• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കേരളത്തിൽ ബി.ജെ.പി ക്രിസ്ത്യാനികൾക്ക് കേക്ക് നൽകുന്നു ; മറ്റു ഭാഗങ്ങളിൽ അവരെ ആക്രമിക്കുന്നു’ -പാർലമെന്റിൽ ആഞ്ഞടിച്ച് ഹൈബി

by Web Desk 04 - News Kerala 24
August 10, 2023 : 5:22 pm
in Kerala, News
Reading Time: 1 min read
0
A A
0
‘കേരളത്തിൽ ബി.ജെ.പി ക്രിസ്ത്യാനികൾക്ക് കേക്ക് നൽകുന്നു ; മറ്റു ഭാഗങ്ങളിൽ അവരെ ആക്രമിക്കുന്നു’ -പാർലമെന്റിൽ ആഞ്ഞടിച്ച് ഹൈബി

ന്യൂഡൽഹി: മണിപ്പൂരിൽ നടന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരായ ആക്രമണമാണെന്ന് ഹൈബി ഈഡൻ എം.പി. ലോക് സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കവേയാണ് കേന്ദ്ര സർക്കാറിനെതിരെ ഹൈബി ആഞ്ഞടിച്ചത്. കേരളത്തിൽ ക്രിസ്ത്യൻ വിശ്വാസികൾക്ക് കേക്ക് നൽകുന്ന ബി.ജെ.പിക്കാർ രാജ്യത്തെ മറ്റു​ ഭാഗങ്ങളിൽ അവരെ ആക്രമിക്കുന്നുവെന്നും ഹൈബി ചൂണ്ടിക്കാട്ടി. രാജ്യത്തെയോ മണിപ്പൂരിലെയോ ജനങ്ങൾക്കൊപ്പമല്ല, അദാനിയുടെയും അംബാനിയുടെയും ഒപ്പം മാത്രമാണ് ഈ സർക്കാറെന്നും ഹൈബി കുറ്റപ്പെടുത്തി.‘ഞാൻ മേയ് പത്തിന് മണിപ്പൂരിൽ ചുരചന്ദ്പൂർ ഉൾപ്പെയെുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. അവിടെ മരുന്നും ഭക്ഷണവുമടക്കം എല്ലാം ലഭ്യമാണെന്നാണ് ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ചുരചന്ദപൂർ മണിപ്പൂരിൽനിന്ന് തീർത്തും ബന്ധമറ്റ നിലയിലാണെന്നാണ് ഞാൻ മനസ്സിലാക്കിയത്. അവിടെ മരുന്നും ഭക്ഷണവുമൊന്നും കിട്ടാതെ ആളുകൾ ബുദ്ധിമുട്ടുകയാണ്. സന്നദ്ധ സംഘടനകൾക്കോ ദുരിതാശ്വാസ പ്രവർത്തകർക്കോ മണിപ്പൂരിൽ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണുള്ളത്.

290 ഗോത്ര ഗ്രാമങ്ങൾ, 354 ട്രൈബൽ ചർച്ചുകൾ, 249 മേയ്തീ ആരാധനാലയങ്ങൾ, 16 കാത്തലിക് ചർച്ചുകൾ, 7500 ഭവനങ്ങൾ എന്നിവ മണിപ്പൂരിൽ അഗ്നിക്കിരയായിട്ടുണ്ട്. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണമാണ്. രാജ്യത്തെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണമാണ്.കേരളത്തിൽ ബി.ജെ.പി നേതാക്കൾ വീടുകൾ തോറും സന്ദർശനം നടത്തുന്നു; ബിഷപ്പുമാരെ കാണുന്നു, ഈസ്റ്റർ ദിനത്തിൽ ആളുകളെ കണ്ട് അവർക്ക് കേക്ക് നൽകുന്നു. മറുവശത്ത് ഈ രാജ്യത്തെ ക്രിസ്ത്യാനികളെയും ചർച്ചുകളെയും ആക്രമിക്കുകയാണവർ.ഈ സർക്കാർ സബ്കേ സാഥ് (എല്ലാവരുടെയും കൂടെ) എന്നാണ് നിങ്ങൾ പറയുന്നത്. ശരിക്കും ആരുടെ കൂടെയാണ് ഈ സർക്കാർ? പീഡിതരുടെയോ ദളിതരുടെയോ ആദിവാസികളുടെയോ യുവാക്കളുടെയോ കൂടെയാണോ? ആരുടെയും കൂടെയല്ല. മണിപ്പൂരി​ന്റെ കൂടെ പോലുമല്ല ഈ സർക്കാർ. ഈ സർക്കാർ അദാനിയുടെയും അംബാനിയുടെയും കൂടെ മാത്രമാണ്’ -ഹൈബി ആഞ്ഞടിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാഗിൽ പുസ്തകങ്ങളുംയൂനിഫോമും ധരിച്ച് ഈ 78 കാരൻ സ്കൂളിൽ വരും ഇംഗ്ലീഷ് പഠിക്കാൻ

Next Post

സിനിമയുടെ പ്രമോഷന്​ ഉപയോഗിച്ച സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്​; വിറ്റുകിട്ടുന്ന പണം ‘സ്നേഹ’ക്ക്​ നൽകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിനിമയുടെ പ്രമോഷന്​ ഉപയോഗിച്ച സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്​; വിറ്റുകിട്ടുന്ന പണം ‘സ്നേഹ’ക്ക്​ നൽകും

സിനിമയുടെ പ്രമോഷന്​ ഉപയോഗിച്ച സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്​; വിറ്റുകിട്ടുന്ന പണം ‘സ്നേഹ’ക്ക്​ നൽകും

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാഘോഷത്തിന് വണ്ടി കൊണ്ടുള്ള കളി വേണ്ട; കടുത്ത നടപടി സ്വീകരിക്കുമെന്ന് എംവിഡി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാഘോഷത്തിന് വണ്ടി കൊണ്ടുള്ള കളി വേണ്ട; കടുത്ത നടപടി സ്വീകരിക്കുമെന്ന് എംവിഡി

കിങ്​ ഓഫ്​ കൊത്തക്ക്​ ആശംസയുമായി കിങ്​ ഖാൻ; നന്ദി പറഞ്ഞ് ഫാൻബോയ്​​ ദുൽഖറും

കിങ്​ ഓഫ്​ കൊത്തക്ക്​ ആശംസയുമായി കിങ്​ ഖാൻ; നന്ദി പറഞ്ഞ് ഫാൻബോയ്​​ ദുൽഖറും

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച്‌ അപകടം ; കഴുത്തിനും നെഞ്ചിലും പരിക്ക്‌

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച്‌ അപകടം ; കഴുത്തിനും നെഞ്ചിലും പരിക്ക്‌

ക്യാമ്പസിലെ ഓണാഘോഷം : രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചാൽ കർശന നടപടി

ക്യാമ്പസിലെ ഓണാഘോഷം : രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചാൽ കർശന നടപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021