• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന്‌ മർദിച്ചു ; മരിച്ചെന്ന്‌ കരുതി ഉപേക്ഷിച്ചതെന്ന്‌ നൗഷാദ്‌

by Web Desk 04 - News Kerala 24
July 28, 2023 : 8:42 pm
in Kerala, News
Reading Time: 1 min read
0
A A
0
അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന്‌ മർദിച്ചു ; മരിച്ചെന്ന്‌ കരുതി ഉപേക്ഷിച്ചതെന്ന്‌ നൗഷാദ്‌

കോന്നി > ഒന്നര വർഷം മുമ്പ് വീടും നാടുമുപേക്ഷിച്ച് പോയ നൗഷാദിന്റെ തിരോധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായി. ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദ്ദിച്ച അന്നുമുതലാണ്‌ നൗഷാദിനെ കാണാതായത്‌. ബോധം നഷ്‌ടപ്പെട്ട് അവശനിലയിലായ നൗഷാദ്‌ മരിച്ചുവെന്ന് കരുതി പരുത്തിപ്പാറയിലെ വാടകവീട്ടിൽ ഉപേക്ഷിച്ച് ഇവർ പോവുകയായിരുന്നു.ബോധം തിരിച്ചു കിട്ടിയ നൗഷാദ് അവർ വീണ്ടും വന്ന് കൊല്ലുമെന്ന് ഭയന്ന് സ്ഥലം വിടുകയായിരുന്നു. ഭാര്യ അഫ്‌സാ ന പിന്നീട് വാടക വീട്ടിൽ വന്നന്വേഷച്ചപ്പോൾ ആളെ കണ്ടെത്താനായില്ല. മറ്റു വിവരങ്ങളും ഇല്ലാതെ വന്നപ്പോൾ ഭർത്താവ് മരിച്ചതായും മർദ്ദിച്ചവർ തന്നെ കുഴിച്ചിട്ടതായും വിശ്വസിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്‌സാന പൊലീസിന് മൊഴി നൽകിയത് എന്നാണ് പൊലീസ് ഭാഷ്യം.

പൊലീസിനെ കബളിപ്പിച്ചു എന്ന കേസ് മാത്രമാണ് അഫ്‌സാനയുടെ പേരിൽ ചുമത്തിയിട്ടുള്ളത്. ആ കേസുമായി പൊലീസ് മുന്നോട്ട് പോകുമെന്ന് കോന്നി ഡിവൈഎസ്‌പി കെ രാജപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. അഫ്‌സാനയ്ക്കെതിരെ എടുത്ത മറ്റ് കേസിൽ തുടരന്വേഷണമാവശ്യമില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന അഫ്‌സാനയുടെ ജാമ്യാപേക്ഷയെ പൊലീസ് എതിർക്കില്ലന്നും ഡിവൈഎസ്‌പി പറഞ്ഞു. നൗഷദിനെ റാന്നി കോടതിയിൽ ഹാജരാക്കി. അദ്ദേഹം മാതാപിതാക്കളോടൊപ്പം പാടം വണ്ടണിയിലെ വീട്ടിലേക്ക് മടങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എ.​ഐ സാ​ങ്കേതികവിദ്യക്ക്​ പിന്നാലെ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ്

Next Post

ലണ്ടനിൽനിന്ന്‌ കാറിൽ കൊച്ചിയിലേക്ക്‌; രാജേഷ് കൃഷ്‌ണയുടെ യാത്ര വിയന്നയിലെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലണ്ടനിൽനിന്ന്‌ കാറിൽ കൊച്ചിയിലേക്ക്‌; രാജേഷ് കൃഷ്‌ണയുടെ യാത്ര വിയന്നയിലെത്തി

ലണ്ടനിൽനിന്ന്‌ കാറിൽ കൊച്ചിയിലേക്ക്‌; രാജേഷ് കൃഷ്‌ണയുടെ യാത്ര വിയന്നയിലെത്തി

ഓണത്തിന് വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍

ഓണത്തിന് വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍

ആലപ്പുഴയിലെ 24 കാരിയുടെ ഓഫർ ‘പട്ടാളത്തിൽ ജോലി’, പണം വാങ്ങുന്നതും പട്ടാള വേഷത്തിൽ; ഒടുവിൽ കുടുങ്ങി

ആലപ്പുഴയിലെ 24 കാരിയുടെ ഓഫർ 'പട്ടാളത്തിൽ ജോലി', പണം വാങ്ങുന്നതും പട്ടാള വേഷത്തിൽ; ഒടുവിൽ കുടുങ്ങി

വാൽ നിലത്തുതട്ടുന്നു ; ഇൻഡി​ഗോക്ക് 30 ലക്ഷം രൂപ പിഴ

വാൽ നിലത്തുതട്ടുന്നു ; ഇൻഡി​ഗോക്ക് 30 ലക്ഷം രൂപ പിഴ

കോഴിക്കോട്ടെ കടയിൽ ശർക്കരയിൽ മായം, കണ്ടെത്തിയത് റോഡമിൻ ബി; കോടതി വക വമ്പൻ പിഴ!

കോഴിക്കോട്ടെ കടയിൽ ശർക്കരയിൽ മായം, കണ്ടെത്തിയത് റോഡമിൻ ബി; കോടതി വക വമ്പൻ പിഴ!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021