• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓണത്തിന് വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍

by Web Desk 04 - News Kerala 24
July 28, 2023 : 8:56 pm
in Kerala, News
Reading Time: 1 min read
0
A A
0
ഓണത്തിന് വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം : ഓണാവധിയും വേളാങ്കണ്ണി പള്ളി പെരുന്നാളും പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ വേളാങ്കണ്ണി റൂട്ടിൽ അധിക ട്രെയിൻ സർവീസ് ആരംഭിച്ചു. എറണാകുളം – വേളാങ്കണ്ണി റൂട്ടിലും, തിരുവനന്തപുരം – വേളാങ്കണ്ണി റൂട്ടിലുമാണ് സർവീസ് ആരംഭിക്കുന്നത്.ആ​ഗസ്‌ത് 28 മുതൽ സെപ്‌തംബർ 11 വരെയുള്ള തിങ്കളാഴ്‌ചകളിൽ എറണാകുളം – വേളാങ്കണ്ണി വീക്കിലി സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ (06039/06040) എറണാകുളത്ത് നിന്ന് പകൽ 1.10ന് പുറപ്പെടും. തിരികെ ചൊവ്വാഴ്‌ചകളിൽ വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ബുധനാഴ്‌ച പകൽ 11.40ന് എറണാകുളത്തെത്തും. കോട്ടയം, തെന്മല വഴിയാണ് സർവീസ്.

ആ​ഗസ്‌ത് 23 മുതൽ സെപ്‌തംബർ ആറുവരെയുള്ള ബുധനാഴ്‌ചകളിൽ തിരുവനന്തപുരം സെൻട്രൽ വേളാങ്കണ്ണി (06020/06019 ) വീക്കിലി സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ പുലർച്ചെ നാലിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. തിരികെയുള്ള സർവീസ് വ്യാഴാഴ്‌ചകളിൽ വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്‌ച രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലണ്ടനിൽനിന്ന്‌ കാറിൽ കൊച്ചിയിലേക്ക്‌; രാജേഷ് കൃഷ്‌ണയുടെ യാത്ര വിയന്നയിലെത്തി

Next Post

ആലപ്പുഴയിലെ 24 കാരിയുടെ ഓഫർ ‘പട്ടാളത്തിൽ ജോലി’, പണം വാങ്ങുന്നതും പട്ടാള വേഷത്തിൽ; ഒടുവിൽ കുടുങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആലപ്പുഴയിലെ 24 കാരിയുടെ ഓഫർ ‘പട്ടാളത്തിൽ ജോലി’, പണം വാങ്ങുന്നതും പട്ടാള വേഷത്തിൽ; ഒടുവിൽ കുടുങ്ങി

ആലപ്പുഴയിലെ 24 കാരിയുടെ ഓഫർ 'പട്ടാളത്തിൽ ജോലി', പണം വാങ്ങുന്നതും പട്ടാള വേഷത്തിൽ; ഒടുവിൽ കുടുങ്ങി

വാൽ നിലത്തുതട്ടുന്നു ; ഇൻഡി​ഗോക്ക് 30 ലക്ഷം രൂപ പിഴ

വാൽ നിലത്തുതട്ടുന്നു ; ഇൻഡി​ഗോക്ക് 30 ലക്ഷം രൂപ പിഴ

കോഴിക്കോട്ടെ കടയിൽ ശർക്കരയിൽ മായം, കണ്ടെത്തിയത് റോഡമിൻ ബി; കോടതി വക വമ്പൻ പിഴ!

കോഴിക്കോട്ടെ കടയിൽ ശർക്കരയിൽ മായം, കണ്ടെത്തിയത് റോഡമിൻ ബി; കോടതി വക വമ്പൻ പിഴ!

പി ജയരാജന്റെ സുരക്ഷ കൂട്ടി , തീരുമാനം കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ

പി ജയരാജന്റെ സുരക്ഷ കൂട്ടി , തീരുമാനം കൊലവിളി മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിൽ

അഴീക്കോട്  തീരത്ത് ‘കിലുക്കം’ വള്ളത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ പരിശോധന, കണ്ടെത്തിയ ചെറുമീനുകൾക്ക് രക്ഷ!

അഴീക്കോട് തീരത്ത് 'കിലുക്കം' വള്ളത്തിൽ ഫിഷറീസ് ഉദ്യോഗസ്ഥരുടെ പരിശോധന, കണ്ടെത്തിയ ചെറുമീനുകൾക്ക് രക്ഷ!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021