• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിനിമയുടെ പ്രമോഷന്​ ഉപയോഗിച്ച സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്​; വിറ്റുകിട്ടുന്ന പണം ‘സ്നേഹ’ക്ക്​ നൽകും

by Web Desk 04 - News Kerala 24
August 10, 2023 : 5:44 pm
in Kerala, News
Reading Time: 1 min read
0
A A
0
സിനിമയുടെ പ്രമോഷന്​ ഉപയോഗിച്ച സാരികൾ വിൽക്കാനൊരുങ്ങി ആലിയ ഭട്ട്​; വിറ്റുകിട്ടുന്ന പണം ‘സ്നേഹ’ക്ക്​ നൽകും

കരൺ ജോഹർ സംവിധാനം ചെയ്ത്​ ആലിയ ഭട്ട്​, രൺവീർ സിങ്​ എന്നിവർ നായികാ നായകന്മാരായ സിനിമയാണ്​ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’. ചിത്രത്തിന്‍റെ പ്രമോഷനുവേണ്ടി ആലിയ ഭട്ട് ഉപയോഗിച്ച സാരികൾ യുവാക്കൾക്കിടയിൽ ട്രെൻഡിങ്​ ആയിരുന്നു. ഇപ്പോഴിതാ ഈ സാരികൾ വിൽക്കുമെന്ന്​ പ്രഖ്യാപിച്ചിരിക്കുകയാണ്​ ആലിയ. ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ആലിയ തന്നെയാണ്​ ഇക്കാര്യം അറിയിച്ചത്​.ഭംഗിയുള്ളതും നേർത്തതുമായ ഷിഫോൺ സാരിയാണ് ആലിയ ഭട്ട് സിനിമയുടെ പ്രമോഷൻ സമയത്ത്​ അണിഞ്ഞത്. ഡിസൈനർ മനീഷ് മൽഹോത്രയാണ് സാരികൾ ഡിസൈൻ ചെയ്തത്​.​ മനീഷുമായി ചേർന്നാണ് പുതിയൊരു ഉദ്യമത്തിന് ആലിയ തുടക്കമിടുന്നത്. സാരികൾ വിറ്റുകിട്ടുന്ന പണം കൊണ്ട് ആലിയ ഉദ്ദേശിക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. ‘സ്നേഹ’ എന്ന സംഘടന വഴി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മുഴുവൻ തുകയും വിനിയോഗിക്കുമെന്ന്​ താരം പറയുന്നു.

‘സിനിമയുടെ പ്രമോഷൻ സമയത്ത് ഞാൻ ധരിച്ച സാരികൾ നിങ്ങളിലേക്ക് എത്തിക്കാനൊരുങ്ങുകയാണ്​. മനീഷും ഞാനും ചേർന്നാണ്​ ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്​. manishmalhotra.in-ൽ സാരികൾ ലഭ്യമാകും. അതിൽനിന്ന്​ നിങ്ങളുടെ പ്രിയപ്പെട്ട ഒന്നോ അതിലധികമോ തിരഞ്ഞെടുക്കുക. എല്ലാം ഒരു നല്ല കാര്യത്തിനായാണ്​’ -ആലിയ സോഷ്യൽമീഡിയയിൽ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കേരളത്തിൽ ബി.ജെ.പി ക്രിസ്ത്യാനികൾക്ക് കേക്ക് നൽകുന്നു ; മറ്റു ഭാഗങ്ങളിൽ അവരെ ആക്രമിക്കുന്നു’ -പാർലമെന്റിൽ ആഞ്ഞടിച്ച് ഹൈബി

Next Post

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാഘോഷത്തിന് വണ്ടി കൊണ്ടുള്ള കളി വേണ്ട; കടുത്ത നടപടി സ്വീകരിക്കുമെന്ന് എംവിഡി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാഘോഷത്തിന് വണ്ടി കൊണ്ടുള്ള കളി വേണ്ട; കടുത്ത നടപടി സ്വീകരിക്കുമെന്ന് എംവിഡി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓണാഘോഷത്തിന് വണ്ടി കൊണ്ടുള്ള കളി വേണ്ട; കടുത്ത നടപടി സ്വീകരിക്കുമെന്ന് എംവിഡി

കിങ്​ ഓഫ്​ കൊത്തക്ക്​ ആശംസയുമായി കിങ്​ ഖാൻ; നന്ദി പറഞ്ഞ് ഫാൻബോയ്​​ ദുൽഖറും

കിങ്​ ഓഫ്​ കൊത്തക്ക്​ ആശംസയുമായി കിങ്​ ഖാൻ; നന്ദി പറഞ്ഞ് ഫാൻബോയ്​​ ദുൽഖറും

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച്‌ അപകടം ; കഴുത്തിനും നെഞ്ചിലും പരിക്ക്‌

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച്‌ അപകടം ; കഴുത്തിനും നെഞ്ചിലും പരിക്ക്‌

ക്യാമ്പസിലെ ഓണാഘോഷം : രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചാൽ കർശന നടപടി

ക്യാമ്പസിലെ ഓണാഘോഷം : രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചാൽ കർശന നടപടി

‘പുതുപ്പള്ളിയിലെ ക്ഷേമ പെന്‍ഷന്‍കാരും തുകയും’ ; കണക്കുകളുമായി തോമസ് ഐസക്ക്

'പുതുപ്പള്ളിയിലെ ക്ഷേമ പെന്‍ഷന്‍കാരും തുകയും' ; കണക്കുകളുമായി തോമസ് ഐസക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021