• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പിത്താശയത്തിലെ കല്ല് നീക്കാനെത്തിയ 26കാരിയുടെ ഗർഭ പാത്രം നീക്കംചെയ്ത ഡോക്ടർക്കെതിരെ നടപടി വേണമെന്ന് കോടതി

by Web Desk 04 - News Kerala 24
July 29, 2023 : 3:18 pm
in India, News
Reading Time: 1 min read
0
A A
0
പിത്താശയത്തിലെ കല്ല് നീക്കാനെത്തിയ 26കാരിയുടെ ഗർഭ പാത്രം നീക്കംചെയ്ത ഡോക്ടർക്കെതിരെ നടപടി വേണമെന്ന് കോടതി

വാരാണസി: സ്വകാര്യ ഡോക്ടർ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഗർഭപാത്രം നീക്കം ചെയ്തതായി പരാതി. യു.പിയിലെ വാരണാസിയിലെ ചോലാപ്പൂർ ബേല ഗ്രാമത്തിലാണ് സംഭവം. കടുത്ത വയറുവേദനയുമായാണ് 26 വയസുള്ള ഉഷ മൗര്യ ആശാവർക്കർക്കൊപ്പം ഡോ. പ്രവീൺ തിവാരിയുടെ ക്ലിനിക്കിലെത്തിയത്.പരിശോധനകൾക്കൊടുവിൽ പിത്താശയത്തിൽ കല്ലാണെന്ന് കണ്ടെത്തി. അത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ വേണമെന്നും ഡോ. പ്രവീൺ തിവാരി പറഞ്ഞു. കോവിഡ് കാലമായിരുന്നു. 2020 മേയ് 28ന് ശസ്ത്രക്രിയ നടത്തി. ഏതാനും ദിവസങ്ങൾക്കകം യുവതി ആശുപത്രി വിട്ടു. പിന്നീട് വയറു വേദന വന്നിട്ടില്ല.ഇക്കഴിഞ്ഞ മാർച്ചിൽ വീണ്ടും കടുത്ത വയറു വേദന അനുഭവപ്പെട്ടു. ഗുളിക കഴിച്ചിട്ടും വേദനക്ക് ശമനമുണ്ടായില്ല. ഉടൻ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധനയിൽ പിത്താശയത്തിൽ കല്ലുകളു​​ണ്ടെന്ന് കണ്ടെത്തി. കൂടാതെ യുവതിക്ക് ഗർഭപാത്രം ഇല്ലെന്നും കണ്ടെത്തി.തുടർന്ന് പരിശോധന റിപ്പോർട്ടുകളുമായി ഉഷ വീണ്ടും ഡോ.പ്രവീൺ തിവാരിയുടെ അടുത്ത് എത്തി വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ ഡോക്ടർ ഭീഷണിപ്പെടുത്തിയെന്നാണ് ഉഷ പറയുന്നത്. ​പൊലീസിൽ നിരവധി തവണ പരാതി നൽകിയിട്ടും ഫലം കിട്ടാതായതോടെ ഉഷ പ്രാദേശിക കോടതിയെ സമീപിച്ചു. തുടർന്ന് ഡോക്ടർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. അന്വേഷണം തുടങ്ങിയതായി ചോലാപൂർ പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യനിർമാണത്തിന്‍റെ വിഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

Next Post

കെ റെയിൽ തത്കാലം ഇല്ല, ഒരിക്കൽ അംഗീകാരം തരേണ്ടി വരും -മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ റെയിൽ തത്കാലം ഇല്ല, ഒരിക്കൽ അംഗീകാരം തരേണ്ടി വരും -മുഖ്യമന്ത്രി

കെ റെയിൽ തത്കാലം ഇല്ല, ഒരിക്കൽ അംഗീകാരം തരേണ്ടി വരും -മുഖ്യമന്ത്രി

‘കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ; ജനങ്ങൾക്ക് ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതി’

‘കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ; ജനങ്ങൾക്ക് ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതി’

വീട്ടിൽ നിന്ന് പണം മോഷ്ടിച്ച ജോലിക്കാരിക്ക് മാപ്പ് നൽകി ശോഭന! കേസ് പിൻവലിച്ചു

വീട്ടിൽ നിന്ന് പണം മോഷ്ടിച്ച ജോലിക്കാരിക്ക് മാപ്പ് നൽകി ശോഭന! കേസ് പിൻവലിച്ചു

അസ്‌ഫാഖ്‌ കുറ്റം സമ്മതിച്ചതായി പൊലീസ് ; കുട്ടിയുടെ മൃതദേഹത്തിൽ പരിക്കുകൾ

അസ്‌ഫാഖ്‌ കുറ്റം സമ്മതിച്ചതായി പൊലീസ് ; കുട്ടിയുടെ മൃതദേഹത്തിൽ പരിക്കുകൾ

ചാന്ദ്നിയുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായി മന്ത്രി വീണാ ജോര്‍ജ്

ചാന്ദ്നിയുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നതായി മന്ത്രി വീണാ ജോര്‍ജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021