• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിമാനത്തിൽ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം: പ്രഫസർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
July 28, 2023 : 3:01 pm
in India, News
Reading Time: 1 min read
0
A A
0
വിമാനത്തിൽ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം: പ്രഫസർ അറസ്റ്റിൽ

ന്യൂ ഡല്‍ഹി: വനിത ഡോക്ടറെ വിമാനത്തിൽ വെച്ച് ലൈംഗികമായി പീഡി​പ്പിച്ചുവെന്ന പരാതിയിൽ 47 വയസുള്ള പ്രഫസർ അറസ്റ്റിൽ. പട്ന സ്വദേശിയായ രോഹിത് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ബുധനാഴ്ച ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിയോ എയർലൈൻസി​ന്റെ വിമാനത്തിലാണ് സംഭവം. ഡൽഹിയിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 5.30നാണ് വിമാനം പുറപ്പെട്ടത്. പ്രഫസറുടെ സീറ്റിനടുത്താണ് 24കാരിയായ ഡോക്ടർ ഇരുന്നത്.മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിരവധി തവണ പ്രഫസർ തന്നെ അനുചിതമായി സ്പർശിച്ചതായാണ് ഡോക്ടറുടെ പരാതി. രണ്ടു പേരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ജീവനക്കാര്‍ ഇടപെട്ടുവെന്നും പൊലീസ് പറഞ്ഞു.
വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം പൊലീസ് പ്രതിയെ സഹാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രൊഫസറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മനോരോഗിയായ യുവാവിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്

Next Post

‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന്​ മറുപടിയുമായി വിനായകൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന്​ മറുപടിയുമായി വിനായകൻ

‘എനിക്കെതിരെ കേസ് വേണം’; ചാണ്ടി ഉമ്മന്​ മറുപടിയുമായി വിനായകൻ

മോദി പറഞ്ഞതു പോലെയല്ല; 2011ൽ തന്നെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറി

മോദി പറഞ്ഞതു പോലെയല്ല; 2011ൽ തന്നെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറി

ഡൽഹിയിൽ 43കാരിയെ വെടിവെച്ചു കൊന്ന് 23 കാരൻ ജീവനൊടുക്കി

ഡൽഹിയിൽ 43കാരിയെ വെടിവെച്ചു കൊന്ന് 23 കാരൻ ജീവനൊടുക്കി

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ 35 വർഷത്തിനു ശേഷം അമ്മയെ കണ്ടെത്തി മകൻ

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ 35 വർഷത്തിനു ശേഷം അമ്മയെ കണ്ടെത്തി മകൻ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

വിമാനത്തിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021