• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

6 കോടി രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി കെഎംഎംഎൽ

by Web Desk 04 - News Kerala 24
August 10, 2023 : 2:56 pm
in Kerala, News
Reading Time: 1 min read
0
A A
0
6 കോടി രൂപ ലാഭവിഹിതം സർക്കാരിന് കൈമാറി കെഎംഎംഎൽ

കൊല്ലം > ലാഭവിഹിതമായ 6 കോടി രൂപ സർക്കാരിന് കൈമാറി പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്( കെഎംഎംഎൽ). 2022-23 വര്‍ഷത്തെ ലാഭവിഹിതമായാണ് 6 കോടി 18 ലക്ഷം രൂപ ഓണക്കാലത്തിന് മുൻപായി കൈമാറിയതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മൂലധനത്തിന്റെ 20 ശതമാനമാണിത്. 2022-23 വർഷം 103.58 കോടി രൂപ ലാഭം നേടിയ കെഎംഎംഎൽ 896.4 കോടിയുടെ വിറ്റുവരവും സ്വന്തമാക്കിയിരുന്നു. കെഎംഎംഎല്ലിന്റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റാണ് ഇത്തരത്തിൽ ഉയർന്ന ലാഭത്തിന് കുതിപ്പേകിയത്.മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമായിരുന്നു ഈ വർഷം നേടിയ 89 കോടി രുപ. കഴിഞ്ഞ വർഷം 17.6 കോടി മാത്രമായിരുന്നു യൂണിറ്റിന്റെ ലാഭം. ഒപ്പം സില്ലിമനൈറ്റിന്റെ ഉല്‍പാദനത്തിലും വിപണത്തിനും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 8855 ടണ്‍ സില്ലിമനൈറ്റ് ഉല്‍പാദനം നടത്തിയ സ്ഥാപനം 8230 ടണ്‍ വിപണനവും നടത്തി. 2019ല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ നടത്തിയ പ്ലാന്റ് നവീകരണവും യൂണിറ്റിനെ മികച്ച നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു.

കരിമണലില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്‌ളോട്ടേഷന്‍’ നടപ്പാക്കുകയും നൂതന സില്ലിമനൈറ്റ് റിക്കവറി സിസ്റ്റം കമ്മീഷന്‍ ചെയ്യുകയും ചെയ്തു. ഒപ്പം സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ എത്തിച്ചത് ഉല്‍പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കുകയും മികച്ച ഉല്‍പാദനം നടത്തുന്നതിന് സഹായകരമാവുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിൻ ഉപയോഗിക്കാതെ യു.പി.ഐ വഴി 500 രൂപ വരെ നൽകാം; യു.പി.ഐ ലൈറ്റിലെ മാറ്റങ്ങളറിയാം

Next Post

‘വെജിറ്റേറിയൻ ഒൺലി’ ; ബോംബെ ഐ.ഐ.ടി കാന്‍റീൻ വിവാദത്തിൽ വിശദീകരണവുമായി ഹോസ്റ്റൽ അധികൃതർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘വെജിറ്റേറിയൻ ഒൺലി’  ; ബോംബെ ഐ.ഐ.ടി കാന്‍റീൻ വിവാദത്തിൽ വിശദീകരണവുമായി ഹോസ്റ്റൽ അധികൃതർ

'വെജിറ്റേറിയൻ ഒൺലി' ; ബോംബെ ഐ.ഐ.ടി കാന്‍റീൻ വിവാദത്തിൽ വിശദീകരണവുമായി ഹോസ്റ്റൽ അധികൃതർ

“നിങ്ങൾ കൗരവരെ കുറിച്ച് പറയുന്നു, ദ്രൗപതിയെ കുറിച്ച് സംസാരിക്കുന്നു; പിന്നെ എന്തുകൊണ്ട് ജയലളിതയെ മറക്കുന്നു” -കനിമൊഴിക്ക് മറുപടിയുമായി നിർമല സീതാരാമൻ

"നിങ്ങൾ കൗരവരെ കുറിച്ച് പറയുന്നു, ദ്രൗപതിയെ കുറിച്ച് സംസാരിക്കുന്നു; പിന്നെ എന്തുകൊണ്ട് ജയലളിതയെ മറക്കുന്നു" -കനിമൊഴിക്ക് മറുപടിയുമായി നിർമല സീതാരാമൻ

140 മണ്ഡലങ്ങളിലും വിദ്യാർഥി സഭകൾ സംഘടിപ്പിക്കും: മന്ത്രി രാധാകൃഷ്‌ണൻ

140 മണ്ഡലങ്ങളിലും വിദ്യാർഥി സഭകൾ സംഘടിപ്പിക്കും: മന്ത്രി രാധാകൃഷ്‌ണൻ

ആന്ധ്ര സർക്കാരിനെതിരെ പരാമർശവുമായി ​ചിരഞ്ജീവി, വിമർശനവുമായി നടി റോജ

ആന്ധ്ര സർക്കാരിനെതിരെ പരാമർശവുമായി ​ചിരഞ്ജീവി, വിമർശനവുമായി നടി റോജ

തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാൻ മോദിയുടെ ശ്രമം ; ബില്ല് പാസാകുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുപയോഗം സാർവത്രികമാവും : എം എ ബേബി

തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാൻ മോദിയുടെ ശ്രമം ; ബില്ല് പാസാകുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുപയോഗം സാർവത്രികമാവും : എം എ ബേബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021