• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 7, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

വിദൂരവിദ്യാഭ്യാസ കോഴ്‌സ് നിയന്ത്രണം; വിദ്യാർഥികൾക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ല: മന്ത്രി ആർ ബിന്ദു

by Web Desk 04 - News Kerala 24
August 9, 2023 : 8:41 pm
0
A A
0
വിദൂരവിദ്യാഭ്യാസ കോഴ്‌സ് നിയന്ത്രണം; വിദ്യാർഥികൾക്ക് പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യമില്ല: മന്ത്രി ആർ ബിന്ദു
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

തിരുവനന്തപുരം > ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സ്ഥാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളിൽ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കൊണ്ട് വിദ്യാർഥികൾക്ക് പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമസഭയിൽ ഉമ തോമസ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലക്ക് 2022-23 അദ്ധ്യയന വർഷത്തിൽ അഞ്ച് യുജി പ്രോഗ്രാമുകൾക്കും രണ്ട് പിജി പ്രോഗ്രാമുകൾക്കുമാണ് യുജിസി അനുമതി നൽകിയിരുന്നത്. ഈ കോഴ്‌സുകളിലാകെ 5400 വിദ്യാർത്ഥികൾ കഴിഞ്ഞ അധ്യയനവർഷം പ്രവേശനം നേടിയിരുന്നു. സർവ്വകലാശാലക്ക് യുജിസി ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയിൽ നിന്നും നിലവിൽ 12 ബിരുദ പ്രോഗ്രാമുകളും 10 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമടക്കം 22 പ്രോഗ്രാമുകൾ നടത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്.

ncs-up
Rajan-up
previous arrow
next arrow

ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് യൂണിവേഴ്‌സിറ്റി നോട്ടിഫിക്കേഷൻ പ്രകാരം പ്രവേശന അറിയിപ്പ് നൽകിയിരുന്നു. ഈ വർഷം ഇതുവരെ 2500 വിദ്യാർഥികൾ പ്രവേശന നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. 22,000 ഓളം വിദ്യാർഥികൾ പ്രവേശനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിൽ സർക്കാർ അനുവദിച്ച കോളേജുകൾ പഠന കേന്ദ്രങ്ങളായുണ്ട്. ഈ കേന്ദ്രങ്ങളെ ജൂലൈ 15 മുതൽ സെപ്‌തംബർ 5 വരെയുള്ള കാലയളവിൽ മുഴുവൻ സമയ പ്രവേശന കേന്ദ്രങ്ങളാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.

ALA-up
self
previous arrow
next arrow

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയ്‌ക്ക് യുജിസിയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയിൽ നിന്ന് 2022- 23 അധ്യയനവർഷം മുതൽ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താൻ അനുമതി ലഭിക്കുന്നില്ലെങ്കിൽ മാത്രം വിദൂര വിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള കോഴ്‌സുകൾ നടത്തുന്നതിന് മറ്റ് സർവ്വകലാശാലകൾക്ക് അനുമതി നൽകുന്നതാണെന്നും ഇതുസംബന്ധിച്ച തുടർനിർദ്ദേശം വരുന്നതുവരെ വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും മുഖേനയുള്ള കോഴ്‌സു‌കളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കാൻ പാടില്ലെന്നും സർവ്വകലാശാലകൾക്ക് ആദ്യം നിർദ്ദേശം നൽകിയിരുന്നു. ഓപ്പൺ സർവ്വകലാശാലയ്‌ക്ക് കോഴ്‌സുകൾ നടത്തുന്നതിന് അനുമതി ലഭ്യമായ സാഹചര്യത്തിൽ സർക്കുലർ പിൻവലിച്ചുകൊണ്ടും നിലവിലുള്ള നിയമങ്ങളും കോടതി വിധികളും അനുസരിച്ച് പ്രവേശന നടപടികൾ സ്വീകരിക്കാൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകിക്കൊണ്ടും 2022 നവംബറിൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നതായി മന്ത്രി വ്യക്തമാക്കി.

Rajan-up
self
previous arrow
next arrow

ഇതിന്റെ അടിസ്ഥാനത്തിൽ യുജിസി-ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അംഗീകാരത്തോടുകൂടി 2022-23 അധ്യയനവർഷം വിദൂരവിദ്യാഭ്യാസ കോഴ്‌സു‌‌കൾ നടത്തുന്നതിന് കേരള, കാലിക്കറ്റ് സർവ്വകലാശാലകൾ നടപടി സ്വീകരിച്ചിരുന്നു. 2022-23 വർഷത്തിൽ കോഴിക്കോട് സർവ്വകലാശാലയിൽ മാത്രം 28479 വിദ്യാർത്ഥികൾ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിൽ പ്രവേശനം നേടി. ഈ വർഷം പന്ത്രണ്ട് പ്രോഗ്രാമുകളിലായി ഇതുവരെ 11202 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. 2022-23 വർഷത്തിൽ കേരള സർവ്വകലാശാലയിൽ 4325 വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ 2022-23 വർഷത്തിൽ 23 കോഴ്‌സുകളിലേയ്‌ക്ക് മുമ്പ് തുടർന്നുവന്ന രീതിയിൽ 5122 വിദ്യാർത്ഥികൾ പ്രവേശനം നേടിയിരുന്നു.

ഈ വർഷം 23 കോഴ്‌സുകളിലേയ്‌ക്ക് പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. ശ്രീനാരായണഗുരു സർവ്വകലാശാലയിൽ അനുമതി ലഭിയ്‌ക്കാത്തതും യുജിസി ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യുറോയുടെ അനുമതി ലഭിച്ചതുമായ കോഴ്‌സുകൾക്ക് മറ്റ് സർവ്വകലാശാലകൾക്ക് ഈ അക്കാദമിക് വർഷവും പ്രവേശനം നൽകുന്നതിന് ഒരു തടസ്സവും നിലവിലില്ല- മന്ത്രി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

ഏക സിവിൽ കോഡ്‌ : കേരളത്തിന്റേത്‌ ധീര നിലപാടെന്ന്‌ മുസ്ലിം വ്യക്തിനിയമ ബോർഡ്‌

Next Post

ഓണവിപണി: കൂടുതൽ ഉൽപ്പന്നങ്ങൾ സമാഹരിച്ച്‌ സപ്ലൈകോ

Related Posts

കൊച്ചി കപ്പല്‍ അപകടം : കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

കൊച്ചി കപ്പല്‍ അപകടം : കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

June 7, 2025
റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

June 7, 2025
മ​ല​പ്പു​റം മ​മ്പാ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം മ​മ്പാ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

June 7, 2025
തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ റെയിൽവേ

തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ റെയിൽവേ

June 7, 2025
നടന്‍ ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി

നടന്‍ ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി

June 7, 2025
മണ്ണിടിച്ചിൽ ഭീഷണി ; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ആരംഭിച്ചു

മണ്ണിടിച്ചിൽ ഭീഷണി ; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ആരംഭിച്ചു

June 7, 2025
Next Post
ഓണവിപണി: കൂടുതൽ ഉൽപ്പന്നങ്ങൾ സമാഹരിച്ച്‌ സപ്ലൈകോ

ഓണവിപണി: കൂടുതൽ ഉൽപ്പന്നങ്ങൾ സമാഹരിച്ച്‌ സപ്ലൈകോ

അവലോകന യോഗ തീയതികളില്‍ മാറ്റം ; മന്ത്രിസഭാ തീരുമാനങ്ങള്‍

അവലോകന യോഗ തീയതികളില്‍ മാറ്റം ; മന്ത്രിസഭാ തീരുമാനങ്ങള്‍

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ‘സെൻസറിങ്’: സൻസദ് ടി.വിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് ടി.എൻ പ്രതാപന്റെ കത്ത്

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ‘സെൻസറിങ്’: സൻസദ് ടി.വിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് ടി.എൻ പ്രതാപന്റെ കത്ത്

ലൈംഗികോദ്ദേശ്യമില്ലാതെ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് കുറ്റ​മ​ല്ലെന്ന് ബ്രിജ് ഭൂഷൺ

ലൈംഗികോദ്ദേശ്യമില്ലാതെ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് കുറ്റ​മ​ല്ലെന്ന് ബ്രിജ് ഭൂഷൺ

ദുരിതാശ്വാസനിധി വിനിയോഗം : പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി

ദുരിതാശ്വാസനിധി വിനിയോഗം : പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In