• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാസപ്പടി വിവാദത്തിന് പിന്നിൽ പ്രത്യേക അജണ്ട ; ആരോപണങ്ങളെ കേരളീയ സമൂഹം പുച്ഛത്തോടെ എഴുതിത്തള്ളും: എ കെ ബാലൻ

by Web Desk 04 - News Kerala 24
August 11, 2023 : 2:12 pm
in Kerala, News
Reading Time: 1 min read
0
A A
0
മാസപ്പടി വിവാദത്തിന് പിന്നിൽ പ്രത്യേക അജണ്ട ; ആരോപണങ്ങളെ കേരളീയ സമൂഹം പുച്ഛത്തോടെ എഴുതിത്തള്ളും: എ കെ ബാലൻ

തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിന് പിന്നിൽ പ്രത്യേക അജൻഡയുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടണമായിരുന്നുവെങ്കിൽ പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവരാമായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി ഓർത്ത് ഭയന്നാണ് അടിയന്തര പ്രമേയം കൊണ്ടുവരാത്തതെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരായ ആരോപണങ്ങളെ കേരളീയ സമൂഹം പുച്ഛത്തോടെ എഴുതിത്തള്ളും. പ്രതിപക്ഷം ദിവസവും ഓരോ വിവാദം ഉണ്ടാക്കുകയാണ്. പ്രതിപക്ഷം ദിവസവും ഓരോ വിവാദം ഉണ്ടാക്കുകയാണ്. നേതാക്കന്മാരുടെ മക്കളായാൽ റാങ്ക് കിട്ടിയാൽ പോലും സർക്കാർ ജോലി പാടില്ല എന്നാണ്. സ്വന്തം സംരംഭം തുടങ്ങാൻ പോലും സമ്മതിക്കുന്നില്ല. വസ്തുതയുമായി ബന്ധപ്പെട്ട കാര്യമല്ല പുറത്തുവന്നത്. കോൺഗ്രസിൽ ഇക്കാര്യത്തിൽ വൈരുധ്യം മൂർച്ഛിക്കും. ഇപ്പോൾ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നുണ്ടോയെന്നും എ കെ ബാലൻ ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും -കൊച്ചി സിറ്റി പൊലീസ് കമീഷണർ

Next Post

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം : സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കു​ടി​പ്പ​ക : ഗുണ്ടസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി , നാലുപേർ അറസ്റ്റിൽ

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം : സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്

2024ല്‍ അധികാരമാറ്റം സംഭവിക്കും ; വനിതാ പ്രധാനമന്ത്രിയുണ്ടാകും : ജ്യോതിഷിയുടെ പ്രവചനം

2024ല്‍ അധികാരമാറ്റം സംഭവിക്കും ; വനിതാ പ്രധാനമന്ത്രിയുണ്ടാകും : ജ്യോതിഷിയുടെ പ്രവചനം

രാജമല മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കൾക്ക് പരിക്ക്

പനവല്ലിയില്‍ വീണ്ടും കടുവയിറങ്ങി; ജനവാസ മേഖലയിലിറങ്ങി പശുവിനെ കൊന്നു

ന്യൂജേഴ്‌സിയിൽ കഞ്ചാവുകടകൾ വരുന്നു

പാലക്കാട് 215 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു

വീട് നിർമ്മാണത്തിൽ സിമന്റിന് പകരം ചാണകം ഉപയോ​ഗിച്ച് യുപി സ്വദേശി

വീട് നിർമ്മാണത്തിൽ സിമന്റിന് പകരം ചാണകം ഉപയോ​ഗിച്ച് യുപി സ്വദേശി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021