• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചാത്തമംഗലത്തുനിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

by Web Desk 04 - News Kerala 24
July 15, 2023 : 4:19 pm
in Kerala, News
0
A A
0
ചാത്തമംഗലത്തുനിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്∙ ചാത്തമംഗലത്തുനിന്നു ശനിയാഴ്ച രാവിലെ മുതൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ചാത്തമംഗലം കടാട്ട് ജമീല (55) ആണു മരിച്ചത്. വീട്ടിൽനിന്നും അര കിലോമീറ്ററോളം ദൂരെയുള്ള ചെറുപുഴയിലെ ചെത്തുകടവിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോരത്ത് ചെരിപ്പ് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടവിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ഇന്നലെ രാത്രി കുടുംബാംഗങ്ങൾക്കൊപ്പം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഉറങ്ങാനായി പോയ ജമീലയെ രാവിലെ കാണാതായതോടെയാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. ചെരിപ്പ് കണ്ടെത്തിയ സ്ഥലത്തുനിന്നും അര കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും മുക്കത്തു നിന്നുള്ള അഗ്നിരക്ഷാ സേനയുടെ യൂണിറ്റും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമ്മയെ പരിചരിക്കാനെത്തിയ യുവതിയെ ആശുപത്രിയിൽ അതിക്രമിച്ചുകയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ

Next Post

17കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചത് ‘തമാശ’; 66കാരനെ വെറുതെവിട്ട് കോടതി; വ്യാപക പ്രതിഷേധം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
17കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചത് ‘തമാശ’; 66കാരനെ വെറുതെവിട്ട് കോടതി; വ്യാപക പ്രതിഷേധം

17കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചത് ‘തമാശ’; 66കാരനെ വെറുതെവിട്ട് കോടതി; വ്യാപക പ്രതിഷേധം

ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മണിപ്പൂർ ജനതക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഐക്യദാർഢ്യം അറിയിച്ച് മാർ ക്ലീമിസ് ബാവ

മണിപ്പൂർ ജനതക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഐക്യദാർഢ്യം അറിയിച്ച് മാർ ക്ലീമിസ് ബാവ

എംടിക്ക് നവതിയാശംസ നേർന്ന് യെച്ചൂരി

എംടിക്ക് നവതിയാശംസ നേർന്ന് യെച്ചൂരി

ഭാരത് രത്നയായ സചിൻ ചൂതാട്ട ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നു; സൂപ്പർതാരത്തിനെതിരെ മുൻ മഹാരാഷ്ട്ര മന്ത്രി

ഭാരത് രത്നയായ സചിൻ ചൂതാട്ട ആപ്പുകൾ പ്രോത്സാഹിപ്പിക്കുന്നു; സൂപ്പർതാരത്തിനെതിരെ മുൻ മഹാരാഷ്ട്ര മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021