• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കരടി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്

by Web Desk 05 - News Kerala 24
August 5, 2023 : 2:15 pm
in Kerala, News
Reading Time: 1 min read
0
A A
0
കരടി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: വിതുരയില്‍ കരടി ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്. വിതുര മണലി സ്വദേശി ശിവദാസന്‍ കാണിയെയാണ് കരടി ആക്രമിച്ചത്. രാവിലെ ആറുമണിയോടെയാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജോലിക്ക് പോകുന്നതിനിടെയാണ് ശിവദാസിനെ കരടി ആക്രമിച്ചത്. ശിവദാസിന് നേരെ പാഞ്ഞടുത്ത കരടി ആക്രമിക്കുകയായിരുന്നു. കരടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ സമീപത്തെ മരത്തില്‍ കയറിയെങ്കിലും, കരടിയും കൂടെ കയറി. മരത്തില്‍ നിന്ന് താഴേക്ക് തള്ളിയതിന് ശേഷം വീണ്ടും ആക്രമിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ശിവദാസിനെ കരടിയില്‍ നിന്നും രക്ഷിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശിവദാസിനെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാധിച്ച രോഗത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചു; പിന്നാലെ കേരള സ്റ്റോറി നായിക ആദാ ശർമ്മ ആശുപത്രിയില്‍ അഡ്മിറ്റായി

Next Post

പലവ്യഞ്ജന സാധനങ്ങൾക്കും തീവില

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പലവ്യഞ്ജന സാധനങ്ങൾക്കും തീവില

പലവ്യഞ്ജന സാധനങ്ങൾക്കും തീവില

കളമശ്ശേരിയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ ഇടപ്പള്ളി സ്റ്റേഷനിൽ പുലർച്ചെ രണ്ടുമണിക്ക് ജോലി ചെയ്യണം; റെയിൽവേ ഉദ്യോഗസ്ഥൻ പീഡിപ്പിക്കുന്നതായി പരാതി

കളമശ്ശേരിയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ ഇടപ്പള്ളി സ്റ്റേഷനിൽ പുലർച്ചെ രണ്ടുമണിക്ക് ജോലി ചെയ്യണം; റെയിൽവേ ഉദ്യോഗസ്ഥൻ പീഡിപ്പിക്കുന്നതായി പരാതി

മഴക്കാലത്ത് മലേറിയ, ഡെങ്കി എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

മഴക്കാലത്ത് മലേറിയ, ഡെങ്കി എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പാർട്ടി ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല ; മുഹമ്മദ് മുഹസീൻ എംഎൽഎയുടെ രാജിയിൽ സിപിഐ ജില്ല സെക്രട്ടറി

പാർട്ടി ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല ; മുഹമ്മദ് മുഹസീൻ എംഎൽഎയുടെ രാജിയിൽ സിപിഐ ജില്ല സെക്രട്ടറി

ബൈക്ക് ട്രാൻസ്ഫോർമറിലിടിച്ച് കയറി കാറ്ററിംഗ് ജീവനക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം

ബൈക്ക് ട്രാൻസ്ഫോർമറിലിടിച്ച് കയറി കാറ്ററിംഗ് ജീവനക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021