• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

എലിസബത്തിന്റെ കഴുത്തിൽ മിന്നുകെട്ടി മാത്തുക്കുട്ടി

by Web Desk 06 - News Kerala 24
July 16, 2023 : 8:48 pm
in cinema, Entertainment, Kerala, News
Reading Time: 1 min read
0
A A
0
എലിസബത്തിന്റെ കഴുത്തിൽ മിന്നുകെട്ടി മാത്തുക്കുട്ടി

മലയാളികളുടെ പ്രിയതാരം ആർ ജെ മാത്തുക്കുട്ടി വിവാഹിതനായി. പെരുമ്പാവൂർ സ്വദേശി ഡോക്ടർ എലിസബത്ത് ഷാജി മഠത്തിലാണ് വധു. കാനഡയിൽ ഡോക്ടർ ആണ് എലിസബത്ത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വെള്ളിയാഴ്ച്ചയായിരുന്നു മാത്തുക്കുട്ടിയുടെ വിവാഹനിശ്ചയം.

പ്രണയ വിവാഹം ആയിരുന്നുവെന്നും അടുത്തടുത്താണ് തങ്ങളുടെ വീടുകളെന്നും വിവാഹ ശേഷം മാത്തുക്കുട്ടി പറഞ്ഞു. കുട്ടിക്കാലം മുതൽ എലിസബത്തിനെ അറിയാം. ഫസ്റ്റ് സൈറ്റിൽ കണ്ട് ഇഷ്ടപ്പെട്ടവരും അല്ല ഞങ്ങൾ. സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ. പിന്നീടത് കുറച്ച് ദൃഢമായി പ്രണയത്തിലേക്ക് എത്തിയെന്നും മാത്തുക്കുട്ടി പറഞ്ഞു.

എഫ്.എം അവതാരകനായും മിനിസ്‌ക്രീനിലെ ആങ്കറായുമാണ് മാത്തുക്കുട്ടി തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് സിനിമയിലും അഭിനയത്തിന്റെ ചെറിയ കാല്‍വയ്പ്പ് നടത്തിയെങ്കിലും, ആങ്കര്‍, സംവിധായകന്‍ എന്ന രീതികളില്‍ തന്നെയാണ് മാത്തുക്കുട്ടിയെ ആളുകള്‍ തിരിച്ചറിയുന്നത്. അരുൺ മാത്യൂ എന്നാണ് മാത്തുക്കുട്ടിയുടെ യഥാർത്ഥ പേര്.

മാത്തുക്കുട്ടിയുടെ എൻ​ഗേജ്മെന്റ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മാത്തുക്കുട്ടിയുടെ അടുത്ത സുഹൃത്തായ രാജ് കലേഷ് പങ്കുവച്ച വീഡിയോയും ശ്രദ്ധിക്കപ്പെട്ടു.  ‘മാത്തൂന്റെ കാര്യത്തില്‍ ഒരു തീരുമാനമായി’ എന്നുപറഞ്ഞാണ് കലേഷ് വീഡിയോ ഷെയർ ചെയ്തത്. ‘പുര നിറഞ്ഞു കവിഞ്ഞുനില്‍ക്കുന്ന മാത്തുക്കുട്ടി ഒടുവില്‍ ആ തീരുമാനം എടുത്തു, മാത്തുക്കുട്ടി കല്ല്യാണം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് നിശ്ചയമായി.’എന്നും കലേഷ് പറഞ്ഞിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രം​ഗത്തെത്തുന്നത്.

ആസിഫ് അലി നായകനായ ‘കുഞ്ഞെൽദോ’ എന്ന സിനിമയിലൂടെ ആണ് മാത്തുക്കുട്ടി സംവിധായകനായത്. ഈ ചിത്രം കോവിഡ് നാളുകളിലെ പ്രതിസന്ധിക്കു ശേഷം 2021ൽ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ തിരക്കഥയും മാത്തുക്കുട്ടി ആയിരുന്നു.  സൗഹൃദവും പ്രണയവും ഗൃഹാതുരത്വവും സങ്കീർണതകളും ഇടകലർന്ന കഥാ സന്ദർഭങ്ങൾക്കൊപ്പം എത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്, മോശം കാലാവസ്ഥയും; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

Next Post

കൈക്കൂലി; പിടിയിലായ ksrtc ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് 60000 രൂപ പിടിച്ചെടുത്തു, ഒളിപ്പിച്ചത് കാറിനുള്ളില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൈക്കൂലി; പിടിയിലായ ksrtc ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് 60000 രൂപ പിടിച്ചെടുത്തു, ഒളിപ്പിച്ചത് കാറിനുള്ളില്‍

കൈക്കൂലി; പിടിയിലായ ksrtc ഉദ്യോഗസ്ഥന്‍റെ വീട്ടിൽ നിന്ന് 60000 രൂപ പിടിച്ചെടുത്തു, ഒളിപ്പിച്ചത് കാറിനുള്ളില്‍

​ഗൾഫിലെ ജോലി നിർത്തി നാട്ടിലെത്തി, പണമുണ്ടാക്കാനുള്ള എളുപ്പ വഴികൾ തേടി; ഒടുവിൽ ലഹരി വിൽപ്പനയിൽ സജീവം, അറസ്റ്റ്

​ഗൾഫിലെ ജോലി നിർത്തി നാട്ടിലെത്തി, പണമുണ്ടാക്കാനുള്ള എളുപ്പ വഴികൾ തേടി; ഒടുവിൽ ലഹരി വിൽപ്പനയിൽ സജീവം, അറസ്റ്റ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് : ടേം 1 മാർക്ക് ഷീറ്റ് എവിടെ കിട്ടും?

മലബാറിൽ പ്ലസ് വൺ സീറ്റ് കിട്ടാതെ കാത്തിരിക്കുന്നത് 21,000 ത്തോളം കുട്ടികൾ; പകുതിയോളം പേര്‍ മലപ്പുറത്ത് നിന്ന്

പുരകത്തുമ്പോൾ വാഴവെട്ടുന്ന അലവലാതികൾ ; ഡോക്ടർമാരുടെ സംഘടനകൾക്കെതിരേ ഗണേഷ് കുമാർ

പൊതുപരിപാടിയിൽ വിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റ്, നിലവിളക്ക് ഹിന്ദുവിന്റേതെന്നത് മണ്ടൻ ധാരണ:ഗണേഷ് കുമാർ

പ്രവാസികളെ ചേര്‍ത്തുപിടിച്ച് ശൈഖ് മുഹമ്മദിന്റെ സെല്‍ഫി; വൈറല്‍ വീഡിയോ

പ്രവാസികളെ ചേര്‍ത്തുപിടിച്ച് ശൈഖ് മുഹമ്മദിന്റെ സെല്‍ഫി; വൈറല്‍ വീഡിയോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021