• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

1.15 കോടി രൂപയുടെ പൈതൃക ഗേഹം പകുതി വിലക്ക് വിറ്റ് മോട്ടോർ ബൈക്ക് വാങ്ങി ചൈനീസ് ബാലൻ

by Web Desk 04 - News Kerala 24
August 14, 2023 : 3:34 pm
in News, World
Reading Time: 1 min read
0
A A
0
1.15 കോടി രൂപയുടെ പൈതൃക ഗേഹം പകുതി വിലക്ക് വിറ്റ് മോട്ടോർ ബൈക്ക് വാങ്ങി ചൈനീസ് ബാലൻ

ബെയ്ജിങ്: ഏതാണ്ട് 1,15,34,567 രൂപ( 139,000 ഡോളർ) മൂല്യമുള്ള പൈതൃക ഗേഹം പകുതി വിലക്ക് വിറ്റ് മോട്ടോർ ബൈക്ക് വാങ്ങി ചൈനീസ് ബാലൻ. 18 കാരന്റെ കുടുംബം നിയമനടപടി സ്വീകരിച്ചതോടെ കച്ചവടം റദ്ദായി.മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം. കോടതിയിലെത്തിയപ്പോഴാണ് സംഭവം വെളിച്ചത്തുവന്നത്. ഷിയോഹുവ എന്ന് പേരിലറി​യപ്പെടുന്ന 18 കാരനും രണ്ട് വസ്തു ഇടപാടുകാരും തമ്മിലുള്ള കരാർ ശരിയായ രീതിയിലുള്ളതെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശന്റെ പൈതൃക ഗേഹമാണിത്. മാതാപിതാക്കൾ മോട്ടോർ സൈക്കിൾ വാങ്ങി നൽകാത്തതിനാലാണ് കുട്ടി വസ്തു വിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചതുമില്ല. നേരേ വസ്തു വിൽപന നടത്തുന്ന ഏജന്റുമാരെ സമീപിക്കുകയായിരുന്നു.

72000 ഡോളറിന് സ്വത്ത് വിൽക്കാനാണ് 18 കാരൻ സമ്മതിച്ചത്. എന്നാൽ ഏജന്റ് വൻ ലാഭത്തിന് ഇത് മറ്റൊരാൾ മറിച്ചുവിൽക്കുകയായിരുന്നു. ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞ ഷിയോഹുവയുടെ അമ്മ ഇടപാട് നടത്തിയ ഏജൻറിനെ കണ്ട് വസ്തുഇടപാട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. അതിന് അവർ തയാറാകാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്.
18കാരന്റെ കുട്ടിത്ത സ്വഭാവത്തിൽ ആശ്ചര്യം കോടതി ആശ്ചര്യം പ്രകടിപ്പിക്കുകയായിരുന്നു ആദ്യം. എന്നാൽ തെറ്റായ രീതിയിലാണ് കച്ചവടം നടന്നതെന്ന് അമ്മ കോടതിയിൽ വാദിച്ചു. പിന്നീട് ഇടപാട് നടത്തിയ പേപ്പറുകളും 18കാരനും ഇടപാടുകാരും തമ്മിൽ നടത്തിയ സംഭാഷണങ്ങളും പരിശോധിച്ചപ്പോൾ അമ്മയുടെ വാദം ശരിയാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് ഇടപാട് റദ്ദാക്കിയ കോടതി വസ്തു 18കാരന്റെ കുടുംബത്തിന് കൈമാറാനും ഉത്തരവിട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സച്ചിൻ-സീമ ദമ്പതികളെ ഇരട്ടപ്പേരിട്ട് (ലപ്പു-ജിംഗൂർ)​ വിളിച്ചു; യുവതിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന്​ അഭിഭാഷകൻ

Next Post

ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ വാങ്ങാനായി സബ്‌സിഡി തുക

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ വാങ്ങാനായി സബ്‌സിഡി തുക

ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ വാങ്ങാനായി സബ്‌സിഡി തുക

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു : കേരളത്തിൽ നിന്ന് 10 പേർക്ക് അം​ഗീകാരം; എസ്പി ആർ മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു : കേരളത്തിൽ നിന്ന് 10 പേർക്ക് അം​ഗീകാരം; എസ്പി ആർ മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; മുംബൈയിൽ പട്ടാപ്പകൽ വിദ്യാർഥിയുടെ കുത്തേറ്റ് അധ്യാപകന് ഗുരുതര പരിക്ക്

പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; മുംബൈയിൽ പട്ടാപ്പകൽ വിദ്യാർഥിയുടെ കുത്തേറ്റ് അധ്യാപകന് ഗുരുതര പരിക്ക്

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍; ഒമ്പതുപേരെ വെറുതെ വിട്ടു

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍; ഒമ്പതുപേരെ വെറുതെ വിട്ടു

‘ജവാനെ ശ്രദ്ധിച്ചോണം, നല്ലോണം വിറ്റോണം’ ; ബെവ്‌കോ ജീവനക്കാര്‍ക്കു പ്രത്യേക നിര്‍ദേശം

‘ജവാനെ ശ്രദ്ധിച്ചോണം, നല്ലോണം വിറ്റോണം’ ; ബെവ്‌കോ ജീവനക്കാര്‍ക്കു പ്രത്യേക നിര്‍ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021