• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ.വി. തോമസ് ഡല്‍ഹിയിലിരുന്ന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ, ഇ. ശ്രീധരന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് -വി. മുരളീധരൻ

by Web Desk 04 - News Kerala 24
July 15, 2023 : 3:50 pm
0
A A
0
കെ.വി. തോമസ് ഡല്‍ഹിയിലിരുന്ന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ, ഇ. ശ്രീധരന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് -വി. മുരളീധരൻ

ന്യൂഡല്‍ഹി: കെ.വി. തോമസിന് ഡല്‍ഹിയില്‍ വേറെ പണിയൊന്നുമില്ലാത്തതു കൊണ്ടാണെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ശ്രമങ്ങളുമായി ഇനിയും ഇറങ്ങിപ്പുറപ്പെടരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സിൽവർ ലൈനുമായി ബന്ധപ്പെട്ട കെ.വി തോമസിന്റെ ഇടപെടലിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. തോമസ് ഡല്‍ഹിയിലിരുന്ന് അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ. പക്ഷെ ഇ. ശ്രീധരന്റെ പേരു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹം ഇറങ്ങിപ്പുറപ്പെടരുത്. രാജ്യത്തെ ഏതൊരാള്‍ക്കും റെയില്‍വേ മന്ത്രിയമായി ചര്‍ച്ച നടത്താം. മുന്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനും കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയിട്ടുണ്ടാകും. ഇ. ശ്രീധരന്‍ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിലവിലെ പദ്ധതി അപ്രായോഗികമാണെന്നും ഒരിക്കൽ കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്’, മുരളീധരന്‍ പറഞ്ഞു.

‘കെ റെയില്‍ എന്നാൽ ‘കമീഷന്‍ റെയിലാ’യിരുന്നു. സില്‍വര്‍ലൈനിന്റെ പേരില്‍ കൺസൽട്ടൻസിയും കമീഷനും വേറെ എന്തൊക്കെയോ കച്ചവടങ്ങളും നടത്താന്‍ ഇറങ്ങി പുറപ്പെട്ട ആളുകൾ ഇനി പുതിയ ആശയത്തിന്റെ പേരിൽ കൺസൽട്ടൻസിയും കമീഷനും സ്വന്തം പാർട്ടി നേതാക്കൻമാരുടെ കീശയിലെത്തിക്കാൻ വേണ്ടിയാണ് ഈ പുതിയ ചർച്ചയുമായി ഇറങ്ങിയിട്ടുള്ളതെങ്കിൽ അത് കേരളത്തിലെ ജനങ്ങള്‍ക്ക് തിരിച്ചറിയാനുള്ള ബുദ്ധിയുണ്ടെന്ന് സർക്കാറിന് നേതൃത്വം നൽകുന്നവരും മാർക്സിസ്റ്റ് പാർട്ടിയും മനസ്സിലാക്കണം.

തനിക്കെതിരെ ശോഭ സുരേന്ദ്രന്‍ നടത്തിയ പരോക്ഷ വിമര്‍ശനത്തിനും മുരളീധരന്‍ മറുപടി നല്‍കി. ശോഭ പറഞ്ഞ കാര്യം തന്നെയാണ് താന്‍ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ശോഭ പറഞ്ഞത് നൂറ് ശതമാനം ഞാന്‍ അംഗീകരിക്കുകയാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് കെ റെയിലിന് ഭൂമിയേറ്റെടുക്കലിന്റെ പേരില്‍ വിഷമം അനുഭവിക്കുന്ന ആളുകളുടെ ദുരിതങ്ങള്‍ നേരിട്ട് കാണാന്‍ കാല്‍നടയായി പോയത്’, മുരളീധരന്‍ പറഞ്ഞു.

‘ഒരു സംസ്ഥാന ഉപാധ്യക്ഷ ചെയ്യുന്നതിനേക്കാൾ കൂടുതൽ കരുതലോടെ കേരളത്തിലെ ജനങ്ങളുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കാൻ വേണ്ടിയാണ് നരേ​ന്ദ്ര മോദി കേന്ദ്ര മന്ത്രിയായി വി. മുരളീധരനെ നിയോഗിച്ചത്. വരദാനമായി കൊടുത്ത ആ രാജ്യസഭ സീറ്റിലൂടെ മന്ത്രിയായ മുരളീധരൻ അതിന് വേണ്ടി എല്ലാ ശ്രമങ്ങളും ഭാവി കേരളത്തിൽ ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’, എന്നിങ്ങനെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലയ്ക്ക് വെടിയേറ്റ ദലിത് പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ; രാജസ്ഥാനിൽ രാഷ്ട്രീയ പോര്

Next Post

അമ്മയെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിൽ അതിക്രമിച്ചുകയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
അമ്മയെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിൽ അതിക്രമിച്ചുകയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ

അമ്മയെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിൽ അതിക്രമിച്ചുകയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ

ചാത്തമംഗലത്തുനിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

ചാത്തമംഗലത്തുനിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

17കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചത് ‘തമാശ’; 66കാരനെ വെറുതെവിട്ട് കോടതി; വ്യാപക പ്രതിഷേധം

17കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചത് ‘തമാശ’; 66കാരനെ വെറുതെവിട്ട് കോടതി; വ്യാപക പ്രതിഷേധം

ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മണിപ്പൂർ ജനതക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഐക്യദാർഢ്യം അറിയിച്ച് മാർ ക്ലീമിസ് ബാവ

മണിപ്പൂർ ജനതക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഐക്യദാർഢ്യം അറിയിച്ച് മാർ ക്ലീമിസ് ബാവ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In