• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

“മനുഷ്യനാണെങ്കിൽ പോയി ‘മണിപ്പൂർ ഫയൽസ്’ ചെയ്യൂ”; കശ്മീര്‍ ഫയല്‍ സംവിധായകനോട് ട്വിറ്ററില്‍ ആവശ്യം, മറുപടി ഇങ്ങനെ

by Web Desk 06 - News Kerala 24
July 23, 2023 : 10:49 am
0
A A
0
“മനുഷ്യനാണെങ്കിൽ പോയി ‘മണിപ്പൂർ ഫയൽസ്’ ചെയ്യൂ”; കശ്മീര്‍ ഫയല്‍ സംവിധായകനോട് ട്വിറ്ററില്‍ ആവശ്യം, മറുപടി ഇങ്ങനെ

ദില്ലി:  ‘ദി കശ്മീർ ഫയൽസ്’  എന്ന ചിത്രത്തിന്‍റെ സംവിധായകനായ വിവേക് ​​അഗ്നിഹോത്രി അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ഒരു എക്സ്റ്റന്‍റഡ് പതിപ്പ് പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇത് സീ 5 ഒടിടി പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യും. ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷമാണ്  വിവേക് ​​അഗ്നിഹോത്രി തന്‍റെ പുതിയ പ്രൊജക്ടുമായി രംഗത്തെത്തിയത്. 2022-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.  ‘ദി കശ്മീർ ഫയൽസ് അണ്‍ റിപ്പോര്‍ട്ടഡ് എന്നാണ് പുതിയ പതിപ്പ് ചിത്രത്തിന്‍റെ പേര്.

എന്നാല്‍ മണിപ്പൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്  വിവേക് ​​അഗ്നിഹോത്രി നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. മണിപ്പൂരിലെ സംഘര്‍ഷം സംബന്ധിച്ച വീഡിയോ വൈറലായതിന് പിന്നാലെ സുപ്രീംകോടതി ഇടപെടല്‍ ചൂണ്ടിക്കാട്ടി  വിവേക് ​​അഗ്നിഹോത്രി കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. അതില്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

“ഇന്ത്യൻ ജുഡീഷ്യറി കശ്മീരി ഹിന്ദു വംശഹത്യയോട് നിശബ്ദത പാലിച്ചു. നമ്മുടെ ഭരണഘടനയിൽ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ കശ്മീരി ഹിന്ദുക്കളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിൽ സുപ്രീകോടതി പരാജയപ്പെട്ടു, ഇപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു”

Indian judiciary stood and stands blind and mute to Kashmiri Hindu Genocide.

It failed and still fails to ‘suo moto’ protect the #RightToLife of Kashmiri Hindus as promised in our constitution.

— Vivek Ranjan Agnihotri (@vivekagnihotri) July 21, 2023

എന്നാല്‍ ഇതിന് മറുപടിയായി ഒരു ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും. “എന്തിന് സമയം പാഴാക്കുന്നു, നിങ്ങള്‍ മനുഷ്യനാണെങ്കില്‍ പോയി മണിപ്പൂര്‍ ഫയല്‍സ് എടുക്കൂ” എന്ന് വിവേക് ​​അഗ്നിഹോത്രി മറുപടി ലഭിച്ചു. അതിന് പിന്നാലെയാണ് ഇതിനോട് പ്രതികരിച്ച് സംവിധായകന്‍ വീണ്ടും ട്വീറ്റ് ചെയ്തത്. “ഞാന്‍ തന്നെ ആ ചിത്രം നിര്‍മ്മിക്കണം എന്ന് വിശ്വാസം രേഖപ്പെടുത്തിയതിന് നന്ദി. എല്ലാം ചിത്രവും ഞാന്‍ തന്നെ എടുക്കണം എന്ന് അന്തിനാണ് നിര്‍ബന്ധം. നിങ്ങളുടെ ‘ടീം ഇന്ത്യ’യില്‍ അതിന് കഴിവുള്ള മനുഷ്യന്മാരായ ഫിലിംമേക്കേര്‍സ് ഒന്നും ഇല്ലെ?” – ഇതായിരുന്നു വിവേക് അഗ്നിഹോത്രിയുടെ മറുപടി.

Thanks for having so much faith in me. Par saari films mujhse hi banwaoge kya yaar? Tumhari ‘Team India’ mein koi ‘man enough’ filmmaker nahin hai kya? https://t.co/35U9FMf32G

— Vivek Ranjan Agnihotri (@vivekagnihotri) July 21, 2023

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ പതിവായി കുടിക്കാം ഈ ജ്യൂസ്…

Next Post

ഉമ്മൻ‌ചാണ്ടിക്കെതിരായ പഴയ പ്രസംഗം കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടി,വൃത്തികെട്ട പ്രവണതയെന്ന് കെ മുരളീധരന്‍

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
‘എല്ലാ കോൺഗ്രസുക്കാർക്കും തരൂരിന്‍റെ പരിപാടില്‍ പങ്കെടുക്കാം’; അതിൻ്റെ പേരിൽ നടപടി ഉണ്ടാകില്ലെന്ന് കെ മുരളീധരൻ

ഉമ്മൻ‌ചാണ്ടിക്കെതിരായ പഴയ പ്രസംഗം കുത്തിപ്പൊക്കുന്നത് ചീപ്പ് പരിപാടി,വൃത്തികെട്ട പ്രവണതയെന്ന് കെ മുരളീധരന്‍

ഒറ്റപ്പുരുഷനും പ്രവേശനമില്ലാത്ത ഉത്സവം, പ്രാർത്ഥന, പാട്ട്, നൃത്തം, എലിയടക്കമുള്ള ഭക്ഷണം

ഒറ്റപ്പുരുഷനും പ്രവേശനമില്ലാത്ത ഉത്സവം, പ്രാർത്ഥന, പാട്ട്, നൃത്തം, എലിയടക്കമുള്ള ഭക്ഷണം

മത്തങ്ങ വിത്തുകൾ കളയേണ്ട; അറിയാം ഈ പത്ത് ഗുണങ്ങള്‍…

മത്തങ്ങ വിത്തുകൾ കളയേണ്ട; അറിയാം ഈ പത്ത് ഗുണങ്ങള്‍...

കണ്ണൂരിൽ മോഷ്ടിച്ച വസ്തുക്കൾ  ഒറ്റരാത്രി കൊണ്ട് തിരിച്ചെത്തി; ദുരൈസാമിയെ ഹാപ്പിയാക്കിയ കള്ളൻ…

കണ്ണൂരിൽ മോഷ്ടിച്ച വസ്തുക്കൾ ഒറ്റരാത്രി കൊണ്ട് തിരിച്ചെത്തി; ദുരൈസാമിയെ ഹാപ്പിയാക്കിയ കള്ളൻ...

‘നടിപ്പിൻ നായകന്’ മമ്മൂട്ടിയുടെ പിറന്നാൾ ആശംസ; ആഘോഷമാക്കി സൂര്യ ആരാധകർ

'നടിപ്പിൻ നായകന്' മമ്മൂട്ടിയുടെ പിറന്നാൾ ആശംസ; ആഘോഷമാക്കി സൂര്യ ആരാധകർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In