• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും! എന്നാൽ ഷാറൂഖിന്റെ ആ സ്വഭാവം ഇഷ്ടമല്ല- കാജോൾ

by Web Desk 04 - News Kerala 24
July 28, 2023 : 5:06 pm
in Entertainment, News
Reading Time: 1 min read
0
A A
0
എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും! എന്നാൽ ഷാറൂഖിന്റെ ആ സ്വഭാവം ഇഷ്ടമല്ല- കാജോൾ

അടുത്ത സുഹൃത്തുക്കളാണ് ഷാറൂഖ് ഖാനും കാജോളും. ഇരുവരും ഓൺസ്ക്രീനിൽ ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. കൂടാതെ താരങ്ങളുടെ പഴയ ചിത്രങ്ങൾ ഇപ്പോഴും മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. ദീപിക പദുകോണും അനുഷ്ക ശർമയുമൊക്കെ എസ്. ആർ.കെക്കൊപ്പം ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ടെങ്കിലും, പ്രേക്ഷകരുടെ മനസിൽ നടനൊപ്പം ഇപ്പോഴും ആദ്യമെത്തുന്ന പേര് കാജോളിന്റെയാണ്.മുറിച്ചു മാറ്റാൻ പറ്റാത്ത തരത്തിലുള്ള ബന്ധമാണ് ഷാറൂഖ് ഖാനുമായിട്ടുള്ളതെന്ന് കാജോൾ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ അടുത്ത സുഹൃത്തിന്റെ ഏറ്റവും ഇഷ്ടപ്പെടാത്ത സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കാജോൾ. ഏറ്റവും പുതിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാറൂഖ്. വെളുപ്പിന് മൂന്ന് മണിക്ക് വിളിച്ചാലും അദ്ദേഹം എന്റെ ഫോൺ എടുക്കും. തിരിച്ച് ഞാനും അങ്ങനെ തന്നെയാണ്. എന്നാൽ എല്ലാദിവസവും ഗുഡ് മോണിങ് പോലുള്ള മെസേജ് അയക്കാറില്ല- കാജോൾ തുടർന്നു.സ്വന്തം ഡയലോഗിനൊപ്പം മറ്റുള്ളവരുടേയും ഡയലോഗ് കാണാതെ പഠിക്കുന്ന ഷാറൂഖിന്റെ സ്വഭാവം തനിക്ക് ഇഷ്ടമല്ല. എല്ലാവരുടേയും സംഭാഷണങ്ങൾ പഠിച്ചിട്ടാണ് അദ്ദേഹം സെറ്റിലെത്തുന്നത്. നമ്മൾ മൂന്ന് പേജുളള ഒരു സീൻ ചെയ്തിട്ട് കാര്യമില്ല. ആ മൂന്ന് പേജും അദ്ദേഹത്തിന് മനഃപാഠമായിരിക്കും. എന്റെ ഡയലോഗുകളും അദ്ദേഹത്തിന്റെ ഡയലോഗുകളും മൂന്നാമത്തെ വ്യക്തിയുടെ ഡയലോഗും ഷാറൂഖിന് അറിയാം- കാജോൾ ചിരിച്ചുകൊണ്ട് പറഞ്ഞു.ജവാനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ഷാറൂഖ് ഖാൻ ചിത്രം. സെപ്റ്റംബർ ഏഴിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഞങ്ങൾ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല; അഞ്ജുവിന് നസ്‍റുല്ലയെ വിവാഹം കഴിക്കാനാകില്ല’

Next Post

കാലവര്‍ഷം: പാ​ല​ക്കാ​ട് ജില്ലയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാലവര്‍ഷം: പാ​ല​ക്കാ​ട് ജില്ലയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

കാലവര്‍ഷം: പാ​ല​ക്കാ​ട് ജില്ലയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു

ആപ്പിലൂടെ ​അറുക്കുന്ന ബ്ലേഡ്; പരാതിയുമായി ഇടപാടുകാർ

ആപ്പിലൂടെ ​അറുക്കുന്ന ബ്ലേഡ്; പരാതിയുമായി ഇടപാടുകാർ

പ്രിൻസിപ്പൽ നിയമനത്തിലെ അനധികൃത ഇടപെടൽ: മന്ത്രി ആർ ബിന്ദു സ്ഥാനമൊഴിയണം -വി.ഡി. സതീശൻ

പ്രിൻസിപ്പൽ നിയമനത്തിലെ അനധികൃത ഇടപെടൽ: മന്ത്രി ആർ ബിന്ദു സ്ഥാനമൊഴിയണം -വി.ഡി. സതീശൻ

കാമുകിയെ അടിച്ചുകൊന്നത് തന്നോട് സംസാരിക്കുന്നത് നിർത്തിയതിനാലെന്ന് പ്രതി

കാമുകിയെ അടിച്ചുകൊന്നത് തന്നോട് സംസാരിക്കുന്നത് നിർത്തിയതിനാലെന്ന് പ്രതി

ഷാറൂഖ് ഖാന് ‘കൊറോണ ധവാൻ’ ചിത്രത്തിന്റെ സംവിധായകന്റെ കത്ത്…

ഷാറൂഖ് ഖാന് 'കൊറോണ ധവാൻ' ചിത്രത്തിന്റെ സംവിധായകന്റെ കത്ത്...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021