• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

നെയ്യ് കഴിക്കുന്നത് വണ്ണം കൂട്ടുമോ? അതുപോലെ നെയ്യ് ഹൃദയത്തിന് ദോഷമോ?

by Web Desk 04 - News Kerala 24
July 26, 2023 : 6:13 am
in Health, News
Reading Time: 1 min read
0
A A
0
നെയ്യ് കഴിക്കുന്നത് വണ്ണം കൂട്ടുമോ? അതുപോലെ നെയ്യ് ഹൃദയത്തിന് ദോഷമോ?

നെയ്യിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. നെയ്യ്, നല്ലതാണ് – നെയ്യ് പതിവായി കഴിക്കണം എന്ന് പറയുന്നവര്‍ ഏറെയുണ്ട്. പക്ഷേ ഇങ്ങനെയെല്ലാമാണെങ്കിലും നെയ്യ് നല്ലതല്ല- നെയ്യ് വണ്ണം കൂട്ടും, നെയ്യ് ഹൃദയത്തിന് ദോഷമാണ് എന്ന് പറയുന്നവരുമുണ്ട്. ശരിക്കും നെയ്യ് വണ്ണം കൂട്ടുമോ? അതുപോലെ നെയ്യ് ഹൃദയത്തിന് ദോഷമാണോ? നമുക്ക് പരിശോധിക്കാം…

വണ്ണം കൂട്ടുമോ?
മിതമായ അളവിലാണ് നെയ്യ് ഡയറ്റിലുള്‍പ്പെടുത്തുന്നതെങ്കില്‍ ഒരിക്കലും നെയ് വണ്ണം കൂട്ടാൻ കാരണമാകില്ല. നെയ്യില്‍ സാച്വറേറ്റഡ് ഫാറ്റ് ആണുള്ളത്. ഈ കൊഴുപ്പ് വണ്ണം കൂട്ടാൻ കാരണമാകും. പക്ഷേ അതിനുമാത്രം അളവില്‍ കഴിക്കണമെന്ന് മാത്രം. സാധാരണഗതിയില്‍ ചോറിലോ ചപ്പാത്തിയിലോ ബ്രഡിലോ എല്ലാം അല്‍പം ചേര്‍ക്കുന്നതോ. അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിഭവങ്ങളിലേക്ക് അല്‍പം ചേര്‍ക്കുന്നതോ ഒന്നും അപകടമേയല്ല.

ഹൃദയത്തിന് ദോഷമോ?

അടുത്തതായി നെയ്യിനെ കുറിച്ച് പറഞ്ഞുകേള്‍ക്കാറുള്ളൊരു വാദം ഇത് ഹൃദയത്തിന് ദോഷമാണ് എന്നതാണല്ലോ. നെയ്യിലുള്ളത് സാച്വറേറ്റഡ് ഫാറ്റ്- അഥവാ ചീത്ത കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാൻ കാരണമാകുന്ന കൊഴുപ്പ് ആണെന്ന് നേരത്തെ പറഞ്ഞുവല്ലോ. അങ്ങനെയെങ്കില്‍ നെയ്യ് കഴിക്കുമ്പോള്‍ കൊളസ്ട്രോള്‍ വരികയും അത് ഹൃദയത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് പലരും വിശ്വസിക്കുന്നത്.
എന്നാല്‍ ഇവിടെയും അളവ് തന്നെയാണ് പ്രധാനം. മിതമായ അളവിലാണ് കഴിക്കുന്നതെങ്കില്‍ നെയ്യ് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു പ്രശ്നവുമുണ്ടാക്കില്ല. എന്നാല്‍ പരിധിയില്‍ കവിഞ്ഞുള്ള ഉപയോഗം വന്നാല്‍ മാത്രം അത് കൊളസ്ട്രോളിന് കാരണമാകാം.

നെയ്യ് ദഹിക്കാൻ പ്രയാസമാണ്, അല്ലെങ്കില്‍ പാചകത്തിന് എടുക്കാൻ പാടില്ല, പാലിനോടോ പാലുത്പന്നങ്ങളോടോ അലര്‍ജിയുള്ളവര്‍ നെയ്യ് കഴിക്കരുത് എന്നിങ്ങനെ നെയ്യിനെ കുറിച്ച് പല തെറ്റിദ്ധാരണകളും പറഞ്ഞുകേള്‍ക്കാറുണ്ട്. ഇതിന്‍റെയെല്ലാം ഉത്തരം മിതമായ അളവില്‍ നെയ്യുപയോഗിക്കുക എന്നതാണ്. അങ്ങനെയെങ്കില്‍ ഇപ്പറയുന്ന പ്രശ്നങ്ങളൊന്നും ബാധിക്കില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഈ മൂന്ന് കാര്യങ്ങള്‍ ചെയ്യൂ’; സ്കിൻകെയർ ടിപ്സ് പങ്കുവച്ച് ദീപിക പദുകോണ്‍

Next Post

ഇന്നും വ്യാപകമഴയ്ക്ക് സാധ്യത, ജാ​ഗ്രത, മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലയോര-തീരദേശ യാത്രകള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

ഇന്നും വ്യാപകമഴയ്ക്ക് സാധ്യത, ജാ​ഗ്രത, മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടതിന് കേസ്; മൈക്കും ആംബ്ലിഫയറും കസ്റ്റഡിയിലെടുത്ത് പൊലീസ്

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് തടസപ്പെട്ടതിന് കേസ്; മൈക്കും ആംബ്ലിഫയറും കസ്റ്റഡിയിലെടുത്ത് പൊലീസ്

കസ്റ്റംസ് ഓഫിസർ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് തട്ടിയത് 15 ലക്ഷം, 56കാരി പിടിയിൽ

കസ്റ്റംസ് ഓഫിസർ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് തട്ടിയത് 15 ലക്ഷം, 56കാരി പിടിയിൽ

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കണ്ണൂരിനെ ‍ഞെട്ടിച്ച് വൻ ഓൺലൈൻ തട്ടിപ്പ്, 35 ലക്ഷം വരെ നഷ്ടപ്പെട്ടു, പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം

എല്ലാ എംപിമാരോടും പാർലമെന്‍റിലെത്താൻ വിപ്പ് നൽകി കോൺഗ്രസ്; രാവിലെ ‘ഇന്ത്യ’ യോ​ഗം

എല്ലാ എംപിമാരോടും പാർലമെന്‍റിലെത്താൻ വിപ്പ് നൽകി കോൺഗ്രസ്; രാവിലെ 'ഇന്ത്യ' യോ​ഗം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021