• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ക്രിക്കറ്റ് ലോകകപ്പിന്‍റെ ആകര്‍ഷണം നരേന്ദ്ര മോദി സ്റ്റേഡിയം; ഉദ്‌ഘാടന ചടങ്ങും അഹമ്മദാബാദില്‍

by Web Desk 04 - News Kerala 24
August 27, 2023 : 7:23 pm
in News, World
Reading Time: 1 min read
0
A A
0
ക്രിക്കറ്റ് ലോകകപ്പിന്‍റെ ആകര്‍ഷണം നരേന്ദ്ര മോദി സ്റ്റേഡിയം; ഉദ്‌ഘാടന ചടങ്ങും അഹമ്മദാബാദില്‍

അഹമ്മദാബാദ്: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിലെ ഏറ്റവും വലിയ ആകര്‍ഷണം ലോകത്തിലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡ‍ിയം. ലോകകപ്പിന്‍റെ ഉദ്‌ഘാടന ചടങ്ങ് ഉള്‍പ്പടെയുള്ള ഏറ്റവും പ്രധാന സംഭവങ്ങള്‍ക്കെല്ലാം വേദിയാവുന്നത് ഒരു ലക്ഷത്തിലേറെ കാണികള്‍ക്ക് ഇരിപ്പിടമുള്ള ഈ സ്റ്റേഡിയമാണ്.

ഇന്ത്യന്‍ ക്രിക്കറ്റിലെ അഭിമാനസ്തംഭമായി ഇതിനകം മാറിക്കഴിഞ്ഞു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡ‍ിയം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ളത് നിരവധി സവിശേഷതകള്‍. 1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യം ഇവിടുണ്ട്. ശീതീകരിച്ച 75 കോര്‍പ്പറേറ്റ് ബോക്‌സുകള്‍, എല്ലാ സ്റ്റാന്‍ഡിലും ഭക്ഷണശാല, ഇന്‍ഡോര്‍ പ്രാക്‌ടീസ് സൗകര്യങ്ങള്‍, ആധുനിക മീഡിയ ബോക്‌സ്, 3000 കാറിനും 10,000 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ്, 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്റോറന്‍റുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍, ഇന്‍ഡോര്‍ വേദികള്‍ തുടങ്ങിയവ സ്റ്റേഡിയത്തിന്‍റെ സവിശേഷതയാണ്. അതിനാല്‍ തന്നെ ലോകകപ്പിലെ ഉദ്‌ഘാടന ചടങ്ങും ഉദ്‌ഘാടന മത്സരവും ഫൈനലും അടക്കം നടക്കുന്നത് അഹമ്മദാബാദിലാണ്. ഏറ്റവും കൂടുതല്‍ കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് ഈ തീരുമാനം.

ഒക്ടോബര്‍ നാലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പുരുഷന്‍മാരുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരി തെളിയും. ഒക്ടോബര്‍ അഞ്ചിന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഒക്ടോബര്‍ 14 ആണ് നരേന്ദ്ര മോദി സ്റ്റേഡിയം കാത്തിരിക്കുന്ന ഏറ്റവും വലിയ ഗ്രൂപ്പ് മത്സരം. അന്നേദിനം അഹമ്മദാബാദില്‍ അയല്‍ക്കാരായ ടീം ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരും. വരാനിരിക്കുന്ന ലോകകപ്പില്‍ ഇതിനോളം പോന്നൊരു ഗ്രൂപ്പ് മത്സരം വേറെയില്ല. നവംബര്‍ നാലിന് ലോക ക്രിക്കറ്റിലെ ബന്ധവൈരികളായ മറ്റ് ടീമുകളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഇവിടെ നേര്‍ക്കുനേര്‍ വരും. നവംബര്‍ പത്തിന് ദക്ഷിണാഫ്രിക്ക- അഫ്‌ഗാനിസ്ഥാന്‍ മത്സരമാണ് ഇവിടെ നടക്കുന്ന മറ്റൊരു ഗ്രൂപ്പ് കളി. ഒക്ടോബര്‍ 19നാണ് അഹമ്മദാബാദില്‍ വച്ച് കലാശപ്പോര് നടക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആധാർ കാർഡ് നഷ്ടമായോ? ഇനി ഒട്ടും ടെൻഷൻ വേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി; വിശദാംശങ്ങൾ

Next Post

സ്മാർട്ട്​ മീറ്റർ: മുഖ്യമന്ത്രിയുമായി ഭിന്നത​യില്ലെന്ന്​ മന്ത്രി കൃഷ്ണൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്മാർട്ട്​ മീറ്റർ: മുഖ്യമന്ത്രിയുമായി ഭിന്നത​യില്ലെന്ന്​ മന്ത്രി കൃഷ്ണൻകുട്ടി

സ്മാർട്ട്​ മീറ്റർ: മുഖ്യമന്ത്രിയുമായി ഭിന്നത​യില്ലെന്ന്​ മന്ത്രി കൃഷ്ണൻകുട്ടി

യോഗ്യരായ മുഴുവൻ കായികതാരങ്ങൾക്കും സർക്കാർ ജോലി നൽകണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

യോഗ്യരായ മുഴുവൻ കായികതാരങ്ങൾക്കും സർക്കാർ ജോലി നൽകണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ

മലപ്പുറം ഓടായിക്കൽ കടവിൽ സഹോദരങ്ങളുടെ മക്കൾ മുങ്ങിമരിച്ചു

മലപ്പുറം ഓടായിക്കൽ കടവിൽ സഹോദരങ്ങളുടെ മക്കൾ മുങ്ങിമരിച്ചു

മുസ്ലീം വിദ്യാർഥിയെ അടിപ്പിച്ച സംഭവം: യുപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

മുസ്ലീം വിദ്യാർഥിയെ അടിപ്പിച്ച സംഭവം: യുപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021