില്ലകളിൽ യെലോ അലർട്ട്

എപ്പോഴും ക്ഷീണമാണോ? ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍…

എപ്പോഴും ക്ഷീണമാണോ? ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021