• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ റെയിൽ തത്കാലം ഇല്ല, ഒരിക്കൽ അംഗീകാരം തരേണ്ടി വരും -മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
July 29, 2023 : 3:34 pm
0
A A
0
കെ റെയിൽ തത്കാലം ഇല്ല, ഒരിക്കൽ അംഗീകാരം തരേണ്ടി വരും -മുഖ്യമന്ത്രി

കണ്ണൂർ: കെ റെയിലുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും ഒരിക്കൽ അംഗീകാരം തരേണ്ടി വരുമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.‘കെ റെയിലിനെ നഖശിഖാന്തം എതിർത്തവർ വന്ദേ ഭാരത് വന്നപ്പോൾ കണ്ട കാഴ്ച എന്താണ്. ഞങ്ങൾ മാത്രം തീരുമാനിച്ചാൽ നടപ്പാക്കാൻ കഴിയുന്നതല്ല ഇത്. റെയിൽവേയുടെ കാര്യം കേന്ദ്ര സർക്കാറിന്‍റെ അനുമതിയോടെ മാത്രമേ നടപ്പാക്കാനാകൂ. കേന്ദ്ര സർക്കാർ ഇപ്പോൾ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല. ഒരു കാലത്ത് ഇതിന് അംഗീകാരം തരേണ്ടതായി വരും. ഇപ്പോൾ തത്കാലം ഞങ്ങളായിട്ട് അത് മുന്നോട്ട് കൊണ്ടുപോകുന്നില്ല’ -മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസം, സിൽവർ ലൈൻ പദ്ധതിക്ക് അതിരടയാളം സ്ഥാപിച്ചതിനെ ന്യായീകരിച്ചും സംസ്ഥാന സർക്കാറിന് ഇതിനുള്ള അധികാരമുണ്ടെന്ന് വാദിച്ചും കെ-റെയിൽ രംഗത്തെത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് അനധികൃതമാണെന്ന കേന്ദ്ര നിലപാടിന് മറുപടിയായി നൽകിയ ഫേസ്ബുക്ക് കുറിപ്പിലാണ് കെ-റെയിൽ ഇക്കാര്യം പറഞ്ഞത്. പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സർക്കാറിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത പഠനം നടത്താനും അധികാരമുണ്ടെന്നും അതിന് കേന്ദ്ര സർക്കാറിന്‍റെയോ റെയിൽവേ ബോർഡിന്‍റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്നുമാണ് ഇന്നലെ കെ-റെയിൽ വ്യക്തമാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിത്താശയത്തിലെ കല്ല് നീക്കാനെത്തിയ 26കാരിയുടെ ഗർഭ പാത്രം നീക്കംചെയ്ത ഡോക്ടർക്കെതിരെ നടപടി വേണമെന്ന് കോടതി

Next Post

‘കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ; ജനങ്ങൾക്ക് ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതി’

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ; ജനങ്ങൾക്ക് ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതി’

‘കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ; ജനങ്ങൾക്ക് ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതി’

വീട്ടിൽ നിന്ന് പണം മോഷ്ടിച്ച ജോലിക്കാരിക്ക് മാപ്പ് നൽകി ശോഭന! കേസ് പിൻവലിച്ചു

വീട്ടിൽ നിന്ന് പണം മോഷ്ടിച്ച ജോലിക്കാരിക്ക് മാപ്പ് നൽകി ശോഭന! കേസ് പിൻവലിച്ചു

അസ്‌ഫാഖ്‌ കുറ്റം സമ്മതിച്ചതായി പൊലീസ് ; കുട്ടിയുടെ മൃതദേഹത്തിൽ പരിക്കുകൾ

അസ്‌ഫാഖ്‌ കുറ്റം സമ്മതിച്ചതായി പൊലീസ് ; കുട്ടിയുടെ മൃതദേഹത്തിൽ പരിക്കുകൾ

ചാന്ദ്നിയുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായി മന്ത്രി വീണാ ജോര്‍ജ്

ചാന്ദ്നിയുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായി മന്ത്രി വീണാ ജോര്‍ജ്

അസ്‌ഫാഖിനെ തെളിവെടുപ്പിനെത്തിച്ചു ; പ്രതിഷേധത്തെത്തുടർന്ന് മടങ്ങി

അസ്‌ഫാഖിനെ തെളിവെടുപ്പിനെത്തിച്ചു ; പ്രതിഷേധത്തെത്തുടർന്ന് മടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In