• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അതിർത്തി കടന്ന് പ്രണയം; സ്നാപ് ചാറ്റിൽ പരിചയപ്പെട്ട കാമുകനെ തേടി ചൈനീസ് യുവതി പാകിസ്ഥാനിലെത്തി

by Web Desk 06 - News Kerala 24
July 28, 2023 : 2:21 pm
0
A A
0
ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

പെഷവാർ:  സീമയും സച്ചിനും, അഞ്ജുവും നസ്‌റുല്ലയും തമ്മിലുള്ള അതിരുകൾ ഭേദിച്ചുള്ള ഇന്ത്യ പാക്ക് പ്രണയ ബന്ധം വലിയ പ്രശ്നങ്ങളും പൊല്ലാപ്പും ഒക്കെയായി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും അതിർത്തി കടന്നൊരു പ്രണയം വാർത്തകളിൽ നിറയുകയാണ്. സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട പാക് കാമുകനെ കാണാനായി അതിർത്തി കടന്നെത്തിയ ചൈനീസ് യുവതിയുടെ പ്രണയ കഥയാണ് വൈറലാവുന്നത്. താൻ സോഷ്യൽ മീഡിയയിലൂടെ പ്രണയിച്ച പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുള്ള സുഹൃത്തിനെ കാണാനാണ്  ഗാവോ ഫെങ് എന്ന ചൈനീസ് യുവതി എത്തിയതെന്ന് പാക് പൊലീസ്   അറിയിച്ചു.

മൂന്ന് മാസത്തെ സന്ദർശന വിസയുമായി ചൈനയിൽ നിന്ന് റോഡ് മാർഗം ബുധനാഴ്ചയാണ് ഗാവോ ഫെങ് കാമുകനെ തേടി ഇസ്ലാമാബാദിൽ എത്തിയത്. അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള ബജൗർ ആദിവാസി ജില്ലയിൽ താമസിക്കുന്ന 18 വയസ്സുകാരനായ ജാവേദിനെ തേടിയാണ്  21 കാരിയായ യുവതി എത്തിയത്. അഫ്ഗാനിസ്ഥാന്റെ അതിർത്തിയായ ബജൗർ ജില്ലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജാവേദ് യുവതിയെ ലോവർ ദിർ ജില്ലയിലെ സമർബാഗ് തഹ്‌സിലിലെ ബന്ധുവീട്ടിലേക്ക്  കൊണ്ടുപോയതായാണ് വിവരം.

കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും സ്‌നാപ്ചാറ്റ് വഴി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും സൗഹൃദം പ്രണയമായി മാറുകയായിരുന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് യുവതിക്ക് സമർബാഗ് മേഖലയിൽ പൂർണ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ലോവർ ദിർ ഡിസ്ട്രിക്ട് ജില്ലാ പോലീസ് ഓഫീസർ സിയാവുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ യാത്രാരേഖകൾ എല്ലാം പരിശോധിച്ചതായും   ജാവേദും യുവതിയും തമ്മിലുള്ള  നിക്കാഹ്  ഇതുവരെ നടത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

അടുത്തിടെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായിരുന്നു. രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് രാജ്യം വിട്ട്   ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം പാക്  കാമുകന്‍ നസ്റുല്ലയെ വിവാഹം കഴിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ഒരുമിച്ച് നടക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്ത്യയില്‍ നിന്ന് എത്തിയത്. വിസയും പാസ്പോര്‍ട്ടുമടക്കം നിയമപരമായാണ് യുവതി പാകിസ്ഥാനിലെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ ആക്രമണം: ഒരു ട്രെയിനിന്റെ ചില്ല് തകർന്നു

Next Post

ചേർപ്പ് സ്റ്റേഷനിൽ വെടിപൊട്ടി; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

ചേർപ്പ് സ്റ്റേഷനിൽ വെടിപൊട്ടി; സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

ആറാം തവണയും ശുപാർശ നിരസിച്ച് ധനവകുപ്പ് ; മെഡിക്കൽ കോളജിൽ 292 അധ്യാപക തസ്തിക

ആറാം തവണയും ശുപാർശ നിരസിച്ച് ധനവകുപ്പ് ; മെഡിക്കൽ കോളജിൽ 292 അധ്യാപക തസ്തിക

ഭാര്യയെ പേടിച്ചാണ് നാടുവിട്ടതെന്ന് നൗഷാദ്; തിരികെ പോകാനും പേടിയാണെന്ന്

ഭാര്യയെ പേടിച്ചാണ് നാടുവിട്ടതെന്ന് നൗഷാദ്; തിരികെ പോകാനും പേടിയാണെന്ന്

മനോരോഗിയായ യുവാവിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

മനോരോഗിയായ യുവാവിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

വിമാനത്തിൽ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം: പ്രഫസർ അറസ്റ്റിൽ

വിമാനത്തിൽ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം: പ്രഫസർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In