• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനത്തിൽ ഭാഗിക ഇളവ്; മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും

by Web Desk 04 - News Kerala 24
July 25, 2023 : 5:08 pm
in India, News
Reading Time: 1 min read
0
A A
0
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനത്തിൽ ഭാഗിക ഇളവ്; മൊബൈൽ ഇന്റർനെറ്റ് നിരോധനം തുടരും

ന്യൂഡൽഹി: മണിപ്പൂരിൽ ദിവസങ്ങൾ നീണ്ടുനിന്ന കലാപത്തിന് പിന്നാലെ ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. സ്റ്റാറ്റിക് ഐ.പി കണക്ഷനുള്ളവർക്കാണ് ഇന്റർനെറ്റ് സേവനം ലഭിക്കുക. രണ്ട് മാസത്തിന് ശേഷമാണ് മണിപ്പൂരിൽ ഇന്റർനെറ്റ് തിരിച്ചെത്തുന്നത്. അതേസമയം, മൊബൈൽ ഇന്റർനെറ്റിനുള്ള നിരോധനം തുടരും.സ്റ്റാറ്റിക് ഐ.പി കണക്ഷനല്ലാത്തവ ഉപഭോക്താക്കൾ ഉപയോഗിക്കുന്നി​ല്ലന്ന് സേവനദാതാക്കൾ ഉറപ്പാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. സ്റ്റാറ്റിക് ഐ.പി അഡ്രസാണ് ഉപയോഗിക്കുന്നതെങ്കിൽ ഉപഭോക്താവിന് ഇത് മാറ്റാനാവില്ല.വൈ-ഫൈ ഹോട്ട്സ്​പോട്ടും അനുവദിക്കില്ല. സോഷ്യൽ മീഡിയ വെബ്സൈറ്റുകളിലേക്കും പ്രവേശനമുണ്ടാവില്ല. ഇന്റർനെറ്റ് ലഭിക്കാനായി വി.പി.എൻ ആപുകളും ഒഴിവാക്കണം. കലാപം തുടങ്ങിയതിന് പിന്നാലെ തന്നെ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുന്നമടയിൽ വിനോദസഞ്ചാരികളും ഹൗസ്​ബോട്ട്​ ജീവനക്കാരനും ഏറ്റുമുട്ടി

Next Post

കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്ന് പി. പ്രസാദ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്ന് പി. പ്രസാദ്

കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പതര ഊർജസ്രോതസുകൾ ഉപയോഗപ്പെടുത്തണമെന്ന് പി. പ്രസാദ്

ഹോം വർക്ക് ചെയ്തില്ല ; മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ചു : അധ്യാപകൻ അറസ്റ്റിൽ

ഹോം വർക്ക് ചെയ്തില്ല ; മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ടടിച്ചു : അധ്യാപകൻ അറസ്റ്റിൽ

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത ; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കർക്കടക മാസത്തിൽ മൈലാഞ്ചി ഇടുന്നതെന്തിന്? അറിയാം

കർക്കടക മാസത്തിൽ മൈലാഞ്ചി ഇടുന്നതെന്തിന്? അറിയാം

മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറിയിലും രണ്ട് ടെക്സ്റ്റയില്‍സിലും മോഷണം

മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറിയിലും രണ്ട് ടെക്സ്റ്റയില്‍സിലും മോഷണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021