• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അക്സായ് ചിന്‍ മേഖലയിൽ ബങ്കറുകളും തുരങ്കങ്ങളും നിർമിച്ച് ചൈന; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

by Web Desk 04 - News Kerala 24
August 30, 2023 : 6:07 pm
in India, News
Reading Time: 1 min read
0
A A
0
അക്സായ് ചിന്‍ മേഖലയിൽ ബങ്കറുകളും തുരങ്കങ്ങളും നിർമിച്ച് ചൈന; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ന്യൂ‍ഡൽഹി∙ ഇന്ത്യയിൽനിന്നു പിടിച്ചെടുത്ത അക്സായ് ചിൻ പ്രദേശത്ത് ചൈന ബങ്കറുകളും ഭൂമിക്കടിയിൽ തുരങ്കങ്ങളും മറ്റും നിർമിക്കുന്നതിന് വേഗം കൂട്ടിയെന്ന് റിപ്പോർട്ട്. ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യാ – ചൈന അതിർത്തിയിലെ യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) കിഴക്ക് ആണ് അക്സായ് ചിൻ സ്ഥിതി ചെയ്യുന്നത്. ഗൽവാനിലെ സംഘർഷത്തിനു പിന്നാലെ ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു മേഖലയിൽനിന്ന് ചൈനീസ് സൈന്യത്തിന് പിന്മാറേണ്ടി വരികയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് അക്സായ് ചിൻ മേഖലയിൽ ചൈന നടത്തുന്ന നീക്കങ്ങളെ വിലയിരുത്തുന്നത്. നദിയുടെ താഴ്‌വരയിലെ കുന്നുകൾക്ക് ഉള്ളിലൂടെ തുരങ്കങ്ങളും മറ്റും നിർമിക്കുന്നുണ്ട്. സൈനികർക്ക് താമസിക്കാനും ആയുധങ്ങൾ സംഭരിച്ചുവയ്ക്കാനും ഉതകുന്ന തരത്തിൽ ബങ്കറുകളും ഷെൽട്ടറുകവും ഇവിടെ പണിയുന്നുണ്ട്. സ്പേസ് ടെക്ക് കമ്പനിയായ മാക്സർ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.

നദീ താഴ്‌വരയുടെ ഇരുവശങ്ങളിലെയും പാറകളിൽ 11 ഇടത്ത് രഹസ്യമായി തുരന്നത് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിർമാണ പ്രവർത്തികൾ നടക്കുന്നുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്ന് ചിത്രങ്ങൾ വിലയിരുത്തി വിഷയത്തിലെ വിദഗ്ധർ പറയുന്നത്. മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ മുൻതൂക്കം തങ്ങൾക്ക് ഒരിക്കലും തളർച്ചയായി മാറാതിരിക്കാനുള്ള ജാഗ്രതയാണ് മാസങ്ങളായുള്ള അവരുടെ നിർമാണപ്രവർത്തികളിൽനിന്നു വ്യക്തമാകുന്നതെന്ന് ഇവർ വിലയിരുത്തുന്നു. ഇന്ത്യൻ വ്യോമസേനയ്ക്ക് ശക്തമായ മുൻതൂക്കമുള്ള സ്ഥലമാണ് അക്സായ് ചിൻ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഛായാഗ്രാഹകൻ അരവിന്ദാക്ഷൻ നായർ അന്തരിച്ചു

Next Post

വയനാട്‌ കോൺഗ്രസിൽ കലഹം രൂക്ഷം; ഡിസിസി പ്രസിഡന്റിനെ തെറിവിളിച്ച്‌ എംഎൽഎ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട്‌ കോൺഗ്രസിൽ കലഹം രൂക്ഷം; ഡിസിസി പ്രസിഡന്റിനെ തെറിവിളിച്ച്‌ എംഎൽഎ

വയനാട്‌ കോൺഗ്രസിൽ കലഹം രൂക്ഷം; ഡിസിസി പ്രസിഡന്റിനെ തെറിവിളിച്ച്‌ എംഎൽഎ

വിധി വരുന്നത് വരെ നിഖില്‍ പൈലി നിരപരാധി: കൊലക്കേസ് പ്രതിയെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വിധി വരുന്നത് വരെ നിഖില്‍ പൈലി നിരപരാധി: കൊലക്കേസ് പ്രതിയെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സുൽത്താൻ അൽ നെയാദി ഞായറാഴ്‌ച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക്

സുൽത്താൻ അൽ നെയാദി ഞായറാഴ്‌ച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക്

‘സമത്വസുന്ദരവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം പറഞ്ഞുതരുന്നത്’; ആശംസ നേർന്ന് മുഖ്യമന്ത്രി

സംസ്ഥാനം ഭരിക്കുന്നത് ജനങ്ങളോട് പ്രതിബദ്ധതയുള്ള മുന്നണി; കേരളത്തിനെതിരെ പറയാനാണ് യുഡിഎഫ് എംപിമാര്‍ക്ക് തിടുക്കം: മുഖ്യമന്ത്രി

പുതുപ്പള്ളിയിൽ ജയം എളുപ്പമല്ലെന്ന് യുഡിഎഫിന് മനസിലായി; ചർച്ച വികസനം തന്നെയെന്ന് എം വി ഗോവിന്ദൻ

സരോജിനി ബാലാനന്ദന്റേത് ത്യാഗസമ്പന്നമായ ജീവിതം: എം വി ഗോവിന്ദൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021