• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

താനൂർ കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം

by Web Desk 04 - News Kerala 24
August 3, 2023 : 9:18 pm
in Kerala, News
Reading Time: 1 min read
0
A A
0
താനൂർ കസ്റ്റഡി മരണം : ആരോപണവിധേയരായ 8 പൊലീസുകാർക്ക് സസ്പെൻഷൻ

തിരൂരങ്ങാടി: താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി മമ്പുറം സ്വദേശി താമിർ ജിഫ്രി (30) മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സഹോദരൻ ഹാരിസ് അറിയിച്ചു. പൊലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ്‌ മരണമെന്നതിനാൽ താനൂർ പൊലീസിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സഹോദരൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.താനൂർ ദേവധാർ പാലത്തിന് സമീപത്തുനിന്നാണ് താമിറിനെ പിടികൂടിയതെന്ന പൊലീസ് ഭാഷ്യം കള്ളമാണ്. ചേളാരിക്ക് സമീപത്തെ ചെനക്കലിലെ ക്വാർട്ടേഴ്സിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടടുക്കുന്ന സമയത്ത് പൊലീസ് കൊണ്ടുപോയതിന് സാക്ഷികളുണ്ട്. കുളിക്കുകയായിരുന്ന താമിറിനെ അടിവസ്ത്രത്തോടെയാണ് കൊണ്ടുപോയത്. മറ്റ് അഞ്ചുപേരെക്കൂടി പൊലീസ് പിടിച്ചുകൊണ്ടുപോയതായും സഹോദരൻ പറഞ്ഞു.

തുടർന്ന് താനൂരിലെ രഹസ്യകേന്ദ്രത്തിൽ മർദിക്കുകയായിരുന്നു. വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും സമ്മതിച്ചില്ല. മറ്റുള്ളവരെക്കുറിച്ചുള്ള വിവരം തങ്ങൾക്കറിയില്ലെന്നും മറ്റുള്ളവരുടെ കേസും താമിറിന്റെ തലയിൽ വെച്ചുകെട്ടുകയായിരുന്നെന്നും ഹാരിസ് പറഞ്ഞു. അനിയൻ കടുത്ത ലഹരിക്കടിമയാണെന്ന് വരുത്തി കൊലപാതകം മറച്ചുവെക്കാനാണ് ശ്രമം.

അന്വേഷണ ഉദ്യോഗസ്ഥരോ അധികൃതരോ ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. പ്രാഥമിക പോസ്റ്റ്മോർട്ട റിപ്പോർട്ടിൽ ഇരുപതോളം മുറിവുകളുണ്ടെന്നും നെഞ്ചിലും കാലിലും നീര് കെട്ടിയ പാടുണ്ടെന്നും ഇത് മർദനത്തെ തുടർന്നാണെന്നും സഹോദരൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല വിമാനത്താവളം : വിദഗ്‌ധസമിതി റിപ്പോർട്ട്‌ മൂന്നാഴ്‌ചക്കകം

Next Post

ലോക്സഭയിൽ വിവാദ ബിൽ കീറിയെറിഞ്ഞ എ.എ.പി എം.പിക്ക് സസ്പെൻഷൻ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ലോക്സഭയിൽ വിവാദ ബിൽ കീറിയെറിഞ്ഞ എ.എ.പി എം.പിക്ക് സസ്പെൻഷൻ

ലോക്സഭയിൽ വിവാദ ബിൽ കീറിയെറിഞ്ഞ എ.എ.പി എം.പിക്ക് സസ്പെൻഷൻ

20 സീറ്റിലും ജയിക്കും , കേരളത്തിന്‍റെ ഒരേയൊരു പ്രതീക്ഷ കോൺഗ്രസ് -കെ.സി. വേണുഗോപാൽ

20 സീറ്റിലും ജയിക്കും , കേരളത്തിന്‍റെ ഒരേയൊരു പ്രതീക്ഷ കോൺഗ്രസ് -കെ.സി. വേണുഗോപാൽ

പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈകോടതി

പോക്​സോ കേസ്​ ഇരകൾക്ക്​​ നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന്​ ഹൈകോടതി

നടിയെ ആക്രമിച്ച കേസ്: വിധി പറയാൻ 8 മാസം കൂടി വേണമെന്ന് സുപ്രീംകോടതിയിൽ വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസ്: വിധി പറയാൻ 8 മാസം കൂടി വേണമെന്ന് സുപ്രീംകോടതിയിൽ വിചാരണക്കോടതി

കൂടരഞ്ഞിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഭർത്താവ് മരിച്ചു

കൂടരഞ്ഞിയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഭർത്താവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021