• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ത്രീകൾക്കും അവിവാഹിതരായ പുരുഷന്മാർക്കും ശിശുസംരക്ഷണത്തിന് 730 ദിവസം അവധി

by Web Desk 04 - News Kerala 24
August 9, 2023 : 6:16 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്ത്രീകൾക്കും അവിവാഹിതരായ പുരുഷന്മാർക്കും ശിശുസംരക്ഷണത്തിന് 730 ദിവസം അവധി

ന്യൂഡൽഹി∙ വനിതാ ജീവനക്കാർക്കും സർക്കാർ ഉദ്യോഗസ്ഥരായ അവിവാഹിതരായ പുരുഷന്മാര്‍ക്കും ശിശുസംരക്ഷണത്തിനായുള്ള 730 ദിവസത്തെ അവധിക്ക് അർഹരാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ജിതേന്ദ്രസിങ് ഇക്കാര്യം വ്യക്തമാക്കിയത്. ‘‘1972ലെ സെൻട്രൽ സിവിൽ സർവീസസ് ചട്ടങ്ങളിലെ 43–സി പ്രകാരം സിവിൽ സർവീസുകളിലും തസ്തികകളിലും നിയമിതരായ വനിതാ സർക്കാർ ജീവനക്കാരും ശിശു സംരക്ഷണ അവധിക്ക് അർഹരാണ്. 18 വയസ്സുവരെയുള്ള സമയത്തിൽ കുട്ടികളെ പരിചരിക്കുന്നതിനായി ശിശുസംരക്ഷണ അവധിയെടുക്കാം. ഭിന്നശേഷിക്കാരായ മക്കളാണെങ്കിൽ അവധിയെടുക്കുന്നതിൽ സമയ പരിധികളില്ല.’’–ജിതേന്ദ്രസിങ് വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ ന്യൂസ് കേരളാ 24 ല്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ്   751045 3033/   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  –  85471 98263

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുടിഞ്ഞ തറവാടല്ല കേരളം , ഓണത്തിന് മാവേലി വരും , സന്തോഷത്തോടെ പോകും : ചെന്നിത്തലയോട് ബാലഗോപാൽ

Next Post

വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം : കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം : കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

വാരപ്പെട്ടിയിൽ വാഴകൾ വെട്ടിയ സംഭവം : കർഷകന് 3.5 ലക്ഷം രൂപ നഷ്‌ടപരിഹാരം

അനില്‍ ആന്റണി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി? കെ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ

അനില്‍ ആന്റണി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി? കെ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ

കറപിടിച്ച വസ്ത്രങ്ങള്‍ ഇങ്ങനെ അല്ലേ അലക്കുന്നത്? പിന്നെങ്ങനെ കറപോകും

കറപിടിച്ച വസ്ത്രങ്ങള്‍ ഇങ്ങനെ അല്ലേ അലക്കുന്നത്? പിന്നെങ്ങനെ കറപോകും

‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’ : ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്നു , 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’ : ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ടു കൊന്നു , 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്: പണംവാങ്ങിയ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒറ്റ മൊബൈൽ നമ്പർ!

പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്: പണംവാങ്ങിയ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒറ്റ മൊബൈൽ നമ്പർ!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021