• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

റിലയന്‍സ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ് ; ലാഭം 1,91,271 കോടിയിലേക്ക്

by Web Desk 01 - News Kerala 24
January 22, 2022 : 2:25 pm
in Business, India, News
Reading Time: 1 min read
0
A A
0
റിലയന്‍സ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ് ; ലാഭം 1,91,271 കോടിയിലേക്ക്

ദില്ലി : മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂന്നാം ത്രൈമാസത്തെ ആദായത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധന. 185,49 കോടിയാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അവസാനിച്ച ത്രൈമാസത്തെ ആദായം. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ ആദായം 131,01 കോടി രൂപയായിരുന്നു. സെപ്തംബര്‍ 2021ല്‍ അവസാനിച്ച ത്രൈമാസത്തില്‍ 13,680 കോടിയുടെ ആദായം ആണ് കമ്പനി ഉണ്ടാക്കിയത്. ഇതോടെ റിലയന്‍സിന്റെ കണ്‍സോളിഡേറ്റഡ് ഓപ്പറേറ്റിംഗ് റവന്യു 1,91,271 കോടിയായി ഉയര്‍ന്നു. റിലയന്‍സ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ത്രൈമാസമാണ് അവസാനിച്ചതെന്ന് മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഉള്‍പ്പെട്ട കെമിക്കല്‍, ടെലികോം, റീടെയില്‍ കമ്പനികള്‍ വലിയ നേട്ടം കൊയ്തു.

റിലയന്‍സ് ജിയോയെ സംബന്ധിച്ച് വളരെ ശുഭകരമായ മാസങ്ങളാണ് കടന്നുപോയത്. ഡാറ്റ ട്രാഫിക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 47.8 ശതമാനം വളര്‍ച്ചയാണ് ഈ ത്രൈമാസത്തില്‍ ജിയോ കൈവരിച്ചത്. 23.4 ബില്യണ് ജിബി ഡാറ്റ ട്രാഫിക്കാണ് ഈ ത്രൈമാസത്തിലുണ്ടായത്. ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിലും ഈ കാലയളവില്‍ വന്‍ കുതിപ്പുണ്ടായി. റിലയന്‍സ് റീടെയില്‍ ആദായത്തില്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോലുമുണ്ടായത് 52.5 ശതമാനം വര്‍ധനയാണ്. ഫെസ്റ്റീവ് സെയിലുകള്‍ ഏകദേശം ഇരട്ടി വരുമാനം നേടിക്കൊടുത്തതായാണ് വിലയിരുത്തപ്പെടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർത്ത ലോറി പിടികൂടി

Next Post

16-കാരിയെ പിതാവും സഹോദരനും ബലാത്സംഗം ചെയ്തത് രണ്ടുവര്‍ഷത്തോളം ; അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
16-കാരിയെ പിതാവും സഹോദരനും ബലാത്സംഗം ചെയ്തത് രണ്ടുവര്‍ഷത്തോളം ; അറസ്റ്റില്‍

16-കാരിയെ പിതാവും സഹോദരനും ബലാത്സംഗം ചെയ്തത് രണ്ടുവര്‍ഷത്തോളം ; അറസ്റ്റില്‍

സെമി കേഡര്‍ അക്രമമാര്‍ഗമല്ലെങ്കിലും , നീതി കിട്ടാതിരിക്കുമ്പോൾ തിരിച്ചടിക്കും : കെ മുരളീധരന്‍ എം പി

സെമി കേഡര്‍ അക്രമമാര്‍ഗമല്ലെങ്കിലും , നീതി കിട്ടാതിരിക്കുമ്പോൾ തിരിച്ചടിക്കും : കെ മുരളീധരന്‍ എം പി

കന്യാസ്ത്രീ പീഡന കേസ് ;  ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ പോകാം , നിയമോപദേശം

കന്യാസ്ത്രീ പീഡന കേസ് ; ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ പോകാം , നിയമോപദേശം

‘ 20 സാക്ഷികൾ കൂറു മാറിയത് ദിലീപ് പറഞ്ഞിട്ട് ,  റേപ്പ് ക്വട്ടേഷൻ ചരിത്രത്തിലാദ്യം ‘  ; പ്രോസിക്യൂഷൻ

' തെളിവുകൾ നോക്കിയാൽ ഗൂഢാലോചനയുണ്ട് ' , അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി

കൊവിഡ് വ്യാപനം ;  സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു

കൊവിഡ് വ്യാപനം ; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021