• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 1, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

വിവാഹനിശ്ചയ സന്തോഷം പങ്കിട്ട് ഭാ​ഗ്യ സുരേഷും ശ്രേയസും

by Web Desk 06 - News Kerala 24
July 16, 2023 : 4:43 pm
in cinema, Kerala, News
Reading Time: 1 min read
0
A A
0
വിവാഹനിശ്ചയ സന്തോഷം പങ്കിട്ട് ഭാ​ഗ്യ സുരേഷും ശ്രേയസും

കഴിഞ്ഞ ദിവസം ആയിരുന്നു മലയാള ചലച്ചിത്ര നടൻ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹ നിശ്ചയം. തിരുവനന്തപുരത്തെ വീട്ടിൽ വച്ച് വളരെ ലളിതമായ രീതിയിൽ ആയിരുന്നു നിശ്ചയ ചടങ്ങുകൾ നടന്നത്. മവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് വരൻ. ഇപ്പോഴിതാ നിശ്ചയ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് ഭാ​ഗ്യ. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ ആണ് ഭാ​ഗ്യ സുരേഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭാ​ഗ്യക്കൊപ്പം ശ്രേയസും ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്. ‘ലോക്കായി ഗയ്സ്..’ എന്നാണ് ഫോട്ടോകൾക്കൊപ്പം ശ്രേയസ് കുറിച്ച്. ഈ ഫോട്ടോ ഭാ​ഗ്യയും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് പ്രിയതാരത്തിന്റെ മകൾക്കും ഭാവിവരനും ആശംസകളുമായി രം​ഗത്തെത്തുന്നത്.

അതേസമയം, ഭാ​ഗ്യയുടെ വിവാഹം അടുത്ത വർഷം ജനുവരിയിൽ നടക്കും. ​ഗുരുവായൂരിൽ വച്ചാകും വിവാഹ ചടങ്ങുകൾ എന്നാണ് വിവരം. ശേഷം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 20ന് റിസപ്ഷനും നടക്കുമെന്നാണ് റിപ്പോർട്ടുകൾ. സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാ​ഗ്യ. പരേതയായ ലക്ഷ്‍മി, നടൻ ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. സുരേഷ് ഗോപിക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.അടുത്തിടെ തനിക്ക് നേരെ വന്ന ബോഡി ഷെയ്‍മിംഗ് കമന്‍റിന് ഭാഗ്യ കൊടുത്ത മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  യുബിസിയില്‍ ബിരുദം നേടിയുള്ള പങ്കുവച്ച പോസ്റ്റിന് താഴെ ആയിരുന്നു കമന്‍റ്. ‘നിങ്ങള്‍ സാരി മാറ്റി പാശ്ചാത്യ വസ്‍ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിമര്‍ശകൻ അഭിപ്രായപ്പെട്ടത്. നീളത്തേയ്‍ക്കാള്‍ വീതി ഉള്ള ആള്‍ക്ക് സാരി ചേരുന്ന വസ്‍ത്രമല്ല. പാശ്ചാത്യ വസ്‍ത്രങ്ങളായ പാവാടയും ബ്ലൗസും താങ്കളെ ഒരുകൂടി സ്‍മാര്‍ട്ടാക്കും’, എന്നായിരുന്നു കമന്റ്. ഇഷ്‍ടപ്പെടുന്ന വേഷം ഇനിയും താൻ ധരിക്കുമെന്നായിരുന്നു ഭാഗ്യയുടെ മറുപടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വരും മണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, 18 മുതൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

Next Post

ക്രിക്കറ്റ് കളിക്കിടെ പന്ത് ദേഹത്ത് കൊണ്ടതിൽ തർക്കം, ബാറ്റുകൊണ്ട് അടിയേറ്റ യുവാവ് മരിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

ക്രിക്കറ്റ് കളിക്കിടെ പന്ത് ദേഹത്ത് കൊണ്ടതിൽ തർക്കം, ബാറ്റുകൊണ്ട് അടിയേറ്റ യുവാവ് മരിച്ചു

ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്, സാഹസികമായി കീഴടക്കി പൊലീസ്

ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്, സാഹസികമായി കീഴടക്കി പൊലീസ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പന്ത്രണ്ടുകാരന് കഴുത്തിൽ പരിക്ക്, ആശുപത്രിയിൽ

സെൻട്രൽ ജയിലിലേക്ക് പ്രതികളുമായി പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു, എട്ട് പേർക്ക് പരിക്ക്

സെൻട്രൽ ജയിലിലേക്ക് പ്രതികളുമായി പോയ പൊലീസ് ബസും ഇന്നോവയും കൂട്ടിയിടിച്ചു, എട്ട് പേർക്ക് പരിക്ക്

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

അമിത വേ​ഗതയിൽ കാ‍ർ ഓടിച്ചത് ചോദിച്ചു; വടിവാൾ വീശി റൗ‍ഡി ലിസ്റ്റിലെ കരീം, മൂന്ന് യുവാക്കൾക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021