• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊട്ടാരക്കര അപകടം: പോലീസ് മോശമായി പെരുമാറി; പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ

by Web Desk 04 - News Kerala 24
July 13, 2023 : 3:11 pm
in Kerala, News
0
A A
0
കൊട്ടാരക്കര അപകടം: പോലീസ് മോശമായി പെരുമാറി; പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ

തിരുവനന്തപുരം: കൊട്ടാരക്കരയിൽ മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലൻസും കൂട്ടിയിടിച്ച സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി ഡ്രൈവർ നിതിൻ. പൊലീസ് തന്നെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ആംബുലൻസ് ഡ്രൈവർ നിതിൻ പറഞ്ഞു.

പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ സഹോദരനെ പൊലീസ് ആക്ഷേപിച്ചു. സോപ്പുപെട്ടി പോലുള്ള വണ്ടിയാണോ ഓടിക്കുന്നത്. മന്ത്രി പോകുന്ന വഴിയിൽ എന്തിന് ആംബുലൻസുമായി എത്തിയതെന്നും പൊലീസ് ചോദിച്ചതായി നിതിൻ വ്യക്തമാക്കി.

അതേസമയം, മന്ത്രി വി. ശിവൻകുട്ടിയുടെ ഭാഗത്ത് നിന്ന് മാനുഷിക പരിഗണന പോലും ലഭിച്ചില്ലെന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവ് അശ്വകുമാർ പറഞ്ഞു. പരിക്കേറ്റ തങ്ങളുടെ അടുത്തേക്ക് വരാൻ പോലും മന്ത്രി തയാറായില്ല. അപകടത്തിന് കാരണക്കാർ ആംബുലൻസിന്‍റെയും പൊലീസ് വാഹനത്തിന്‍റെയും ഡ്രൈവർമാരാണ്. അപകടത്തെ കുറിച്ച് അന്വേഷണം വേണമെന്നും അശ്വകുമാർ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയോധികയുടെ മരണം ആംബുലൻസ് ഡ്രൈവറുടെ പിടിവാശി മൂലമെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Next Post

ഉത്തരേന്ത്യയിൽ ദുരിതപെയ്ത്ത്; ട്രാക്കുകളിൽ വെള്ളക്കെട്ട്; 700 ട്രെയിനുകൾ റദ്ദാക്കി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഉത്തരേന്ത്യയിൽ ദുരിതപെയ്ത്ത്; ട്രാക്കുകളിൽ വെള്ളക്കെട്ട്; 700 ട്രെയിനുകൾ റദ്ദാക്കി

ഉത്തരേന്ത്യയിൽ ദുരിതപെയ്ത്ത്; ട്രാക്കുകളിൽ വെള്ളക്കെട്ട്; 700 ട്രെയിനുകൾ റദ്ദാക്കി

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പാത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു

മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ പാത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു

‘മമ്മയും ഡാഡിയും ക്ഷമിക്കണം…ഇതല്ലാതെ വേറെ വഴിയില്ല’; ലോൺ ആപ്പുകളിൽനിന്ന് വായ്പയെടുത്ത് കുടുങ്ങിയ തേജസി​ന്റെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ.

‘മമ്മയും ഡാഡിയും ക്ഷമിക്കണം...ഇതല്ലാതെ വേറെ വഴിയില്ല’; ലോൺ ആപ്പുകളിൽനിന്ന് വായ്പയെടുത്ത് കുടുങ്ങിയ തേജസി​ന്റെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ.

വൈദ്യുതി ബിൽ 2000ൽനിന്ന് 60,000; ഞെട്ടി തൊടുപുഴക്കാർ: ‘ഇതാണ് ശരി’യെന്ന് കെഎസ്ഇബി

വൈദ്യുതി ബിൽ 2000ൽനിന്ന് 60,000; ഞെട്ടി തൊടുപുഴക്കാർ: ‘ഇതാണ് ശരി’യെന്ന് കെഎസ്ഇബി

കൈവെട്ട്​ കേസിൽ മൂന്ന് പ്ര​തി​കൾക്ക് ജീവപര്യന്തം; മറ്റ് മൂന്നു പേർക്ക് മൂന്നു വർഷം തടവ്

കൈവെട്ട്​ കേസിൽ മൂന്ന് പ്ര​തി​കൾക്ക് ജീവപര്യന്തം; മറ്റ് മൂന്നു പേർക്ക് മൂന്നു വർഷം തടവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021