• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഷാറൂഖ് ഖാനുമായി മിണ്ടാതായിട്ട് 16 വർഷം! പ്രതികരിച്ച് സണ്ണി ഡിയോൾ

by Web Desk 04 - News Kerala 24
August 30, 2023 : 5:11 pm
in Entertainment, India, News
Reading Time: 1 min read
0
A A
0
ഷാറൂഖ് ഖാനുമായി മിണ്ടാതായിട്ട് 16 വർഷം! പ്രതികരിച്ച് സണ്ണി ഡിയോൾ

ഷാറൂഖ് ഖാനും സണ്ണി ഡിയോളും തമ്മിലുള്ള പിണക്കം ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. 1993ൽ യഷ് ചോപ്ര സംവിധാനം ചെയ്ത ഡാർ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇരുവരും മിണ്ടാതായത്. അന്ന് പുതുമുഖമായ ഷാറൂഖ് ഖാന് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം നൽകിയതിൽ സണ്ണി ഡിയോളിന് അതൃപ്തിയുണ്ടായിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതായി.

എന്നാൽ താനും ഷാറൂഖ് ഖാനുമായി യാതൊരുപ്രശ്നവുമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സണ്ണി ഡിയോൾ. ഇതുവരെ ഒന്നിച്ച് വേദിപങ്കിടേണ്ട സാഹചര്യം തങ്ങൾക്ക് ഉണ്ടായിട്ടില്ലെന്നും ഷാറൂഖ് ഖാനുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും സണ്ണി ഡിയോൾ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.’ഷാറൂഖ് ഗദർ 2 കണ്ടു. ചിത്രം കാണുന്നതിന് മുമ്പ് അദ്ദേഹം എന്നെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. സിനിമ കാണുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അന്ന് ഞാൻ ഷാറൂഖിനോട് നന്ദി പറ‍യുകയും ചെയ്തു. അതിന് ശേഷമാണെന്ന് തോന്നുന്നു ഗദർ 2നെക്കുറിച്ച് ട്വീറ്റ് ചെയ്തത്. വളരെ സന്തോഷമുണ്ട്.

ഞാനും ഷാറൂഖും ഫോണിൽ സംസാരിക്കാറുണ്ട്. ഞങ്ങളുടേതായ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കഴിഞ്ഞു പോയ പ്രശ്നങ്ങളെ സമയം സുഖപ്പെടുത്തും. അങ്ങനെയായിരിക്കണം ജീവിതം’-സണ്ണി ഡിയോൾ തുടർന്നു.

16 വർഷമായി ഷാറൂഖ് ഖാനുമായി സംസാരിക്കാത്തതിനെ കുറിച്ച് സണ്ണി പറഞ്ഞു. ഞാൻ അദ്ദേഹത്തിനോട് സംസാരിക്കാത്തതല്ല, അധികം ആളുകളോട് ഇടപഴകുന്ന ആളല്ല ഞാൻ. പിന്നെ ഞങ്ങൾ അധികം കണ്ടുമുട്ടാറില്ലായിരുന്നു.- താരം കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യാത്ര സുരക്ഷിതമാക്കാൻ കേരള പൊലീസിന്റെ “ട്രാക്ക് മൈ ട്രിപ് ‘

Next Post

അല്ലു അർജുന്റെ ഒരു ദിവസം ഇങ്ങനെ! ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വിഡിയോയുമായി നടൻ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അല്ലു അർജുന്റെ ഒരു ദിവസം ഇങ്ങനെ! ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വിഡിയോയുമായി നടൻ

അല്ലു അർജുന്റെ ഒരു ദിവസം ഇങ്ങനെ! ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വിഡിയോയുമായി നടൻ

പൂണെയിൽ കടയിൽ തീപിടിത്തം; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

പൂണെയിൽ കടയിൽ തീപിടിത്തം; ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

നൂഹ് കലാപം: പശുഗുണ്ട ബിട്ടു ബജ്റംഗിക്ക് ജാമ്യം

നൂഹ് കലാപം: പശുഗുണ്ട ബിട്ടു ബജ്റംഗിക്ക് ജാമ്യം

ഛായാഗ്രാഹകൻ അരവിന്ദാക്ഷൻ നായർ അന്തരിച്ചു

ഛായാഗ്രാഹകൻ അരവിന്ദാക്ഷൻ നായർ അന്തരിച്ചു

അക്സായ് ചിന്‍ മേഖലയിൽ ബങ്കറുകളും തുരങ്കങ്ങളും നിർമിച്ച് ചൈന; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

അക്സായ് ചിന്‍ മേഖലയിൽ ബങ്കറുകളും തുരങ്കങ്ങളും നിർമിച്ച് ചൈന; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021