• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

16-കാരിയെ പിതാവും സഹോദരനും ബലാത്സംഗം ചെയ്തത് രണ്ടുവര്‍ഷത്തോളം ; അറസ്റ്റില്‍

by Web Desk 01 - News Kerala 24
January 22, 2022 : 2:30 pm
0
A A
0
16-കാരിയെ പിതാവും സഹോദരനും ബലാത്സംഗം ചെയ്തത് രണ്ടുവര്‍ഷത്തോളം ; അറസ്റ്റില്‍

മുംബൈ : രണ്ടുവർഷത്തോളം പതിനാറുകാരിയെ ബലാത്സംഗം ചെയ്ത പിതാവും സഹോദരനും അറസ്റ്റിൽ. പത്താംക്ലാസ് വിദ്യാർഥിനിക്കുനേരെയായിരുന്നു ഈ കൊടുംക്രൂരത. സ്കൂൾ പ്രിൻസിപ്പലിനോടും അധ്യാപികയോടും പെൺകുട്ടി ബലാത്സംഗ വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ സന്നദ്ധസംഘടനയെയും പോലീസിനെയും വിവരം അറിയിച്ചു. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി. നാൽപ്പത്തിമൂന്നുകാരനായ പിതാവാണ് 2019 ജനുവരിയിൽ കുട്ടിയെ ആദ്യം ബലാത്സംഗത്തിന് വിധേയമാക്കിയത്. പെൺകുട്ടി ഒറ്റയ്ക്ക് കിടന്നുറങ്ങിയ സമയത്തായിരുന്നു ഇത്. പിന്നീട് ഇരുപതുകാരനായ സഹോദരനും അതേമാസംതന്നെ പെൺകുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കി.

പിന്നീട് ഇരുവരും പെൺകുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്തു. അനിയത്തിയെ ഉപദ്രവിക്കുമോയെന്ന ഭയംമൂലമാണ് ഇത്രയും കാലം ബലാത്സംഗവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ പ്രകാരവും ക്രിമിനൽ വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുത്തു. പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതായും ഇരുവരും കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിലയന്‍സ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ് ; ലാഭം 1,91,271 കോടിയിലേക്ക്

Next Post

സെമി കേഡര്‍ അക്രമമാര്‍ഗമല്ലെങ്കിലും , നീതി കിട്ടാതിരിക്കുമ്പോൾ തിരിച്ചടിക്കും : കെ മുരളീധരന്‍ എം പി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സെമി കേഡര്‍ അക്രമമാര്‍ഗമല്ലെങ്കിലും , നീതി കിട്ടാതിരിക്കുമ്പോൾ തിരിച്ചടിക്കും : കെ മുരളീധരന്‍ എം പി

സെമി കേഡര്‍ അക്രമമാര്‍ഗമല്ലെങ്കിലും , നീതി കിട്ടാതിരിക്കുമ്പോൾ തിരിച്ചടിക്കും : കെ മുരളീധരന്‍ എം പി

കന്യാസ്ത്രീ പീഡന കേസ് ;  ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ പോകാം , നിയമോപദേശം

കന്യാസ്ത്രീ പീഡന കേസ് ; ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ പോകാം , നിയമോപദേശം

‘ 20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട് ,  റേപ്പ് ക്വട്ടേഷൻ ചരിത്രത്തിലാദ്യം ‘  ; പ്രോസിക്യൂഷൻ

' തെളിവുകൾ നോക്കിയാൽ ഗൂഢാലോചനയുണ്ട് ' , അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി

കൊവിഡ് വ്യാപനം ;  സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു

കൊവിഡ് വ്യാപനം ; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം ; രണ്ടുപേര്‍ അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം ; രണ്ടുപേര്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In