• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

“നിങ്ങൾ കൗരവരെ കുറിച്ച് പറയുന്നു, ദ്രൗപതിയെ കുറിച്ച് സംസാരിക്കുന്നു; പിന്നെ എന്തുകൊണ്ട് ജയലളിതയെ മറക്കുന്നു” -കനിമൊഴിക്ക് മറുപടിയുമായി നിർമല സീതാരാമൻ

by Web Desk 04 - News Kerala 24
August 10, 2023 : 3:09 pm
in India, News
Reading Time: 1 min read
0
A A
0
“നിങ്ങൾ കൗരവരെ കുറിച്ച് പറയുന്നു, ദ്രൗപതിയെ കുറിച്ച് സംസാരിക്കുന്നു; പിന്നെ എന്തുകൊണ്ട് ജയലളിതയെ മറക്കുന്നു” -കനിമൊഴിക്ക് മറുപടിയുമായി നിർമല സീതാരാമൻ

ന്യൂഡൽഹി: മണിപ്പൂർ കലാപത്തെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാൻ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയിലളിതയെ ഉയർത്തിക്കാട്ടി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ. മണിപ്പൂരിൽ സ്ത്രീകൾ നേരിടുന്ന അതിക്രമത്തെ കുറിച്ചുള്ള ഡി.എം.കെ നേതാവ് കനിമൊഴിയൂടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു നിർമല. ”സ്ത്രീകൾ എല്ലായിടത്തും അതിക്രമത്തിനിരയാവുകയാണ്. മണിപ്പൂർ, രാജസ്ഥാൻ, ഡൽഹി തുടങ്ങി എല്ലായിടങ്ങളിലും. ഇത് നമ്മൾ ഗൗരവമായി കാണണം. ഒരിക്കലും ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തരുത്.”-എന്നായിരുന്നു നിർമല സീതാരാമന്റെ മറുപടി.1989 മാർച്ച് 25ന് ജയലളിത തമിഴ്നാട് നിയമസഭയിൽ വസ്ത്രാക്ഷേപത്തിന് ഇരയായ കാര്യവും നിർമല ഉയർത്തിക്കാട്ടി. ”അന്ന് ജയലളിത പ്രതിപക്ഷ നേതാവായിരുന്നു. ഡി.എം.കെ നേതാക്കൾ അവരെ വിഷമിപ്പിച്ചു, കളിയാക്കി.

ഇനിയാ സഭയിലേക്ക് മുഖ്യമന്ത്രിയായി അല്ലാതെ തിരിച്ചെത്തില്ലെന്ന് ജയലളിത ദൃഢപ്രതിജ്ഞ ചെയ്തു. രണ്ടുവർഷത്തിനു ശേഷം അവർ മുഖ്യമന്ത്രിയായി തിരിച്ചെത്തുകയും ചെയ്തു.​”-നിർമല ഓർമിപ്പിച്ചു. ”നിങ്ങൾ കൗരവരെ കുറിച്ച് സംസാരിക്കുന്നു. ദ്രൗപതിയെ കുറിച്ച് സംസാരിക്കുന്നു. ഡി.എം.കെ ജയലളിതയെ മറന്നുപോയോ? വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്നു.”-ഡി.എം.കെ അംഗങ്ങളോടായി ​ധനകാര്യമന്ത്രി പറഞ്ഞു.മോദിസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിനു മേലുള്ള ചർച്ചയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിർമല.കേന്ദ്രം ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണെന്ന കനിമൊഴിയുടെ ആരോപണത്തിനും നിർമല മറുപടി നൽകി. ചിലപ്പധികാരം അതിന്റെ അതേ സത്തയിൽ നടപ്പിൽ വരുത്താനാണ് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതെന്നായിരുന്നു നിർമല പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വെജിറ്റേറിയൻ ഒൺലി’ ; ബോംബെ ഐ.ഐ.ടി കാന്‍റീൻ വിവാദത്തിൽ വിശദീകരണവുമായി ഹോസ്റ്റൽ അധികൃതർ

Next Post

140 മണ്ഡലങ്ങളിലും വിദ്യാർഥി സഭകൾ സംഘടിപ്പിക്കും: മന്ത്രി രാധാകൃഷ്‌ണൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
140 മണ്ഡലങ്ങളിലും വിദ്യാർഥി സഭകൾ സംഘടിപ്പിക്കും: മന്ത്രി രാധാകൃഷ്‌ണൻ

140 മണ്ഡലങ്ങളിലും വിദ്യാർഥി സഭകൾ സംഘടിപ്പിക്കും: മന്ത്രി രാധാകൃഷ്‌ണൻ

ആന്ധ്ര സർക്കാരിനെതിരെ പരാമർശവുമായി ​ചിരഞ്ജീവി, വിമർശനവുമായി നടി റോജ

ആന്ധ്ര സർക്കാരിനെതിരെ പരാമർശവുമായി ​ചിരഞ്ജീവി, വിമർശനവുമായി നടി റോജ

തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാൻ മോദിയുടെ ശ്രമം ; ബില്ല് പാസാകുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുപയോഗം സാർവത്രികമാവും : എം എ ബേബി

തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാൻ മോദിയുടെ ശ്രമം ; ബില്ല് പാസാകുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുപയോഗം സാർവത്രികമാവും : എം എ ബേബി

ഗുരുവായൂരപ്പന് സ്വർണ കിരീടം വഴിപാടായി സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ

ഗുരുവായൂരപ്പന് സ്വർണ കിരീടം വഴിപാടായി സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ

ഓണക്കാലമല്ലേ ഓഫറിൽ ടിവി കിട്ടിയാലും വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ കാണിക്കല്ലേ  ! ശ്രദ്ധിക്കാം ഇക്കാര്യം

ഓണക്കാലമല്ലേ ഓഫറിൽ ടിവി കിട്ടിയാലും വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ കാണിക്കല്ലേ ! ശ്രദ്ധിക്കാം ഇക്കാര്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021