• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രവര്‍ത്തകസമിതി പുനഃസംഘടന : രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് സുധാകരൻ

by Web Desk 04 - News Kerala 24
August 21, 2023 : 5:10 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രവര്‍ത്തകസമിതി പുനഃസംഘടന :  രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് സുധാകരൻ

തിരുവനന്തപുരം: പ്രവർത്തക സമിതി പുനഃസംഘടനയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. അദ്ദേഹത്തിന് അതൃപ്തി ഇല്ലെന്ന കാര്യം 100 ശതമാനം ഉറപ്പാണെന്നും സുധാകരൻ പറഞ്ഞു. ‘രമേശ് ചെന്നിത്തലക്ക് ഒരു പരാതിയുമില്ല. ഞങ്ങൾ അദ്ദേഹവുമായി സംസാരിച്ചു. അഭിപ്രായ വ്യത്യാസം രമേശ് ചെന്നിത്തല ഇതുവരെ പറഞ്ഞിട്ടില്ല. പൂർണമായും അദ്ദേഹത്തിന് അർഹതപ്പെട്ട രീതിയിൽ പോസ്റ്റ് കിട്ടിയെന്ന് പറയില്ല. പക്ഷേ അദ്ദേഹത്തിന് അതൃപ്തി ഇല്ലെന്ന കാര്യം 100 ശതമാനം ഉറപ്പാണ്’ -സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

39 അംഗ സമിതിയിൽ കേരളത്തിൽനിന്ന് എ.കെ. ആന്‍റണിയെയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും നിലനിർത്തുകയായിരുന്നു. ഉമ്മൻ ചാണ്ടിക്ക് പകരം ശശി തരൂരിനെ ഉൾപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ് സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. 2004ന് ശേഷം വീണ്ടുമൊരിക്കൽ കൂടി രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കുകയായിരുന്നു.അം​ഗ​ത്വം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ൽ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​ക്ക്​ ക​ടു​ത്ത അ​തൃ​പ്തിയുണ്ട്. ‘പ്ര​തി​ക​രി​ക്കാ​​നി​ല്ല’ എന്ന് പറഞ്ഞാണ് ത​ന്‍റെ പ്ര​തി​ഷേ​ധ​വും രോ​ഷ​വും ചെ​ന്നി​ത്ത​ല പ്ര​ക​ടി​പ്പി​ച്ച​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീലമ്പടനായ ഒരു യുവ സൂപ്പര്‍ താരം, വീട്ടില്‍ കതകില്‍ മുട്ടി, വന്‍ വെളിപ്പെടുത്തലുമായി കങ്കണ

Next Post

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ്: കെ.സി.ആർ രണ്ട് സീറ്റുകളിൽ ജനവിധി തേടും; 119 സീറ്റുകളിൽ ബി.ആർ.എസ് മത്സരിക്കും

എന്റെ മക്കൾക്ക് അച്ഛനെ വേണ്ട! എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്; സുസ്മിത സെൻ

എന്റെ മക്കൾക്ക് അച്ഛനെ വേണ്ട! എന്തിനാണ് വിവാഹം കഴിക്കുന്നതെന്നാണ് അവർ ചോദിക്കുന്നത്; സുസ്മിത സെൻ

മലഞ്ചരിവില്‍ ചെണ്ടുമല്ലി പൂക്കാലമൊരുക്കി യുവകര്‍ഷകന്‍

മലഞ്ചരിവില്‍ ചെണ്ടുമല്ലി പൂക്കാലമൊരുക്കി യുവകര്‍ഷകന്‍

യുവാക്കളുടെ മരണം ; ദു:ഖസാന്ദ്രമായി തൈക്കടപ്പുറം തീരമേഖല

യുവാക്കളുടെ മരണം ; ദു:ഖസാന്ദ്രമായി തൈക്കടപ്പുറം തീരമേഖല

മു​ൻ പ്ര​വാ​സി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ പി.​കെ. സൈ​നു​ല്ലാ​ബ്​​ദീ​ൻ നി​ര്യാ​ത​നാ​യി

മു​ൻ പ്ര​വാ​സി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ പി.​കെ. സൈ​നു​ല്ലാ​ബ്​​ദീ​ൻ നി​ര്യാ​ത​നാ​യി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021