• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാര്യവട്ടം ഗ്രീൻഫീൽഡിൽ വീണ്ടും ട്വന്റി 20; ഇന്ത്യ– ഓസ്‌ട്രേലിയ മത്സരം നവംബർ 26ന്

by Web Desk 04 - News Kerala 24
July 25, 2023 : 10:11 pm
in Kerala, News
Reading Time: 1 min read
0
A A
0
കാര്യവട്ടം ഗ്രീൻഫീൽഡിൽ വീണ്ടും ട്വന്റി 20; ഇന്ത്യ– ഓസ്‌ട്രേലിയ മത്സരം നവംബർ 26ന്

തിരുവനന്തപുരം> ലോകകപ്പ്‌ ക്രിക്കറ്റിന്റെ സന്നാഹ മത്സരങ്ങൾക്ക്‌ വേദിയാകുന്നതിനൊപ്പം മറ്റൊരു പ്രധാന ടൂർണമെന്റുകൂടി കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലേക്കെത്തുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി– 20 മത്സരത്തിനാണ്‌ ഗ്രീൻഫീൽഡ്‌ വേദിയാകുന്നത്‌. ലോകകപ്പ്‌ അവസാനിച്ച്‌, തൊട്ടടുത്ത ആഴ്‌ചതന്നെ ഓസ്‌ട്രേലിയ ഇന്ത്യയിൽ പര്യടനത്തിനെത്തുന്നുണ്ട്‌. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച്‌ ട്വന്റി–20 മത്സരങ്ങളിൽ ഒരെണ്ണം കാര്യവട്ടത്താണ്‌. നവംബർ 26 ഞായറാഴ്‌ച നടക്കുന്ന രണ്ടാമത്തെ മത്സരത്തിനാണ്‌ ഗ്രീൻഫീൽഡ്‌ വേദിയാകുന്നത്‌.

ഒക്‌ടോബർ 5 മുതൽ നവംബർ 19 വരെയാണ്‌ ലോകകപ്പ്‌ മത്സരങ്ങൾ നടക്കുന്നത്‌. ഇന്ത്യയും ഓസ്‌ട്രേലിയയും ഉൾപ്പെടെയുള്ള എട്ട്‌ ടീമുകളുടെ 4 സന്നാഹമത്സരങ്ങൾ ഗ്രീൻഫീൽഡിലാണ്‌ നടക്കുന്നത്‌. സെപ്‌തംബർ 29ന്‌ ന്യൂസിലൻഡ്‌-അഫ്‌ഗാനിസ്ഥാൻ, 30 ന്‌ ഓസ്‌ട്രേലിയ– നെതർലൻഡ്‌, ഒക്ടോബർ 2ന്‌ ന്യൂസിലൻഡ്‌– ദക്ഷിണാഫ്രിക്ക, 3ന്‌ ഇന്ത്യ– നെതർലൻഡ്‌ എന്നിങ്ങനെയാണ്‌ മത്സരം.2015ൽ ഉദ്‌ഘാടനം ചെയ്‌ത ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയം ഇന്ത്യയുടെ രണ്ട്‌ ഏകദിന മത്സരങ്ങൾ, മൂന്ന്‌ ട്വന്റി– ട്വന്റി എന്നിവയ്‌ക്ക്‌ വേദിയായി. നാലു മത്സരങ്ങളിൽ ഇന്ത്യക്കായിരുന്നു വിജയം. 2019 ലെ ട്വന്റി– ട്വന്റിയിൽ വെസ്‌റ്റ്‌ ഇൻഡീസിനായിരുന്നു ജയം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൃദ്ധ ദമ്പതികളെ ചെറുമകൻ കൊന്നത് വെട്ടുകത്തിയും വലിയ കത്രികയും ഉപയോഗിച്ച്; കൊല പണത്തിന് വേണ്ടി, തെളിവെടുപ്പ്

Next Post

മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന മൂന്ന് തരം ഫേസ് പാക്കുകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന മൂന്ന് തരം ഫേസ് പാക്കുകൾ

മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്ന മൂന്ന് തരം ഫേസ് പാക്കുകൾ

വിവാഹവേളകളിൽ പാട്ടുപാടുന്നത് പകർപ്പവകാശ ലംഘനമല്ലെന്ന് കേന്ദ്രം

വിവാഹവേളകളിൽ പാട്ടുപാടുന്നത് പകർപ്പവകാശ ലംഘനമല്ലെന്ന് കേന്ദ്രം

‘ഈ മൂന്ന് കാര്യങ്ങള്‍ ചെയ്യൂ’; സ്കിൻകെയർ ടിപ്സ് പങ്കുവച്ച് ദീപിക പദുകോണ്‍

'ഈ മൂന്ന് കാര്യങ്ങള്‍ ചെയ്യൂ'; സ്കിൻകെയർ ടിപ്സ് പങ്കുവച്ച് ദീപിക പദുകോണ്‍

നെയ്യ് കഴിക്കുന്നത് വണ്ണം കൂട്ടുമോ? അതുപോലെ നെയ്യ് ഹൃദയത്തിന് ദോഷമോ?

നെയ്യ് കഴിക്കുന്നത് വണ്ണം കൂട്ടുമോ? അതുപോലെ നെയ്യ് ഹൃദയത്തിന് ദോഷമോ?

മലയോര-തീരദേശ യാത്രകള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

ഇന്നും വ്യാപകമഴയ്ക്ക് സാധ്യത, ജാ​ഗ്രത, മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021