• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ഒന്നിച്ചഭിനയിക്കാൻ കാത്തിരിക്കുന്നു’ എന്ന് യോ​ഗി ബാബു; ഏത് പടത്തിലും റെഡിയെന്ന് ദുൽഖർ

by Web Desk 04 - News Kerala 24
August 21, 2023 : 4:54 pm
0
A A
0
‘ഒന്നിച്ചഭിനയിക്കാൻ കാത്തിരിക്കുന്നു’ എന്ന് യോ​ഗി ബാബു; ഏത് പടത്തിലും റെഡിയെന്ന് ദുൽഖർ

തെന്നിന്ത്യൻ സിനിമയിലെ പ്രധാന ഹാസ്യതാരമാണ് യോ​ഗി ബാബു. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റേതായൊരിടം കണ്ടെത്തിയ യോ​ഗി, ഇന്ന് തമിഴിൽ ഒഴിച്ചുകൂടാനാകാത്ത താരമാണ്. മുൻനിരതാരങ്ങൾക്കൊപ്പം കട്ടയ്ക്ക് നിന്ന് കോമഡിയിൽ കസറുന്ന യോ​ഗി ബാബുവിനെ മലയാളികൾക്കും പ്രിയം ഏറെയാണ്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് യോ​ഗി. ട്വിറ്ററിലൂടെ ആയിരുന്നു യോ​ഗി തന്റെ ആ​ഗ്രഹം പ്രകടിപ്പിച്ചത്.

കിം​ഗ് ഓഫ് കൊത്തയുടെ പ്രമോഷൻ അഭിമുഖത്തിനിടെ തന്റെ പ്രിയ കൊമേഡിയൻ യോ​ഗി ബാബു ആണെന്ന് ദുൽഖർ സൽമാൻ പറയുന്നുണ്ട്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് യോ​ഗി എന്നാണ് ദുൽഖർ പറഞ്ഞത്. ഈ വീഡിയോ പങ്കുവച്ച്, ‘ദുൽഖറിന്റെ വാക്കുകൾക്ക് നന്ദി. നിങ്ങളോടൊപ്പം പ്രവർത്തിക്കാനും രസകരമായ കോമഡി സെഷൻ നടത്താനും ആകാംക്ഷയോടെ കാത്തിരിക്കുന്നു’, എന്നാണ് യോ​ഗി ബാബു കുറിച്ചത്.

ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട ദുൽഖർ ഉടൻ തന്നെ മറുപടിയുമായി എത്തി. ‘കാത്തിരിക്കുന്നു സാർ. കോമഡി മാത്രമല്ല, നിങ്ങൾ ഏതുവേഷവും ചെയ്യും. ഏത് ജോണറിലുള്ള ചിത്രമായാലും നിങ്ങൾക്കൊപ്പം അഭിനയിക്കാൻ ഞാൻ തയ്യാറാണ്. എന്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ് നിങ്ങൾ’, എന്നാണ് ദുൽഖർ കുറിച്ചത്.

‘വളരെ നല്ലൊരു മനുഷ്യനാണ് യോ​ഗി ബാബു. ഇടയ്ക്ക് സുഖവിവരങ്ങൾ അന്വേഷിച്ച് എനിക്ക് മെസേജ് അയക്കാറുണ്ട്. വളരെ ജനുവിൻ ആയ നിഷ്കളങ്കനായ ആളാണ് അദ്ദേഹം. ജീവിതത്തെ എൻജോയ് ചെയ്യുന്ന സന്തോഷവാനായ ആളാണ് അദ്ദേഹം. അഭിനയം കഴിഞ്ഞ് ക്രിക്കറ്റ് കളിക്കാൻ പോകും. എന്ത് കാര്യങ്ങൾ ചെയ്താലും ആസ്വദിക്കുകയും ചെയ്യും’, എന്നാണ് അഭിമുഖത്തിൽ യോ​ഗി ബാബുവിനെ കുറിച്ച് ദുൽഖർ പറഞ്ഞത്.

രജനികാന്ത് നായകനായി എത്തിയ ജയിലര്‍ ആണ് യോഗി ബാബുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ചിത്രത്തില്‍ രജനികാന്തും യോഗിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും തിയറ്ററുകളില്‍ ചിരിപ്പൂരം തീര്‍ക്കുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമ്പലത്തിനടുത്ത് പള്ളി വന്നാൽ എന്താണ് പ്രശ്നം? എല്ലാവർക്കും തുല്യാവകാശമുള്ള രാജ്യമാണിത്: മദ്രാസ് ഹൈക്കോടതി

Next Post

എന്റെ വിവാഹമോചനം; അങ്ങനെ ആർക്കും സംഭവിക്കരുത്; 50 വയസായി, ഇനി കുഞ്ഞുണ്ടായാൽ… ; സുകന്യ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എന്റെ വിവാഹമോചനം; അങ്ങനെ ആർക്കും സംഭവിക്കരുത്; 50 വയസായി, ഇനി കുഞ്ഞുണ്ടായാൽ…  ; സുകന്യ

എന്റെ വിവാഹമോചനം; അങ്ങനെ ആർക്കും സംഭവിക്കരുത്; 50 വയസായി, ഇനി കുഞ്ഞുണ്ടായാൽ... ; സുകന്യ

‘വഴക്കിട്ട് ജീവിതം മടുത്ത് പോയി , വയ്യാതിരിക്കുന്ന സമയത്ത് വീഡിയോകോളിൽ പോലും മകളെ കാണിക്കുന്നില്ല’; ബാല!

'വഴക്കിട്ട് ജീവിതം മടുത്ത് പോയി , വയ്യാതിരിക്കുന്ന സമയത്ത് വീഡിയോകോളിൽ പോലും മകളെ കാണിക്കുന്നില്ല'; ബാല!

സ്ത്രീലമ്പടനായ ഒരു യുവ സൂപ്പര്‍ താരം, വീട്ടില്‍ കതകില്‍ മുട്ടി, വന്‍ വെളിപ്പെടുത്തലുമായി കങ്കണ

സ്ത്രീലമ്പടനായ ഒരു യുവ സൂപ്പര്‍ താരം, വീട്ടില്‍ കതകില്‍ മുട്ടി, വന്‍ വെളിപ്പെടുത്തലുമായി കങ്കണ

പ്രവര്‍ത്തകസമിതി പുനഃസംഘടന :  രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് സുധാകരൻ

പ്രവര്‍ത്തകസമിതി പുനഃസംഘടന : രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് സുധാകരൻ

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In