• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു : കേരളത്തിൽ നിന്ന് 10 പേർക്ക് അം​ഗീകാരം; എസ്പി ആർ മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

by Web Desk 04 - News Kerala 24
August 14, 2023 : 4:21 pm
in Kerala, News
Reading Time: 1 min read
0
A A
0
രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു : കേരളത്തിൽ നിന്ന് 10 പേർക്ക് അം​ഗീകാരം; എസ്പി ആർ മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

ന്യൂഡൽഹി> സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പത്തു പേർക്കാണ് ഇക്കുറി മെഡൽ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പോലീസ് സൂപ്രണ്ട് ആർ മഹേഷിന് വിശിഷ്ട സേവനത്തിനുള്ള മെഡലും ഒമ്പതു പേർക്ക് സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു. കൊല്ലം സിറ്റി ഭരണവിഭാഗം അഡീഷണൽ എസ്പി സോണി ഉമ്മൻ കോശി, ഭീകരവിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി ബൈജു പൗലോസ് എം, കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ സി ആർ സന്തോഷ്, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്തെ ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ അജീഷ് ജി ആർ, ആംഡ് പോലീസ് ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സിലെ ഇൻസ്പെക്ടർ രാജഗോപാൽ എൻ എസ്, തിരുവനന്തപുരം സിറ്റി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീകുമാർ എസ്, കോഴിക്കോട് റൂറൽ സൈബർ സെൽ സബ് ഇൻസ്പെക്ടർ സത്യൻ പി കെ, തിരുവനന്തപുരം മ്യൂസിയം പോലീസ് സബ് ഇൻസ്പെക്ടർ ജയശങ്കർ ആർ, പോലീസ് ട്രെയിനിങ് കോളേജിൽ നിന്ന് വിരമിച്ച ആംഡ് പോലീസ് ഇൻസ്പെക്ടർ ഗണേഷ് കുമാർ എൻ എന്നിവരാണ് സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹരായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ വാങ്ങാനായി സബ്‌സിഡി തുക

Next Post

പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; മുംബൈയിൽ പട്ടാപ്പകൽ വിദ്യാർഥിയുടെ കുത്തേറ്റ് അധ്യാപകന് ഗുരുതര പരിക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; മുംബൈയിൽ പട്ടാപ്പകൽ വിദ്യാർഥിയുടെ കുത്തേറ്റ് അധ്യാപകന് ഗുരുതര പരിക്ക്

പഠിക്കാത്തതിന് വഴക്ക് പറഞ്ഞു; മുംബൈയിൽ പട്ടാപ്പകൽ വിദ്യാർഥിയുടെ കുത്തേറ്റ് അധ്യാപകന് ഗുരുതര പരിക്ക്

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍; ഒമ്പതുപേരെ വെറുതെ വിട്ടു

റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാര്‍; ഒമ്പതുപേരെ വെറുതെ വിട്ടു

‘ജവാനെ ശ്രദ്ധിച്ചോണം, നല്ലോണം വിറ്റോണം’ ; ബെവ്‌കോ ജീവനക്കാര്‍ക്കു പ്രത്യേക നിര്‍ദേശം

‘ജവാനെ ശ്രദ്ധിച്ചോണം, നല്ലോണം വിറ്റോണം’ ; ബെവ്‌കോ ജീവനക്കാര്‍ക്കു പ്രത്യേക നിര്‍ദേശം

വയറിലെ അര്‍ബുദ സാധ്യത കുറയ്‌ക്കാന്‍ പിന്തുടരാം ഈ അഞ്ച്‌ കാര്യങ്ങള്‍

വയറിലെ അര്‍ബുദ സാധ്യത കുറയ്‌ക്കാന്‍ പിന്തുടരാം ഈ അഞ്ച്‌ കാര്യങ്ങള്‍

രാത്രി വളരെ വൈകി ലഘുഭക്ഷണം; ഇത് ശരീരത്തെ ബാധിക്കുന്നതെങ്ങനെ എന്നറിയാം

രാത്രി വളരെ വൈകി ലഘുഭക്ഷണം; ഇത് ശരീരത്തെ ബാധിക്കുന്നതെങ്ങനെ എന്നറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021