• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആന്ധ്ര സർക്കാരിനെതിരെ പരാമർശവുമായി ​ചിരഞ്ജീവി, വിമർശനവുമായി നടി റോജ

by Web Desk 04 - News Kerala 24
August 10, 2023 : 3:47 pm
in Kerala, News
Reading Time: 1 min read
0
A A
0
ആന്ധ്ര സർക്കാരിനെതിരെ പരാമർശവുമായി ​ചിരഞ്ജീവി, വിമർശനവുമായി നടി റോജ

അമരാവതി: ആന്ധ്രാപ്രദേശ് സർക്കാരിനെതിരായ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പരാമർശത്തെ വിമർശിച്ച് നടിയും സംസ്ഥാന മന്ത്രിയുമായ റോജ. ‘സിനിമാ വ്യവസായത്തെ ലക്ഷ്യം വയ്ക്കാതെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ’ എന്ന് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ ചിരഞ്ജീവി ഉപദേശിച്ചതാണ് റോജയെ ചൊടിപ്പിച്ചത്.ചിരഞ്ജീവി കേന്ദ്രമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനം വിഭജിക്കപ്പെട്ടു. എന്തുകൊണ്ടാണ് നിങ്ങൾ സംസ്ഥാനത്തിന് പ്രത്യേക കാറ്റഗറി പദവിക്കായി പോരാടാത്തത്? സിനിമയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചത് തെറ്റാണെന്നും റോജ പറഞ്ഞു. സർക്കാരിനെ ബോധപൂർവം ആക്രമിക്കാൻ ചിരഞ്ജീവിയുടെ സഹോദരനും ജനസേന പാർട്ടി നേതാവുമായ പവൻ കല്യാൺ സിനിമ പ്ലാറ്റ്‌ഫോം ഉപയോഗിക്കുകയാണെന്നും റോജ ആരോപിച്ചു. ചിരഞ്ജീവിക്ക് എന്തെങ്കിലും ഉപദേശമുണ്ടെങ്കിൽ അത് തന്റെ സഹോദരന് നൽകണമെന്നും അവർ പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്കായാണ് ചിരഞ്ജീവി തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചതെന്നും റോജ ആരോപിച്ചു.

എന്തുകൊണ്ടാണ് വൈ.എസ്.ആർ കോൺഗ്രസ് സർക്കാർ ‘ചെറിയ പക്ഷിയെ’ ലക്ഷ്യമിടുന്നത്? എന്ന ചിരഞ്ജീവിയുടെ ചോദ്യമാണ് ഭരണകക്ഷി നേതാക്കളെ ചൊടിപ്പിച്ചത്. ‘വാൾട്ടയർ വീരയ്യ’ എന്ന തന്‍റെ സിനിമയുടെ 200 ദിവസം ആഘോഷിക്കുന്ന ചടങ്ങിൽ സംസാരിക്കവെ, നടന്മാരുടെ പ്രതിഫലത്തെക്കുറിച്ച് സർക്കാർ എന്തിനാണ് സംസാരിക്കുന്നതെന്ന് ചിരഞ്ജീവി ചോദിച്ചിരുന്നു. എന്തിനാണ് നിങ്ങൾ കുഞ്ഞുകുരുവിയെ ലക്ഷ്യമിടുന്നത്? നടന്മാരുടെ പ്രതിഫലത്തെക്കുറിച്ച് സർക്കാർ എന്തിന് സംസാരിക്കണം? പ്രത്യേക വിഭാഗ പദവി, പദ്ധതികൾ, ജോലികൾ, തൊഴിലവസരങ്ങൾ, പാവപ്പെട്ടവരുടെ വയറു നിറയ്ക്കുന്ന പദ്ധതികൾ എന്നിവയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് ചിരഞ്ജീവി പറഞ്ഞത്. പവൻ കല്യാണിന്റെ സമീപകാല ചിത്രമായ ‘ബ്രോ’യെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിലാണ് ചിരഞ്ജീവിയുടെ പരാമർശം.

ചിരഞ്ജീവിയുടെ പരാമർശത്തിന് തൊട്ടുപിന്നാലെ നിരവധി വൈ.എസ്.ആർ കോൺഗ്രസ് നേതാക്കളാണ് അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്. ചില ബുദ്ധിശൂന്യരായ ആ​ളുകളാണ് സർക്കാരിന് ഉപദേശം നൽകുന്നതെന്ന് ഭരണകക്ഷി എം.എൽ.എയും മുൻ മന്ത്രിയുമായ കൊടലി നാനി പരിഹസിച്ചു. സിനിമാ വ്യവസായം ‘ചെറിയ പക്ഷി’ ആണെന്ന് സമ്മതിക്കുകയാണോയെന്ന് ചിരഞ്ജീവിയോട് വിദ്യാഭ്യാസ മന്ത്രി ബോട്‌സ സത്യനാരായണ ചോദിച്ചു.നാനി പരാമർശത്തിനെതിരെ അദ്ദേഹത്തിന്റെ മണ്ഡലമായ ഗുഡിവാഡയിൽ ചിരഞ്ജീവി ആരാധകർ പ്രതിഷേധ പ്രകടനം നടത്തുകയും നടനോട് എം.എൽ.എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തുകയും ചെയ്തു. പൊലീസ് തടയാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ആരാധകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

140 മണ്ഡലങ്ങളിലും വിദ്യാർഥി സഭകൾ സംഘടിപ്പിക്കും: മന്ത്രി രാധാകൃഷ്‌ണൻ

Next Post

തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാൻ മോദിയുടെ ശ്രമം ; ബില്ല് പാസാകുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുപയോഗം സാർവത്രികമാവും : എം എ ബേബി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാൻ മോദിയുടെ ശ്രമം ; ബില്ല് പാസാകുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുപയോഗം സാർവത്രികമാവും : എം എ ബേബി

തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാൻ മോദിയുടെ ശ്രമം ; ബില്ല് പാസാകുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുരുപയോഗം സാർവത്രികമാവും : എം എ ബേബി

ഗുരുവായൂരപ്പന് സ്വർണ കിരീടം വഴിപാടായി സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ

ഗുരുവായൂരപ്പന് സ്വർണ കിരീടം വഴിപാടായി സമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ

ഓണക്കാലമല്ലേ ഓഫറിൽ ടിവി കിട്ടിയാലും വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ കാണിക്കല്ലേ  ! ശ്രദ്ധിക്കാം ഇക്കാര്യം

ഓണക്കാലമല്ലേ ഓഫറിൽ ടിവി കിട്ടിയാലും വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ കാണിക്കല്ലേ ! ശ്രദ്ധിക്കാം ഇക്കാര്യം

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ഇലക്ട്രിക് മെഷീനുകളുടെ ലോഡിനിടയിൽ ഒളിപ്പിച്ചു; പരിശോധനയില്‍ പിടികൂടിയത് വന്‍ ലഹരിമരുന്ന് ശേഖരം

ഇലക്ട്രിക് മെഷീനുകളുടെ ലോഡിനിടയിൽ ഒളിപ്പിച്ചു; പരിശോധനയില്‍ പിടികൂടിയത് വന്‍ ലഹരിമരുന്ന് ശേഖരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021