• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

140 മണ്ഡലങ്ങളിലും വിദ്യാർഥി സഭകൾ സംഘടിപ്പിക്കും: മന്ത്രി രാധാകൃഷ്‌ണൻ

by Web Desk 04 - News Kerala 24
August 10, 2023 : 3:29 pm
in Kerala, News
Reading Time: 1 min read
0
A A
0
140 മണ്ഡലങ്ങളിലും വിദ്യാർഥി സഭകൾ സംഘടിപ്പിക്കും: മന്ത്രി രാധാകൃഷ്‌ണൻ

തിരുവനന്തപുരം> ഭരണഘടനാ തത്വങ്ങളും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും പുതുതലമുറകളിൽ ശക്തമാക്കുന്നതിന് 140 നിയമസഭാ മണ്ഡലങ്ങളിലും വിദ്യാർഥി സഭകൾ സംഘടിപ്പിക്കുമെന്നും മന്ത്രി കെ രാധാകൃഷ്‌‌ണൻ നിയമസഭയിൽ അറിയിച്ചു. എസ്‌സി– എസ്‌ടി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‌ട്രേസ് പദ്ധതി പ്രകാരം 425 പേർ വിദേശ സർവകലാശാലകളിൽ പഠനം നടത്തുന്നുണ്ട്‌.പട്ടികജാതിവിദ്യാർഥികളെ സ്കൂളുകളിലെത്തിക്കുന്ന ഗോത്രസാരഥി പദ്ധതിക്ക്‌ കഴിഞ്ഞ വർഷം 29 കോടി അനുവദിച്ചു. പദ്ധതി ഇപ്പോൾ പേരുമാറ്റി വിദ്യാവാഹിനി എന്നാക്കി വകുപ്പ് നേരിട്ട് നടപ്പാക്കുന്നുണ്ട്. കുറച്ചു കുട്ടികൾക്കായി കൂടുതൽ തുക ചെലവിടേണ്ട സ്ഥിതിയുണ്ട്‌. ഈ വർഷം മുതൽ ആവശ്യമുള്ള കുട്ടികൾക്കുമാത്രം വാഹന സഹായം നൽകിയാൽ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. എവിടെയെങ്കിലും പരാതിയുണ്ടെങ്കിൽ പരിഹരിക്കും.ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി, ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കി. ഈ സാഹചര്യത്തിൽ ഈ വിദ്യാർഥികൾക്ക് സംസ്ഥാനം സ്കോളർഷിപ്പ് നൽകും. ബജറ്റിൽ അതിനു തുക വകയിരുത്തിയിട്ടുണ്ട്‌. പട്ടികജാതി വർഗ വിദ്യാർഥികൾക്കുള്ള ഐടിഐകളിൽ ആധുനിക കോഴ്സുകൾ കൂടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

“നിങ്ങൾ കൗരവരെ കുറിച്ച് പറയുന്നു, ദ്രൗപതിയെ കുറിച്ച് സംസാരിക്കുന്നു; പിന്നെ എന്തുകൊണ്ട് ജയലളിതയെ മറക്കുന്നു” -കനിമൊഴിക്ക് മറുപടിയുമായി നിർമല സീതാരാമൻ

Next Post

ആന്ധ്ര സർക്കാരിനെതിരെ പരാമർശവുമായി ​ചിരഞ്ജീവി, വിമർശനവുമായി നടി റോജ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആന്ധ്ര സർക്കാരിനെതിരെ പരാമർശവുമായി ​ചിരഞ്ജീവി, വിമർശനവുമായി നടി റോജ

ആന്ധ്ര സർക്കാരിനെതിരെ പരാമർശവുമായി ​ചിരഞ്ജീവി, വിമർശനവുമായി നടി റോജ

തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാൻ മോദിയുടെ ശ്രമം ; ബില്ല് പാസാകുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുപയോഗം സാർവത്രികമാവും : എം എ ബേബി

തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാൻ മോദിയുടെ ശ്രമം ; ബില്ല് പാസാകുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുപയോഗം സാർവത്രികമാവും : എം എ ബേബി

ഗുരുവായൂരപ്പന് സ്വർണ കിരീടം വഴിപാടായി സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ

ഗുരുവായൂരപ്പന് സ്വർണ കിരീടം വഴിപാടായി സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ

ഓണക്കാലമല്ലേ ഓഫറിൽ ടിവി കിട്ടിയാലും വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ കാണിക്കല്ലേ  ! ശ്രദ്ധിക്കാം ഇക്കാര്യം

ഓണക്കാലമല്ലേ ഓഫറിൽ ടിവി കിട്ടിയാലും വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ കാണിക്കല്ലേ ! ശ്രദ്ധിക്കാം ഇക്കാര്യം

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021