• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബാഗിൽ പുസ്തകങ്ങളുംയൂനിഫോമും ധരിച്ച് ഈ 78 കാരൻ സ്കൂളിൽ വരും ഇംഗ്ലീഷ് പഠിക്കാൻ

by Web Desk 04 - News Kerala 24
August 10, 2023 : 5:16 pm
in News, World
Reading Time: 1 min read
0
A A
0
ബാഗിൽ പുസ്തകങ്ങളുംയൂനിഫോമും ധരിച്ച് ഈ 78 കാരൻ സ്കൂളിൽ വരും ഇംഗ്ലീഷ് പഠിക്കാൻ

ഐസ്‍വാൾ: പഠിക്കാൻ പ്രത്യേകം പ്രായമുണ്ടോ? ഇല്ലെന്നാണ് മിസോറാമിലെ ഈ 78കാരൻ പറയുന്നത്. ദിവസവും മൂന്നുകിലോമീറ്റർ നടന്നാണ് ലാൽറിങ്താര ക്ലാസ് മുറിയിലെത്തുന്നത്. മിസോറാമിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ ഹൈസ്കൂളിലാണ് ഇദ്ദേഹം പഠിക്കുന്നത്. ബാഗിൽ പുസ്തകങ്ങളുമായി യൂനിഫോമും ധരിച്ചാണ് ലാൽറിങ്താര ക്ലാസിലെത്തുന്നത്.മിസോറാമിലെ ചമ്പായ് ജില്ലയിൽ നിന്ന് വിദ്യയോടുള്ള അടങ്ങാത്ത എത്തുന്ന ഇദ്ദേഹം വലിയ പ്രചോദനമാണ്. ഇംഗ്ലീഷ് പഠിക്കുകയാണ് പ്രധാന ലക്ഷ്യം. ഇംഗീഷിൽ അപേക്ഷ തയാറാക്കാനും ടെലിവിഷനിലെ ഇംഗ്ലീഷ് വാർത്തകൾ മനസിലാക്കാനും വേണ്ടിയാണിത്. മാതൃഭാഷയായ മിസോയിൽ അദ്ദേഹത്തിന് എഴുതാനും വായിക്കാനും കഴിയും. ഇപ്പോൾ റായ്കോൺ ഗ്രാമത്തിലെ പള്ളിയിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യുകയാണ്.

2018ലാണ് ഇദ്ദേഹം അഞ്ചാംക്ലാസിൽ ചേർന്ന് പഠനം തുടങ്ങിയത്. തങ്ങൾക്കൊപ്പം പഠിക്കുന്ന അപ്പൂപ്പൻ പ്രചോദനമാണെന്ന് സഹവിദ്യാർഥികളും പഠിപ്പിക്കുന്ന അധ്യാപകരും ഒരുപോലെ പറയുന്നു.1945 ൽ ക്വാങ്‍ലങ് ഗ്രാമത്തിൽ ജനിച്ച ലാൽറിങ്താരക്ക് രണ്ടാം ക്ലാസ് വരെയേ സ്കൂളിൽ പോകാൻ സാധിച്ചുള്ളൂ. പിതാവിന്റെ മരണത്തോടെ സ്കൂളിൽ പോക്ക് നിർത്തി കുടുംബം പോറ്റാൻ ജോലിക്കിറങ്ങി. അപ്പോൾ എന്നെങ്കിലും വിദ്യാഭ്യാസം തുടരണമെന്ന ആഗ്രഹം മനസിൽ കൊണ്ടുനടന്നു. ദാരിദ്ര്യം കാരണം കുടുംബം ഓരോയിടങ്ങളിലായി താമസം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാധ്യമങ്ങൾ ‘സ്വവർഗരതി’ എന്ന വാക്ക് ഉപയോഗിക്കുന്നത് വിലക്കി ഇറാഖ്

Next Post

‘കേരളത്തിൽ ബി.ജെ.പി ക്രിസ്ത്യാനികൾക്ക് കേക്ക് നൽകുന്നു ; മറ്റു ഭാഗങ്ങളിൽ അവരെ ആക്രമിക്കുന്നു’ -പാർലമെന്റിൽ ആഞ്ഞടിച്ച് ഹൈബി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കേരളത്തിൽ ബി.ജെ.പി ക്രിസ്ത്യാനികൾക്ക് കേക്ക് നൽകുന്നു ; മറ്റു ഭാഗങ്ങളിൽ അവരെ ആക്രമിക്കുന്നു’ -പാർലമെന്റിൽ ആഞ്ഞടിച്ച് ഹൈബി

‘കേരളത്തിൽ ബി.ജെ.പി ക്രിസ്ത്യാനികൾക്ക് കേക്ക് നൽകുന്നു ; മറ്റു ഭാഗങ്ങളിൽ അവരെ ആക്രമിക്കുന്നു’ -പാർലമെന്റിൽ ആഞ്ഞടിച്ച് ഹൈബി

സിനിമയുടെ പ്രമോഷന്​ ഉപയോഗിച്ച സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്​; വിറ്റുകിട്ടുന്ന പണം ‘സ്നേഹ’ക്ക്​ നൽകും

സിനിമയുടെ പ്രമോഷന്​ ഉപയോഗിച്ച സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്​; വിറ്റുകിട്ടുന്ന പണം ‘സ്നേഹ’ക്ക്​ നൽകും

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാഘോഷത്തിന് വണ്ടി കൊണ്ടുള്ള കളി വേണ്ട; കടുത്ത നടപടി സ്വീകരിക്കുമെന്ന് എംവിഡി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാഘോഷത്തിന് വണ്ടി കൊണ്ടുള്ള കളി വേണ്ട; കടുത്ത നടപടി സ്വീകരിക്കുമെന്ന് എംവിഡി

കിങ്​ ഓഫ്​ കൊത്തക്ക്​ ആശംസയുമായി കിങ്​ ഖാൻ; നന്ദി പറഞ്ഞ് ഫാൻബോയ്​​ ദുൽഖറും

കിങ്​ ഓഫ്​ കൊത്തക്ക്​ ആശംസയുമായി കിങ്​ ഖാൻ; നന്ദി പറഞ്ഞ് ഫാൻബോയ്​​ ദുൽഖറും

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച്‌ അപകടം ; കഴുത്തിനും നെഞ്ചിലും പരിക്ക്‌

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച്‌ അപകടം ; കഴുത്തിനും നെഞ്ചിലും പരിക്ക്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021