• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ബാധിച്ച രോഗത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചു; പിന്നാലെ കേരള സ്റ്റോറി നായിക ആദാ ശർമ്മ ആശുപത്രിയില്‍ അഡ്മിറ്റായി

by Web Desk 04 - News Kerala 24
August 5, 2023 : 2:10 pm
in Entertainment, Kerala, News
Reading Time: 1 min read
0
A A
0
ബാധിച്ച രോഗത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചു; പിന്നാലെ കേരള സ്റ്റോറി നായിക ആദാ ശർമ്മ ആശുപത്രിയില്‍ അഡ്മിറ്റായി

മുംബൈ: വിവാദം സൃഷ്ടിച്ച ചലച്ചിത്രം ദ കേരള സ്‌റ്റോറിയിലെ നായിക ആദാ ശർമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ നടി തന്‍റെ ആരോഗ്യ നില സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റ് നല്‍കിയിട്ടുണ്ട്. തന്‍റെ ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ തടിപ്പ് കാണുന്നുണ്ടെന്നും. മരുന്നിനോടുള്ള പ്രതികരണം കാരണം അവസ്ഥ കൂടുതൽ വഷളായെന്നും. ചികിത്സയിലാണെന്നും നടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ശരീരത്തില്‍ സംഭവിച്ച അലര്‍ജിയുടെ ഫോട്ടോകളും ആദാ ശർമ്മ പോസ്റ്റ് ചെയ്തിട്ടുണ്ട്. “എന്നെക്കുറിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി, ഈ ചിത്രങ്ങള്‍സ്വൈപ്പ് ചെയ്യരുത്, അവ അൽപ്പം ഭയപ്പെടുത്തുന്നതാണ്. പക്ഷേ ഇൻസ്റ്റാഗ്രാമിൽ നല്ല ഫോട്ടോകൾ മാത്രമായി പങ്കിടരുതെന്ന് ഞാന്‍ കരുതി”- അദ ശര്‍മ്മ പോസ്റ്റില്‍ പറയുന്നു.

“കുറച്ച് ദിവസങ്ങളായി എനിക്ക് അസുഖമാണ്. ആദ്യം ശരീരത്തില്‍ ചില തടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്, ഫുൾസ്ലീവ് ഇട്ട് ഞാൻ അത് മറച്ചു വെച്ചിരുന്നു, അധികം വൈകാതെ അത് മുഖത്ത് തെളിഞ്ഞു തുടങ്ങി. അപ്പോൾ ഞാൻ മരുന്ന് കഴിച്ചു. എന്നാല്‍ എനിക്ക് മരുന്നിനോട് അലർജിയുണ്ടെന്ന് മനസ്സിലായി. എനിക്ക് ഓക്കാനം ഉണ്ടാക്കി. ശരീരത്തില്‍ തടിപ്പ് കൂടി. ആയുർവേദ ചികിത്സയാണ് പിന്നീട് തിരഞ്ഞെടുക്കുന്നത്. അതിനായി കുറച്ചുകാലത്തേക്ക് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സോഷ്യല്‍ മീഡിയയില്‍ നിന്നും അടക്കം വിട്ടു നില്‍ക്കുകയാണ്“ – അദ ശര്‍മ്മ പോസ്റ്റില്‍ പറയുന്നു.

അമ്മയോട് ആരോഗ്യം ശ്രദ്ധിക്കുമെന്ന് ഞാൻ വാക്ക് നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ ഞാൻ കുറച്ച് ദിവസത്തേക്ക് ചികില്‍സയ്ക്ക് പോകുകയാണ്. റേഡിയോ ട്രെയിലുകൾ, സൂം അഭിമുഖങ്ങൾ, പ്രൊമോ ഷൂട്ടുകൾ എന്നിവയ്ക്ക് പകരം ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്റെ അമ്മ എന്നോട് പറഞ്ഞു. ഞാന് ഉടനെ തിരിച്ചുവരും. അതുവരെ പുതിയ സീരിസ് കമാൻഡോയുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കും എന്നും ആദ ശര്‍മ്മ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണ്ടും കോവിഡ് ; പുതിയ വകഭേദം ‘ഏരിസ്’ യുകെയിൽ പടരുന്നു

Next Post

കരടി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കരടി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്

കരടി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്

പലവ്യഞ്ജന സാധനങ്ങൾക്കും തീവില

പലവ്യഞ്ജന സാധനങ്ങൾക്കും തീവില

കളമശ്ശേരിയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ ഇടപ്പള്ളി സ്റ്റേഷനിൽ പുലർച്ചെ രണ്ടുമണിക്ക് ജോലി ചെയ്യണം; റെയിൽവേ ഉദ്യോഗസ്ഥൻ പീഡിപ്പിക്കുന്നതായി പരാതി

കളമശ്ശേരിയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ ഇടപ്പള്ളി സ്റ്റേഷനിൽ പുലർച്ചെ രണ്ടുമണിക്ക് ജോലി ചെയ്യണം; റെയിൽവേ ഉദ്യോഗസ്ഥൻ പീഡിപ്പിക്കുന്നതായി പരാതി

മഴക്കാലത്ത് മലേറിയ, ഡെങ്കി എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

മഴക്കാലത്ത് മലേറിയ, ഡെങ്കി എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാം ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പാർട്ടി ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല ; മുഹമ്മദ് മുഹസീൻ എംഎൽഎയുടെ രാജിയിൽ സിപിഐ ജില്ല സെക്രട്ടറി

പാർട്ടി ആർക്കെതിരെയും നടപടിയെടുത്തിട്ടില്ല ; മുഹമ്മദ് മുഹസീൻ എംഎൽഎയുടെ രാജിയിൽ സിപിഐ ജില്ല സെക്രട്ടറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021