• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഷാറൂഖ് ഖാന് ‘കൊറോണ ധവാൻ’ ചിത്രത്തിന്റെ സംവിധായകന്റെ കത്ത്…

by Web Desk 04 - News Kerala 24
July 28, 2023 : 6:11 pm
in Entertainment, News
Reading Time: 1 min read
0
A A
0
ഷാറൂഖ് ഖാന് ‘കൊറോണ ധവാൻ’ ചിത്രത്തിന്റെ സംവിധായകന്റെ കത്ത്…

നടൻ ഷാറൂഖ് ഖാനും സംവിധായകൻ ആറ്റ്ലിക്കും കൊറോണ ധവാൻ ചിത്രത്തിന്റെ സംവിധായകൻ സി.സിയുടെ കത്ത്. സെൻസർ ബോർഡിനെ പേടിക്കാതെ എങ്ങനെയാണ് ചിത്രത്തിന് ജവാൻ എന്ന് പേര് കിട്ടിയതെന്നാണ് സംവിധായകൻ ചോദിക്കുന്നത്. സെൻസർ ബോർഡിനെ പേടിച്ച് തങ്ങളുടെ ചിത്രത്തിന്റെ പേര് കൊറോണ ധവാൻ എന്നാക്കിയെന്നും കത്തിൽ പറയുന്നു. ആഗസ്റ്റ് 4 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം കുടുംബസമേതം കാണണമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.കൊറോണ ധവാൻ ചിത്രത്തിന്റെ സംവിധായകന്റെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘ഇനി എങ്ങാനും ഷാരുഖ് ഖാൻ കണ്ടാലോ’ എന്ന് കുറിച്ചുകൊണ്ടാണ് ഈ രസകരമായ കത്തിന്റെ വിഡിയോ സംവിധായകൻ സി.സി സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു മുഴു നീളന്‍ കോമഡി എന്‍റര്‍ടെയ്‌നറാണ് കൊറോണ ധവാൻ.ആനത്തടം എന്ന ഗ്രാമത്തിലെ മദ്യം ഇഷ്ടപ്പെടുന്ന ഒരുപറ്റം ആളുകളുടെ ജീവിതം കൊറോണയുടെ വരവോടെ മാറിമറിയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ സി.സി സംവിധാനം ചെയ്തിരിക്കുന്ന കൊറോണ ധവാന്‍ ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ രചന സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്.

ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്‍റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാമുകിയെ അടിച്ചുകൊന്നത് തന്നോട് സംസാരിക്കുന്നത് നിർത്തിയതിനാലെന്ന് പ്രതി

Next Post

യൂണിഫോം ധരിച്ചില്ല; പി.ടി.എ പ്രസിഡന്‍റ് ക്ലാസ് മുറിയിലെത്തി ഏഴാംക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യൂണിഫോം ധരിച്ചില്ല; പി.ടി.എ പ്രസിഡന്‍റ് ക്ലാസ് മുറിയിലെത്തി ഏഴാംക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി

യൂണിഫോം ധരിച്ചില്ല; പി.ടി.എ പ്രസിഡന്‍റ് ക്ലാസ് മുറിയിലെത്തി ഏഴാംക്ലാസുകാരനെ ഉപദ്രവിച്ചതായി പരാതി

പുല്ലരിയാൻ പോയ കർഷകന്‍റെ മരണം വെള്ളം ഉള്ളിൽ ചെന്ന്; അസ്വാഭാവികതയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പുല്ലരിയാൻ പോയ കർഷകന്‍റെ മരണം വെള്ളം ഉള്ളിൽ ചെന്ന്; അസ്വാഭാവികതയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്

യുവമോർച്ചക്കാരു​ടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി. ജയരാജൻ പറഞ്ഞത് പ്രാസഭംഗിയിൽ -ഇ.പി. ജയരാജൻ

യുവമോർച്ചക്കാരു​ടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി. ജയരാജൻ പറഞ്ഞത് പ്രാസഭംഗിയിൽ -ഇ.പി. ജയരാജൻ

മന്ത്രി ആർ.ബിന്ദുവിനെ തെരുവിൽ തടയും: കെ.എസ്.യു

മന്ത്രി ആർ.ബിന്ദുവിനെ തെരുവിൽ തടയും: കെ.എസ്.യു

മാരാരിക്കുളത്ത്‌ മരം വെട്ടുന്നതിനിടെ ശിഖരം തലയിൽ വീണ് തൊഴിലാളി മരിച്ചു

മാരാരിക്കുളത്ത്‌ മരം വെട്ടുന്നതിനിടെ ശിഖരം തലയിൽ വീണ് തൊഴിലാളി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021