• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്ന് പി. പ്രസാദ്

by Web Desk 04 - News Kerala 24
July 25, 2023 : 5:10 pm
in Kerala, News
Reading Time: 1 min read
0
A A
0
കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്ന് പി. പ്രസാദ്

കോഴിക്കോട് : കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്ന് പി. പ്രസാദ്. കാർഷിക മേഖലയിൽ കാലാവസ്ഥ അതിജീവനശേഷിയും ഊർജ കാര്യക്ഷമതയും എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെ നേത്യത്വത്തിൽ നടത്തുന്ന ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.സൗരോർജം ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തി ബഹിർഗമനം കുറക്കുന്നതിന് ആവശ്യമായ നടപടികൾ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിലൂടെ കൃഷിവകുപ്പ് നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കാലാവസ്ഥ, ഊർജം, കൃഷി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, കൃഷിയിടത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ കൃഷിയുടെ വികാസത്തിൽ പ്രാധാന്യമുള്ള ഘടകങ്ങളാണ്. പഴയ കാലങ്ങളിലെ കൃഷിരീതികൾക്കും കാലാവസ്ഥക്കും അനുസൃതമായിട്ടാണ് കാർഷിക കലണ്ടറും കൃഷി പഴഞ്ചൊല്ലുകളും കേരളത്തിൽ രൂപപ്പെട്ടത്.

കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി കാർഷികോല്പാദനത്തിൽ കുറവ് വന്നു. അതുപോലെ യുദ്ധങ്ങൾ കാരണം വളങ്ങളും മറ്റ് ഉത്പാദന ഉപാധികളും കർഷകർക്ക് ലഭ്യമാക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്.ഇത്തരത്തിൽ കാർഷിക മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള മറികടക്കുവാൻ കർഷകരുടെയൊപ്പം വിവിധ വികസന പ്രവർത്തനങ്ങൾ കൃഷിവകുപ്പ് നടത്തിവരുന്നുവെന്നും മന്ത്രി പറഞ്ഞു.മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കർഷക പ്രതിനിധികളും പങ്കെടുത്തു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനത്തിൽ ഭാഗിക ഇളവ്; മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും

Next Post

ഹോം വർക്ക് ചെയ്തില്ല ; മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ചു : അധ്യാപകൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹോം വർക്ക് ചെയ്തില്ല ; മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ചു : അധ്യാപകൻ അറസ്റ്റിൽ

ഹോം വർക്ക് ചെയ്തില്ല ; മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ചു : അധ്യാപകൻ അറസ്റ്റിൽ

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കർക്കടക മാസത്തിൽ മൈലാഞ്ചി ഇടുന്നതെന്തിന്? അറിയാം

കർക്കടക മാസത്തിൽ മൈലാഞ്ചി ഇടുന്നതെന്തിന്? അറിയാം

മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറിയിലും രണ്ട് ടെക്സ്റ്റയില്‍സിലും മോഷണം

മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറിയിലും രണ്ട് ടെക്സ്റ്റയില്‍സിലും മോഷണം

ഉമ്മൻചാണ്ടിയെ വ്യക്തിപരമായി വേട്ടയാടിയെന്ന കോൺഗ്രസ് വിമർശനം തള്ളി ഇ.പി ജയരാജൻ; സർക്കാർ എന്ന നിലയിലാണ് നടപടിയെന്ന് പ്രതികരണം

ഉമ്മൻചാണ്ടിയെ വ്യക്തിപരമായി വേട്ടയാടിയെന്ന കോൺഗ്രസ് വിമർശനം തള്ളി ഇ.പി ജയരാജൻ; സർക്കാർ എന്ന നിലയിലാണ് നടപടിയെന്ന് പ്രതികരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021