• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മണിപ്പൂർ : നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നതന്ന് കപിൽ സിബൽ

by Web Desk 04 - News Kerala 24
August 11, 2023 : 1:11 pm
0
A A
0
മണിപ്പൂർ : നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നതന്ന് കപിൽ സിബൽ

ന്യുഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രാജ്യസഭാ എം.പി കപിൽ സിബൽ. മണിപ്പൂരിൽ നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് കപിൽ സിബൽ പറഞ്ഞു.സർക്കാരിനെതിരെ ഇൻഡ്യ സംഘം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ലോക്‌സഭയിൽ നൽകിയ മറുപടിയിൽ മോദി പ്രതിപക്ഷത്തിനെതിരെ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ കപിൽ സിബലിന്റെ വിമർശനം. മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഒരിക്കലും താൽപ്പര്യമില്ലെന്ന് മോദി പറഞ്ഞിരുന്നു.രാഷ്ട്രീയമില്ലാതെ ക്ഷമയോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി വിഷയങ്ങൾ വിശദീകരിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തിരുന്നു.’ഭരണഘടനാപരമായ ജനാധിപത്യത്തിൽ ഇത് അംഗീകരിക്കാനാവില്ല’ എന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സുപ്രീം കോടതി സ്വമേധയാ ആശങ്ക പ്രകടിപ്പിച്ചത് ഓർക്കുക. പ്രതിപക്ഷമല്ല, മിണ്ടാതിരുന്നവരാണ് രാഷ്ട്രീയം കളിക്കുന്നതെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെഹ്റുട്രോഫി വള്ളംകളിക്ക് വൻ സുരക്ഷ ; 50 ബോട്ടുകൾ, രണ്ടായിരത്തിലധികം പോലീസുകാർ

Next Post

“നിസാരമായ ആരോപണങ്ങൾ’ ; ചലച്ചിത്ര അവാർഡ്‌ റദ്ദാക്കണമെന്ന ഹർജി തള്ളി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
“നിസാരമായ ആരോപണങ്ങൾ’ ; ചലച്ചിത്ര അവാർഡ്‌ റദ്ദാക്കണമെന്ന ഹർജി തള്ളി

"നിസാരമായ ആരോപണങ്ങൾ' ; ചലച്ചിത്ര അവാർഡ്‌ റദ്ദാക്കണമെന്ന ഹർജി തള്ളി

ഉപതെരഞ്ഞെടുപ്പ്​: മലപ്പുറത്ത് സീറ്റുകൾ നിലനിർത്തി യു.ഡി.എഫ്

ഉപതെരഞ്ഞെടുപ്പ്​: മലപ്പുറത്ത് സീറ്റുകൾ നിലനിർത്തി യു.ഡി.എഫ്

പുതുപ്പള്ളിയിൽ ജെയ്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം നാളെ

പുതുപ്പള്ളിയിൽ ജെയ്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം നാളെ

ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും -കൊച്ചി സിറ്റി പൊലീസ് കമീഷണർ

ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും -കൊച്ചി സിറ്റി പൊലീസ് കമീഷണർ

മാസപ്പടി വിവാദത്തിന് പിന്നിൽ പ്രത്യേക അജണ്ട ; ആരോപണങ്ങളെ കേരളീയ സമൂഹം പുച്ഛത്തോടെ എഴുതിത്തള്ളും: എ കെ ബാലൻ

മാസപ്പടി വിവാദത്തിന് പിന്നിൽ പ്രത്യേക അജണ്ട ; ആരോപണങ്ങളെ കേരളീയ സമൂഹം പുച്ഛത്തോടെ എഴുതിത്തള്ളും: എ കെ ബാലൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In